KERALAMആക്ടിവ കുത്തനെ കിടക്കുന്നതിൽ തോന്നിയ സംശയം; അതുവഴി കടന്നുപോയ യാത്രക്കാരുടെ പരിശോധനയിൽ ദാരുണ കാഴ്ച; വഴയിലയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഏണിക്കര സ്വദേശി ആകാശ്സ്വന്തം ലേഖകൻ5 Dec 2025 3:23 PM IST
KERALAMബൈക്കിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; കൊല്ലം ദേശീയപാതയിൽ കാർ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ5 Dec 2025 3:14 PM IST
KERALAMസ്കൂള്‍ ബസിന്റെ പുറകില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസ് ഇടിച്ചുകയറി; പൊന്‍കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്സ്വന്തം ലേഖകൻ5 Dec 2025 1:28 PM IST
KERALAMഹാദിയയുടെ രണ്ടാം വിവാഹ ശേഷവും മകളെ കാണാനാകാത്ത ദുഃഖം പങ്കുവെച്ച അമ്മ; മകളെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞ അമ്മ; ഹാദിയയുടെ മാതാവ് അന്തരിച്ചു; പൊന്നമ്മയുടെ മടക്കം വേദനയാകുമ്പോള്സ്വന്തം ലേഖകൻ5 Dec 2025 12:55 PM IST
KERALAMപത്തനംതിട്ട കൈപ്പട്ടൂരില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ വിടിന്റെ മതിലില്‍ ഇടിച്ചു കയറി; അഞ്ചു പേര്‍ക്ക് പരുക്ക്: അപകടത്തില്‍പ്പെട്ടത് കൊല്ലത്തു നിന്നുള്ള തീര്ഥാടകര്സ്വന്തം ലേഖകൻ5 Dec 2025 11:58 AM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; പിടിയിലായത് രാജസ്ഥാൻ സ്വദേശി നമാ റാംസ്വന്തം ലേഖകൻ5 Dec 2025 11:55 AM IST
KERALAMപഞ്ചായത്ത് സെക്രട്ടറി പെരുമാറ്റ ചട്ടം ലംഘിച്ചു; ട്വന്റി20 പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിസ്വന്തം ലേഖകൻ5 Dec 2025 11:23 AM IST
KERALAMകേരള പത്രപ്രവര്‍ത്തകയൂണിയന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി; എസ് ജയശങ്കര്‍ വിടവാങ്ങിസ്വന്തം ലേഖകൻ5 Dec 2025 11:19 AM IST
KERALAMക്രിസ്മസ് - പുതുവത്സര തിരക്ക്: പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകള്സ്വന്തം ലേഖകൻ5 Dec 2025 11:16 AM IST
KERALAMമുൻവൈരാഗ്യം; വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും അടിച്ചുതകർത്തു; ജനൽചില്ലുകൾ എറിഞ്ഞുടച്ചു; ചുമരുകളിൽ രക്തക്കറ തേച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതികൾ ഒളിവിൽസ്വന്തം ലേഖകൻ5 Dec 2025 10:59 AM IST
KERALAMനിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ5 Dec 2025 10:26 AM IST
KERALAMകാറിൽ ലഹരിക്കടത്ത്; മാഹി ചെക്ക് പോസ്റ്റിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികൾസ്വന്തം ലേഖകൻ5 Dec 2025 10:18 AM IST