KERALAM - Page 2889

37 വർഷം മുമ്പുള്ള മോഷണ കേസിലെ പ്രതി പിടിയിൽ; റബ്ബർ ഷീറ്റ് മോഷണത്തിന് ശേഷം കാടുകയറി പോയെന്ന് പ്രതി പൊലീസിനോട്; പോത്തുപാറ വനത്തിൽ ഒളിച്ചു താമസിച്ച പൊടിയനെ പിടികൂടിയത് സാഹസികമായി
ഡയറക്ടർ ബോർഡുകളിൽ വിദഗ്ധ അംഗങ്ങൾ; പൊതുമേഖലയുടെ മികവിന് പുതിയ നീക്കവുമായി വ്യവസായ വകുപ്പ്; ഉൾപ്പെടുത്തിയത് ഓരോ സ്ഥാപനങ്ങളുടേയും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട വിഷയ വിദഗ്ധരെ
ട്രെയിനിൽവച്ച് കോളജ് വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം; പ്രതി പിടിയിൽ; അറസ്റ്റിലായത് കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാർ; പൊലീസ് നടപടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ
മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും; വൈകീട്ട് 6ന് ശേഷം ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് വിലക്ക്;നടപടികൾ ഉറപ്പിക്കാൻ ക്യാമ്പസിൽ  പൊലീസിന്റെ സാന്നിധ്യമുറപ്പാക്കും