KERALAMബുധനാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിനും സാധ്യത; കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 8:13 AM IST
KERALAM22,383 ബൂത്തുക്കള്‍; 44,776 വോളണ്ടിയര്‍മാര്‍; 21 ലക്ഷം കുഞ്ഞുങ്ങള്‍; ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും; സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബൂത്ത് പ്രവര്‍ത്തിക്കും; എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തുകള്‍ തുറക്കുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:55 AM IST
KERALAMഊബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ വംശീയ അധിക്ഷേപം; നടന് ജയകൃഷ്ണനെതിരെ പോലീസ് കേസ്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:52 AM IST
KERALAMതൃശൂരില്‍ വീണ്ടും കൊലപാതകം; അന്യ സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; കൊലപാതകം വാക്കേറ്റത്തെ തുടര്‍ന്ന്; റൂമില്‍ ഉണ്ടായിരുന്ന മൂന്ന് പേര് ഒളിവില്ന്യൂസ് ഡെസ്ക്12 Oct 2025 5:37 AM IST
KERALAMസംസ്ഥാനത്തെ നടുക്കി വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് സ്വദേശിനിയായ സ്ത്രീ; ഈ മാസത്തെ മൂന്നാമത്തെ മരണമെന്നും റിപ്പോർട്ടുകൾ; ജാഗ്രത വേണമെന്ന് അധികൃതർസ്വന്തം ലേഖകൻ11 Oct 2025 11:15 PM IST
KERALAMരാവിലെ തോട്ടിൽ അസാധാരണ കാഴ്ച; നിമിഷ നേരം കൊണ്ട് നാട്ടുകാർ ഓടിയെത്തി; വെള്ളത്തിൽ ജീവനില്ലാത്ത അവസ്ഥയിൽ ഒരാൾ; ഒടുവിൽ പോലീസിന്റെ പരിശോധനയിൽ സംഭവിച്ചത്സ്വന്തം ലേഖകൻ11 Oct 2025 9:08 PM IST
KERALAMരാവിലെ പാടത്തേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങി; ഏറെ നേരമായിട്ടും കാണാനില്ല; അന്വേഷണത്തിൽ വയോധികനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം അമ്പലപ്പുഴയിൽസ്വന്തം ലേഖകൻ11 Oct 2025 8:52 PM IST
KERALAMകുഴിയുടെ തൊട്ടടുത്ത് റിഫ്ളക്ടര് വച്ചു; കൊരട്ടിയില്‍ നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് വീണു; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്സ്വന്തം ലേഖകൻ11 Oct 2025 7:36 PM IST
KERALAMപകൽ സമയങ്ങളിൽ വളർത്തു നായയുമായി കറങ്ങി നടക്കും; ഇഷ്ടപ്പെട്ട വീട് സ്പോട്ട് ചെയ്ത് രാത്രിയെത്തി മോഷണം; പ്രതി സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാർ; കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റി പോലീസ്സ്വന്തം ലേഖകൻ11 Oct 2025 6:51 PM IST
KERALAMപ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം വിളമ്പൽ; അതും ഡേറ്റ് പോലുമില്ലാതെ; പിടികൂടിയ വസ്തുക്കൾ നഗരസഭക്ക് മുന്നിൽ തന്നെ പ്രദർശിപ്പിച്ച് ഉദ്യോഗസ്ഥർ; ഹോട്ടലുകളിലെ പരിശോധനയ്ക്കിടെ സംഭവിച്ചത്സ്വന്തം ലേഖകൻ11 Oct 2025 6:41 PM IST
KERALAMകണ്ണൂരില്‍ സ്കൂളിന് സമീപം എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍; സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ തന്‍സീറിന്റെ മൊഴിസ്വന്തം ലേഖകൻ11 Oct 2025 5:19 PM IST
KERALAMവയോധികയുടെ മാല പൊട്ടിച്ചു: ഉംറ തീര്‍ത്ഥാടനത്തിന് പോയി മടങ്ങിവന്ന യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ11 Oct 2025 4:42 PM IST