KERALAM - Page 2941

കേരളത്തിലെ ക്യാമ്പസുകളിൽ നടന്ന എസ്എഫ്‌ഐ യുടേയും ഡിവൈഎഫ്‌ഐ യുടേയും അതിക്രമങ്ങൾ രാജ്യത്തിന്റെ മുന്നിൽ മലയാളിയുടെ മാനം കളയുന്നവ; ഗവർണ്ണറോട് തോറ്റതിന് അദ്ദേഹത്തിന്റെ നാടായ യു.പി ക്ക് നേരെ തിരിയുന്നതെന്തിന്; മന്ത്രി ബാലഗോപാലിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ
എൽദോസ് കുന്നപ്പിള്ളിക്ക് ജാമ്യം കിട്ടിയതിൽ സങ്കടം; പരാതിയിൽ ഉറച്ചുനിൽക്കുന്നു; പി ആർ ഏജന്റ് എന്ന നിലയിലല്ല എംഎൽഎ തന്നെ പരിചയപ്പെട്ടതെന്നും പരാതിക്കാരി; എൽദോസിന്റെ വീട്ടിലെത്തിച്ച് പരാതിക്കാരിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി