SPECIAL REPORT - Page 151

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതി
സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല;  ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്;   കുടുംബപരമായ പ്രശ്‌നങ്ങളില്ല;  പ്രഫഷനല്‍ പ്രശ്‌നങ്ങള്‍;  സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി മുന്നോട്ടു പോകും;  മാരിയോ ജോസഫുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി ജിജി മാരിയോ
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്‍മാരെയും ലൈംഗികമായി പീഡിപ്പിച്ചു; ലൈംഗിക പീഡനം തുടര്‍ക്കഥയായപ്പാള്‍ മതനിഷിദ്ധമല്ലേ എന്നു ചോദിച്ചു; ഇതോടെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മറക്കാന്‍ ആഗ്രഹിക്കുന്ന ആ കൊടുംക്രൂരത ഇങ്ങനെ
ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാര്‍ സാറാണ്; വാസു സര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ്; പത്മകുമാര്‍ സര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ..; അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
രണ്ടര വര്‍ഷം കാത്തിരുന്ന് മടുത്തു! ദയവായി കസേരയില്‍ നിന്നിറങ്ങി പോകൂ: അധികാരം പങ്കിടല്‍ ഫോര്‍മുല നടപ്പാക്കണമെന്ന വാശിയില്‍ ഡികെ ശിവകുമാര്‍ പക്ഷ എംഎല്‍എമാര്‍ ഡല്‍ഹിയില്‍; ഖാര്‍ഗെയെയും കെ സിയെയും കണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ നീക്കം; നവംബര്‍ വിപ്ലവം മാധ്യമസൃഷ്ടിയെന്നും കസേരയൊഴിയുമെന്ന പ്രചാരണം തെറ്റെന്നും സിദ്ധരാമയ്യ; കര്‍ണാടകയില്‍ അധികാര വടംവലി മൂര്‍ച്ഛിക്കുന്നു
ശിവനെ..ഇത് ഏത് ജില്ലാ.!!; യോയോ ടിവിയുടെ പതിവ് ചാനൽ ചർച്ച; തെരഞ്ഞെടുപ്പിനെ കുറിച്ച് വാ തോരാതെ സംസാരിക്കാൻ ഓടിയെത്തിയ നേതാക്കൾ; ലൈവ് തുടങ്ങി പാതി ആയതും വിഷയത്തിൽ നിന്ന് തെന്നിമാറി; ഡെസ്ക്കിൽ അടിച്ച് എണീറ്റ് ബിജെപി നേതാവിന്റെ മാസ്സ് എൻട്രി; പിന്നെ അവിടെ കണ്ടത് റിയൽ ലൈഫ് തല്ലുമാല; അയ്യോ..ഇത് എന്തോന്ന് എന്ന മട്ടിലിരിക്കുന്ന അവതാരകയുടെ റിയാക്ഷനും വൈറൽ
ചോദ്യം ചെയ്യലിന് ഹാജരാകാതെ എ പത്മകുമാര്‍ മുങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമായി; സ്വര്‍ണം പൂശാന്‍ പോറ്റി അപേക്ഷ നല്‍കിയത് മുന്‍ദേവസ്വം മന്ത്രിക്കെന്ന മൊഴി കടകംപള്ളിക്ക് കുരുക്ക്?  ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി വാദിക്കുന്നെങ്കിലും ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ദയാദാക്ഷിണ്യം ഉണ്ടാവില്ലെന്ന് സിപിഎമ്മിനും ആശങ്ക
കൊല്ലത്തെ ഞെട്ടിച്ച് വൻ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്; പ്രദേശത്ത് പരിഭ്രാന്തി
കുറ്റമെല്ലാം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും എന്‍ വാസുവിനും; ബോര്‍ഡിന് കൈമാറിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷ; ഉദ്യോഗസ്ഥര്‍ നല്‍കിയ രേഖകള്‍ പ്രകാരം നടപടിയെന്നും എ പത്മകുമാറിന്റെ മൊഴി; ആറന്മുളയിലും ബോര്‍ഡ് ആസ്ഥാനത്തും പലവട്ടം പത്മകുമാര്‍ പോറ്റിയ കണ്ടെന്ന് എസ്‌ഐടി; പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും
നൂറ് നൂറ്റിപ്പത്ത് സ്പീഡിൽ കുതിച്ചോടുന്ന ബസ്; മുഴുവൻ ഗിയർ മാറി സ്മൂത്ത് ഡ്രൈവ്; പെട്ടെന്ന് യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുക്കുന്ന പ്രവർത്തി; വളയത്തിൽ പിടിച്ചുകൊണ്ട് ഡ്രൈവർമാർ ചെയ്തത്; തല പുകയുന്ന ചിത്രങ്ങൾ പുറത്ത്
ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! സ്ത്രീ പ്രവേശന സമയത്ത് സന്നിധാനത്തെ നിയന്ത്രിച്ച നാലു പേരും ഔട്ട്; സ്വര്‍ണ്ണ കൊള്ളയിലെ ഈ നാലു അറസ്റ്റുകള്‍ തിരിച്ചു കൊണ്ടു വരുന്നതും വിശ്വാസം; നവോത്ഥാന കളിയില്‍ ബാറ്റ് വീശിയ അഞ്ചാം വിക്കറ്റും വീഴുമോ? മണ്ഡലകാലം അറസ്റ്റുകളുടേത്
മെസ്സി വരും കെട്ടോ.., കായിക മന്ത്രിയുടെ വാക്കുകേട്ട് ചര്‍ച്ചയ്ക്ക് ഇറങ്ങിയ കായിക വകുപ്പിന് ചെലവായത് 13 ലക്ഷം രൂപ; സ്വകാര്യ കമ്പനിയെ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചു; പക്ഷെ കരാര്‍ ഇല്ല;  നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയ അര്‍ജന്റീനയെ ഇനി കാത്തിരിക്കണോ?  മാര്‍ച്ചിലെ കേരള സന്ദര്‍ശനവും തള്ള് മാത്രം;  സ്വന്തം വകുപ്പിനെ ഇരുട്ടില്‍നിര്‍ത്തിയ മന്ത്രിയുടെ ഇടപെടല്‍ വീണ്ടും ചര്‍ച്ചയില്‍