KERALAM - Page 935

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി; സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന
ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ലഭിച്ചു; മരിച്ചത് അതിഥി തൊഴിലാളിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
തെറ്റിദ്ധരിപ്പിച്ച് കടയില്‍ നിന്നും പണം തട്ടാന്‍ ശ്രമം;  സംശയം തോന്നി ഫോണ്‍ വിളിക്കാന്‍ ശ്രമിക്കവെ 10000 രൂപയുമായി കടന്നു; പട്ടാപ്പകല്‍ മോഷണ ശ്രമത്തിനിടെ പ്രതി പിടിയില്‍
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പല തവണ പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി