KERALAM - Page 29

വിമാനയാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന യുവതിയെ കാല് കൊണ്ട് സ്പര്‍ശിച്ചു; തിരുവനന്തപുരത്ത് പറന്നിറങ്ങിയപ്പോള്‍ കുതിച്ചെത്തി വലിയതുറ പൊലീസ്; വട്ടപ്പാറ സ്വദേശി അറസ്റ്റില്‍
മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ
നിലമ്പൂരില്‍ നവ ദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; രണ്ടു മാസം മുന്‍പ് വിവാഹം കഴിഞ്ഞവര്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം
കോരിച്ചൊരിയുന്ന മഴയത്ത് നിയന്ത്രണം വിട്ടെത്തിയ ടാറ്റ പഞ്ച്; സ്‌കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്; നടുക്കം മാറാതെ നാട്ടുകാർ
അമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര്‍ ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്
റോഡരികിലെ ചെളിവെള്ളത്തിൽ ഭീതിപ്പെടുത്തുന്ന കാഴ്ച; രാജകുമാരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത നിറച്ച് കോടാലി; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും