KERALAM - Page 911

ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയാന്‍ പാടില്ലെന്ന് എഎസ്‌ഐ പറഞ്ഞതോടെ പോയി; പിന്നീട് കൂട്ടമായി എത്തിയ യുവാക്കള്‍ എഎസ്‌ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു; വീഡിയോ വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച്
വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് എട്ടര ലക്ഷം രൂപ: ഒളിവില്‍ കഴിഞ്ഞത് തലസ്ഥാനത്ത്: അമ്മയും മകളും അടക്കം മൂന്ന് പേര്‍ പിടിയില്‍; മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരുക്കേറ്റു; ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു:  അപകടത്തില്‍പ്പെട്ടത് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി