KERALAM - Page 27

ഡ്യൂട്ടിക്കെത്തിയ പ്യൂണിനെ കാണാനില്ല; തിരച്ചിലിനിടെ ലാബിനുള്ളിൽ ദാരുണ കാഴ്ച; കണ്ണൂരിൽ 35-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് സംശയം
സ്‌കൂളിന്റെ മുന്നിൽ തന്നെ ബസിറങ്ങി; പിന്നെ ആരും കണ്ടിട്ടില്ല; മലപ്പുറത്തെ കുറ്റിക്കാട്ടിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ; വൻ ദുരൂഹത
കുത്തുകയറ്റം കയറുന്നതിനിടെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു; പിന്നോട്ട് പാഞ്ഞെത്തി 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം; രണ്ടുപേരുടെ നില അതീവ ഗുരുതരം; ദാരുണ സംഭവം കൊല്ലത്ത്
തലങ്ങും വിലങ്ങും പായുന്ന ഓട്ടോറിക്ഷയെ കണ്ടാൽ സവാരിക്ക് പോകുന്ന പോലെ തോന്നും; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ യാത്ര; ഒടുവിൽ എക്സൈസിന്റെ പരിശോധനയിൽ കള്ളത്തരം പുറത്ത്