KERALAM - Page 884

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് റിയല്‍ എസ്റ്റേ് കച്ചവടങ്ങളില്‍ താല്‍പര്യം; ഗുണ്ടാ സംഘങ്ങള്‍ സജീവം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റ സംഭവത്തില്‍ ബോംബേറ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതി; പ്രതികളെ പോലീസ് പിടികൂടി
കൂട്ടിലടച്ച തത്ത എന്നത് സുപ്രീം കോടതി മുമ്പ് സിബിഐയെ കുറിച്ച് പരാമര്‍ശിച്ച അഭിപ്രായം; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; എം. വി ഗോവിന്ദന്റെ പ്രതികരണം തള്ളാതെ മലയാലപ്പുഴ മോഹനന്‍
പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കും, പിഎസ്‌സി ഒഴിവുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം, സക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും; പ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം