SPECIAL REPORT - Page 113

വഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി;   എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!
ആന്ധ്രിയിലെ നെല്ലൂരില്‍ വേരുകള്‍; കൃഷ്ണാ നദി കരകവിഞ്ഞപ്പോള്‍ ജലത്തിന് മുകളിലൂടെ നടന്ന് അപ്പുറത്ത് പോയ തരണനെല്ലൂര്‍; താന്ത്രിക സിദ്ധിയില്‍ ജലത്തിനു മീതെയും അടിയിലൂടെയും നടന്നെത്തിയവര്‍; പരശുരാമന്‍ നല്‍കിയ താന്ത്രികാവകാശം; ശബരിമലയുടെ പ്രാണപ്രതിഷ്ഠ നടത്തിയവര്‍; താഴമണ്‍ കുടുംബത്തിന്റെ ഐതിഹ്യ വിശ്വാസം ഇങ്ങനെ
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഭിത്തികളിൽ വരച്ച സ്ത്രീകളുടെ നിഴൽരൂപങ്ങൾ; സാമൂഹിക വിരുദ്ധർ ചുവർചിത്രങ്ങളെ പോലും വെറുതെ വിട്ടില്ല; ആ സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണത്തിൽ വ്യാപക പ്രതിഷേധം
കമ്പംമേട്ടിലെ കളിക്കമ്പക്കാര്‍ക്ക് വിലങ്ങു തടിയായി കരുണാപുരം പഞ്ചായത്ത്; കുട്ടികള്‍ കളിക്കുന്ന മൈതാനത്ത് കെട്ടിടം നിര്‍മിക്കാനൊരുങ്ങി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും
തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ സെല്ലില്‍ ഒരു രാത്രി കഴിഞ്ഞതോടെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍;  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍; മോഹനരെ പാര്‍പ്പിച്ചത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍; കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേര്‍ക്കാന്‍ എസ്ഐടി ഒരുങ്ങുന്നു; തന്ത്രിയെ കുരുക്കിയത് പത്മകുമാറിന്റെ മൊഴി
ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
ഇരട്ടത്താപ്പിന്റെ റാണിമാര്‍, പുരുഷന്മാരെ ആക്രമിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ ഒരു കൂട്ടായ്മ ആയി മാറുന്നു; സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ ഒന്നിച്ചുനിന്ന് ആക്രമിക്കും; പിന്നീട് പിരിഞ്ഞു പോകും, എന്നാല്‍ അവര്‍ക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ല; ടോക്‌സിക് ടീസര്‍ വിവാദത്തില്‍ ഡബ്ല്യൂസിസിയെ ലക്ഷ്യം വെച്ചു വിജയ് ബാബുവിന്റെ പരിഹാസം
മുത്തച്ഛനായ മഹേശ്വരരുടെ മരണത്തോടെ മഹേഷ് മോഹനരും പിതാവ് കൃഷ്ണരുടെ മരണത്തോടെ രാജീവരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു; രാജീവര് അഴിക്കുള്ളിലാകുമ്പോള്‍ സ്വതന്ത്ര ചുമതലയിലേയ്ക്ക് എത്തുന്ന മകന്‍ ബ്രഹ്‌മദത്തന്‍; താഴമണ്‍ മഠത്തിന്റെ അധികാരം യുവതലമുറയിലേക്ക്; ശബരിമല ധര്‍മ്മശാസ്താവിന്റെ പിതൃസ്ഥാനീയര്‍ ഇവര്‍
കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥ
13 തവണ പീഡനത്തിന് ഇരയായി; പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി; കുടുംബത്തെയും കന്യാസ്ത്രീകളെയും  കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി; അത് നഷ്ടപ്പെട്ടു എന്ന് വന്നാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും; കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ജീവിതം; യാതനകള്‍ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കല്‍ കേസിലെ അതിജീവിത
നിയമനങ്ങള്‍ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടുനല്‍കുന്നത് ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധം; ഇനി കെബി മോഹന്‍ദാസിന്റെ റിക്രൂട്ട്മെന്റ് ബോര്‍ഡിന് പ്രസക്തിയുണ്ടോ? ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങളിലെ ഹൈക്കോടതി വിധി നിര്‍ണ്ണായകം; ക്ഷേത്രങ്ങളിലെ രാഷ്ട്രീയ നിയമനം ഉറപ്പിക്കാന്‍ ഇനി അപ്പീല്‍ യുദ്ധമോ?
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?