KERALAM - Page 26

നാഗര്‍കോവിലില്‍ റെയില്‍വേയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ബ്രിഡ്ജിന് സമീപം മണ്ണിടിച്ചില്‍; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; കേരളത്തിലെ ട്രെയിനിന് സമയങ്ങളില്‍ മാറ്റം
ഉത്സവം കാണാനെത്തിയവരെ വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ പിടിയില്‍; പിടികൂടിയത് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നും
കൊച്ചിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍ നീണ് ശ്രമത്തിലൂടെ; തീപിടിത്തത്തിന് കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ചു
അസാധാരണമാംവിധം സിറിഞ്ച് വാങ്ങാനെത്തിയത് നിരവധി പേര്‍; മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് സംശയം തോന്നിയതോടെ പോലിസിന് രഹസ്യ വിവരം നല്‍കി: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; റോഡിലേക്ക് തെറിച്ചു വീണ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് വീണത് വെള്ളക്കുഴിയില്‍: മുങ്ങി പോയ കുഞ്ഞിനെ രക്ഷിച്ച് വഴിയാത്രക്കാരന്‍
ആലപ്പുഴ വളവനാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴു പേര്‍ക്ക് പരിക്ക്: ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു
ആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില്‍ തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സിലിട്ട് പീഡിപ്പിച്ച കേസ്;  ആംബുലന്‍സ് ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി: ശിക്ഷ ഇന്ന് വിധിക്കും