SPECIAL REPORT26 മണിക്കൂറിനിടെ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് സ്രാവ് ആക്രമണത്തിൽ പരിക്ക്; ഒരാളുടെ നില ഗുരുതരം; ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചുപൂട്ടി; സിഡ്‌നിയിലെ വടക്കൻ തീരത്തെ ബീച്ചുകളിൽ ഭീതി പരത്തി 'ബുൾ ഷാർക്കു'കൾസ്വന്തം ലേഖകൻ19 Jan 2026 9:30 PM IST
SPECIAL REPORTപഴയ കല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന 3300 കോടിയുടെ ഭാഗ്യം! വജ്രത്തെപ്പോലും തോല്‍പ്പിക്കുന്ന വില; ശ്രീലങ്കയില്‍ ലോകത്തെ ഞെട്ടിച്ച് അത്യപൂര്‍വ്വ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'; 3,563 കാരറ്റിലെ നക്ഷത്ര വിസ്മയം വിപണിയിലേക്ക്; ഉടമകള്‍ ആരാണെന്നത് രഹസ്യം!മറുനാടൻ മലയാളി ഡെസ്ക്19 Jan 2026 9:28 PM IST
SPECIAL REPORT'അവര്‍ വെള്ളക്കുപ്പായമിട്ട ചെന്നായ്ക്കള്‍'; മാമിയെ തട്ടിക്കൊണ്ടുപോയത് അടുത്ത സുഹൃത്തുക്കളെന്ന് വെളിപ്പെടുത്തല്‍; നൂറുകിലോ സ്വര്‍ണ്ണമടക്കം കാണാതായ തിരോധാനത്തിന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുമ്പായില്ല; അന്വേഷണം ഗള്‍ഫിലേക്കും; കോഴിക്കോട്ടെ വ്യവസായി മാമി എവിടെ?എം റിജു19 Jan 2026 8:50 PM IST
SPECIAL REPORTശബരിമലയില്‍ നടന്നത് ആസൂത്രിത കവര്‍ച്ച; പ്രതികള്‍ 16, ഇനിയും വമ്പന്മാര്‍ കുടുങ്ങും; സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയോ എന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; ശാസ്ത്രീയ പരിശോധന നടത്തിയ വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കും; മുഖ്യപ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നാളെ സന്നിധാനത്ത് വീണ്ടും എസ്‌ഐടിയുടെ പരിശോധന; കൂടുതല്‍ അറസ്റ്റിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:45 PM IST
SPECIAL REPORTഒരു പെണ്ണ് എന്റെ വീഡിയോ എടുക്കുന്നുവെന്ന് വിളിച്ച് കൂവാമായിരുന്നില്ലേ; നിരപരാധിത്വം പോലീസിൽ പറയാമായിരുന്നില്ലേ; പ്രിവിലേജുള്ള അയാൾ ചെയ്യേണ്ടിയിരുന്നത് അതാണ്; പെണ്ണുങ്ങൾ പരസ്പരം സഹായിക്കുന്നത് ആൺകോയ്മയ്ക്ക് ഇഷ്ടമല്ലെന്നും എച്ച്മുകുട്ടിസ്വന്തം ലേഖകൻ19 Jan 2026 7:08 PM IST
SPECIAL REPORT'അറിയാതെ പറഞ്ഞ് പോവുകയാണ്, ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു'; സ്ത്രീ സംരക്ഷണത്തിനുവേണ്ടിയാണ് സാറേ ഈ വകുപ്പ്, പുരുഷന്മാരെ നശിപ്പിക്കാനല്ല; ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ചർച്ചയായി ആസിഫ് അലി ചിത്രത്തിലെ ആ രംഗംസ്വന്തം ലേഖകൻ19 Jan 2026 6:40 PM IST
SPECIAL REPORTഅതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; പ്രതിഭാഗത്തിന് കേസിന്റെ മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറണം; ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് കോടതി; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 27 ലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 5:44 PM IST
SPECIAL REPORTഅഴിമതിക്കാരെ വെളുപ്പിക്കാന്‍ നോക്കേണ്ട! സിബിഐ പ്രതികളെന്ന് കണ്ടിട്ടും സര്‍ക്കാരിന് മാത്രം എന്താ ബോധ്യപ്പെടാത്തത്? ആരെ സംരക്ഷിക്കാനാണ് ഈ ഒളിച്ചുകളി? കശുവണ്ടി അഴിമതിക്കേസില്‍ കോടതിയലക്ഷ്യം വ്യക്തമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്; ആര്‍.ചന്ദ്രശേഖരനും രതീഷിനും രക്ഷാകവചമൊരുക്കുന്ന പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 4:57 PM IST
SPECIAL REPORTഅതിർത്തികൾ താണ്ടി ആ റോയൽ ഫ്ലൈറ്റ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും; യുഎഇ പ്രസിഡന്റ് ഭാരതത്തിൽ ഉണ്ടാവുക വെറും രണ്ട് മണിക്കൂർ മാത്രം; മോദിയെ നേരിട്ട് വീട്ടിലെത്തി കാണും; ലക്ഷ്യം മറ്റൊന്ന്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 3:37 PM IST
SPECIAL REPORTഏഴ് മണിക്കൂര്‍ വൈകിയെത്തി, പ്രശ്‌നങ്ങളുണ്ടായിട്ടും പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്? വിജയ്ക്ക് പിഴച്ചതെവിടെ? കരൂര്‍ ദുരന്തത്തില്‍ ദളപതിക്കെതിരെ സിബിഐ കുരുക്ക് മുറുകുന്നു; പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചേക്കും; മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്താന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 3:35 PM IST
SPECIAL REPORTഅമിതവേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ വീണ് വയോധികയുടെ കൈ ഒടിഞ്ഞു; ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട് ജീവനക്കാര്‍ മുങ്ങി; പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടിലെ മാടപ്പള്ളി ബസിനെതിരേ പരാതിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 2:46 PM IST
SPECIAL REPORTദീപക്കിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് 'മെന്‍സ് കമ്മീഷന്‍'; ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍; റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തു; നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍; ഏകമകനെ നഷ്ടമായ ആഘാതത്തില്‍ മാതാപിതാക്കള്‍; കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി ദീപക്കിന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 2:40 PM IST