KERALAM - Page 912

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരുക്കേറ്റു; ചുട്ടിപ്പാറ ഗവ.നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു:  അപകടത്തില്‍പ്പെട്ടത് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി
ഇത് ഗൗരവത്തോടെ കാണേണ്ട വിഷയം;വയനാടിനെ കേന്ദ്രം തഴഞ്ഞത് ശരി ആയില്ല; ഇവിടെത്തെക്കാൾ ചെറിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എം.വി.​ഗോവിന്ദൻ
ആദ്യം രണ്ടു ഷോപ്പുകളിലും പിന്നെ മിൽമ ബൂത്തിലും കയറി; തൊട്ട് പിന്നാലെ രണ്ട് ക്ഷേത്രങ്ങളിലും ശ്രമം നടത്തി; ഒടുവിൽ മാവൂരിലെ മോഷണപരമ്പരയിലെ കള്ളനെ പിടികൂടി പോലീസ്