KERALAM - Page 28

സ്വര്‍ണ്ണപ്പാളി കവര്‍ച്ചാ കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇടപെടാനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
സന്നിധാനത്ത് അയ്യനെ ഒരു നോക്ക് കാണാനെത്തുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്തർ; രണ്ട് ദിവസം കൊണ്ട് ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്തെന്ന് കണക്കുകൾ
നിറഞ്ഞ ചിരിയുമായി ജന്മദിന ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ഒടുവിൽ ചക്ക പറിക്കുന്നതിനിടെ ജീവനെടുത്ത് അപകടം; കണ്ണൂരിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
ബസ്റ്റോപ്പില്‍ നിന്ന കോളേജ് യുവതിയെ ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലന്‍; നെറ്റിയിലും ഹൃദയത്തിലും മുറിവേറ്റ അവള്‍ കോടതിയിലേക്കോടി; കോടതി കല്ലിനെ ശിക്ഷിച്ചു;  പരോക്ഷ വിമര്‍ശനവുമായി ആധിജീവിതം കവിത പങ്കുവച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന ചെടികളുടെ ഇലകൾക്ക് നല്ല വ്യത്യാസം; ഒരൊറ്റ കോളിൽ സ്ഥലത്ത് എക്സൈസ് അടക്കം പാഞ്ഞെത്തി; ഇത് ആര് ചെയ്തുവെന്നതിൽ ദുരൂഹത