KERALAM - Page 42

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബോര്‍ഡിന് ബന്ധമില്ല; സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആവശ്യപ്പെട്ട പ്രകാരമാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്; രേഖകള്‍ കൈമാറുമെന്ന് പ്രശാന്ത്
വായ്പ ഇളവ് നല്‍കുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് ഭേദഗതി ചെയ്തു; എഴുതിത്തള്ളല്‍ സാധ്യമല്ലെന്ന് സത്യവാങ്മൂലം; മുണ്ടകൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പകള്‍ കേന്ദ്രം എഴുതി തള്ളില്ല
രാത്രി മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ തന്ത്രപൂർവം വീട്ടിൽ നിന്നും വിളിച്ചിറക്കി; കാറില്‍ കയറ്റി കൊണ്ടുപോയത് വാടകവീട്ടിലേക്ക്; വടികൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി; 4 പേർ അറസ്റ്റിൽ
സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; കേന്ദ്രഏജന്‍സിയുടെ സമഗ്രാന്വേഷണം വേണം; ബുധനാഴ്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എം ടി രമേശ്