KERALAM - Page 2888

തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന ഡിവൈഎഫ്‌ഐ ഇത് കാണുന്നില്ലേ? യുവജനങ്ങൾക്ക് തൊഴിൽ വേണമെങ്കിൽ സിപിഎം പട്ടികയിൽ പേര് വരേണ്ട അവസ്ഥ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
കോഴിക്കോട്ട് ലോഡ്ജിൽ പൂട്ടിയിട്ട പെൺകുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു; വിവിധ ലോഡ്ജുകളിലെ മിന്നൽ പരിശോധനയിൽ പൊലീസ് പിടിയിലായത് 10 പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 112 പേർ
തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 500 രൂപയുടെ 20 നോട്ടുകൾ; നോട്ടുകൾ കൂട്ടിയിട്ട് കത്തിച്ചെന്നും കള്ളനോട്ടെന്നും ആദ്യനിഗമനം; മഞ്ചേരി മേലാക്കത്തെ തോട്ടിൽ കണ്ടെത്തിയ കറൻസി നോട്ടുകളുടെ ഉറവിടം കണ്ടെത്തി