KERALAM - Page 49

പാട്ടിനൊപ്പം ഡാൻസ് ചെയ്യവേ തുടങ്ങിയ ബഹളം; തർക്കിച്ച് നിൽക്കവേ നല്ല ഇടിപൊട്ടി; മലപ്പുറത്ത് താലപ്പൊലി ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ സംഘർഷം; ലാത്തി വീശി വിരട്ടി പോലീസ്
കയറ്റം കയറുന്നതിനിടെ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നേരെ പുറകിലേക്ക് കുതിച്ചെത്തി തോട്ടിലേക്ക് മറിഞ്ഞ് വീണ് അപകടം; ഡ്രൈവർ ഉൾപ്പടെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത; പറമ്പ് വൃത്തിയാക്കാൻ തീയിട്ട മധ്യവയസ്കൻ വെന്തുമരിച്ചു; അതിവേഗത്തിൽ തീ ആളിപ്പടർന്ന് ജീവനെടുത്തു; നടുക്കം മാറാതെ പ്രദേശം
മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി ഏഴ് വിദ്യാര്‍ഥികള്‍; മൊഴികളില്‍ അഞ്ച് കുട്ടികളുടേത് ഗുരുതര സ്വഭാവമുള്ളത്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും