KERALAM - Page 2942

മലയാലപ്പുഴ മന്ത്രവാദ കേസ്; വാസന്തി മഠം നടത്തിപ്പുകാരായ ദമ്പതികൾക്ക് ജാമ്യം; പ്രതികളുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കാതത് തുണയായി; ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശം
വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും സമ്മാനം ലഭിക്കുന്നതിനായി കസ്റ്റംസ് ക്ലിയറൻസ് ഫീസും ഇൻകംടാക്സും അടയ്ക്കണമെന്നും വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; കൊട്ടാരക്കരയിലെ പ്രവാസിക്ക് പോയത് 1.6 കോടി; മുഖ്യ സൂത്രധാരനെ പൊക്കി സൈബർ പൊലീസ്; ഗവർണ്ണർ റിയാങ്ങിനെ കൊല്ലം സൈബർ പൊലീസ് കണ്ടെത്തിയപ്പോൾ
അവന്റേതായ കുറ്റം കൊണ്ടല്ലാതെ ഈ ഭൂമിയിൽ പിറക്കാൻ വിധിക്കപ്പെട്ട ഒരു ഭിന്നശേഷിക്കാരന്റെ മരണം കൂടി നടന്നിരിക്കുന്നു.; കരൾ കലങ്ങുന്ന വേദനയിൽ അവരുടെ കരച്ചിൽ എന്റെ കാതിൽ മുഴങ്ങുന്നു; തൃശ്ശൂരിലെ ഭിന്നശേഷിക്കാരന്റെ കൊലപാതകത്തിൽ ഗോപിനാഥ് മുതുകാട്
പീഡനക്കേസിൽ പെട്ടത് പാർട്ടിക്ക് നാണക്കേടായി; ഒളിവൽ പോയത് കൂടുതൽ ക്ഷീണവും; വിശദീകരണത്തിന് എൽദോസിനിന്ന് അവസാന ദിവസം; പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും