KERALAMഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ലെന്ന് എംഎം ഹസന്സ്വന്തം ലേഖകൻ6 Nov 2024 11:45 AM IST
KERALAMകോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച പാലക്കാട് കെപിഎം ഹോട്ടലിവെ റെയ്ഡ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് കെ.സുരേന്ദ്രന്; കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും ബിജെപി അധ്യക്ഷന്സ്വന്തം ലേഖകൻ6 Nov 2024 11:37 AM IST
KERALAMവനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തം; ഈ സിപിഎം- ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ചെന്നിത്തലസ്വന്തം ലേഖകൻ6 Nov 2024 11:19 AM IST
KERALAMഈ 'കൈയ്യേറ്റം', ഞാന്‍ എന്റെ സൗകര്യം എന്റെ കാര്യം എന്ന സ്വാര്‍ത്ഥചിന്തയുടെ പ്രദര്‍ശനമാണ്; ഈ ദുഃശീലം മാറ്റുക, മാറ്റാന്‍ പരിശീലിക്കുക: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 10:10 AM IST
KERALAMആഭണങ്ങള്ക്കായി വയോധികയെ കൊലപ്പെടുത്തി; മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ ചെന്നൈയിലെത്തിച്ചു; യാത്രക്കാര്‍ക്ക് സംശയം തോന്നിയതോടെ പോലിസ് പരിശോധന: സ്വര്‍ണപ്പണിക്കാരനും 17കാരിയായ മകളും അറസ്റ്റില്സ്വന്തം ലേഖകൻ6 Nov 2024 9:47 AM IST
KERALAMസംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം: പരിശോധന കര്‍ശനമാക്കി പോലീസ്; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 9:32 AM IST
KERALAMതലയോട്ടി തുറന്ന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇരുപത്തിയഞ്ചുകാരിക്ക് അത്യപൂര്‍വ അപസ്മാര ശസ്ത്രക്രിയസ്വന്തം ലേഖകൻ6 Nov 2024 9:27 AM IST
KERALAMസേവന നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; 38 ഇനങ്ങളുടെ നിരക്കില്‍ 50 ശതമാനം വരെ വര്ധനസ്വന്തം ലേഖകൻ6 Nov 2024 8:58 AM IST
KERALAMറേഷന്‍കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താം: മസ്റ്ററിങ് നിരസിക്കപ്പെട്ടവര്‍ക്കും പദ്ധതിയിലൂടെ അവസരം: ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ തെളിമ പദ്ധതി 15 മുതല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2024 8:24 AM IST
KERALAMമൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതസ്വന്തം ലേഖകൻ6 Nov 2024 7:59 AM IST
KERALAMഒന്നാം റാങ്കുകാരിയെ തഴഞ്ഞ് അഞ്ചാം റാങ്കുകാരിക്ക് നിയമന ശുപാര്‍ശ നല്കി പി.എസ്.സി; ഹൈക്കോടതിയെ സമീപിച്ച് ഒന്നാം റാങ്കുകാരിസ്വന്തം ലേഖകൻ6 Nov 2024 7:29 AM IST
KERALAMസംസ്ഥാനത്ത് ട്രെയിനുകളില്‍ വ്യാജ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്സ്വന്തം ലേഖകൻ5 Nov 2024 11:18 PM IST