SPECIAL REPORTപുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടും; തിരിച്ചെത്തിയാല്‍ ക്രൂരമായി മര്‍ദിക്കും; മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കും; ശരീരത്തില്‍ മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകള്‍; വിവാഹ മോചിതയായ യുവതി നേരിട്ടത് നിരന്തര പീഡനം; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴി; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവനെതിരെ വധശ്രമത്തിന് കേസ്സ്വന്തം ലേഖകൻ21 Nov 2025 3:57 PM IST
SPECIAL REPORTമെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 3:01 PM IST
SPECIAL REPORT'ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല, ശരീരം പകുതിയായി; വീട്ടില്‍ എല്ലാവരും ദുഃഖിതര്‍ ആണ്; മക്കളെ ഒരു നിലയിലും ആക്കാനായില്ല'; നിക്ഷേപകന്റെ മകളോട് നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്സ്വന്തം ലേഖകൻ21 Nov 2025 2:44 PM IST
SPECIAL REPORTപൂർണ നഗ്നയായി 'സ്നാന' മുറികളിൽ കയറിവരുന്ന സ്ത്രീകളുടെ മുഖത്ത് കാണുന്നത് ടെൻഷൻ; സ്‌ക്രബ് സർവീസ് ചെയ്യാൻ മുന്നിൽ നിൽക്കുന്നത് പെണ്ണ് തന്നെയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ; പരാതി വ്യാപകമായതും 'സ്പാ' ജീവനക്കാരുടെ ഒളിച്ചുകളി; ന്യൂജേഴ്സിയിൽ ട്രാൻസ് വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:28 PM IST
SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം; തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു; ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും തുടങ്ങാം; കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:18 PM IST
SPECIAL REPORTവിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്‍ജിന്‍ ചിറകില്‍ നിന്നും വേര്‍പെട്ടു; പിന്നാലെ വലിയ പൊട്ടിത്തെറിയോടെ അഗ്നിഗോളമായി മാറി; അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 12:47 PM IST
SPECIAL REPORTകൊണ്ടുനടക്കാവുന്ന ആയുധ സംവിധാനം; ലക്ഷ്യം ലോക്ക് ചെയ്ത് തോളില്‍ നിന്ന് വിക്ഷേപിക്കാം; അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകാന്‍ ടാങ്ക് വേധ ജാവലിന്‍ മിസൈലുകള്‍; ഇന്ത്യക്ക് 826 കോടി രൂപയുടെ ആയുധം നല്‍കാന്‍ അമേരിക്കസ്വന്തം ലേഖകൻ21 Nov 2025 12:18 PM IST
SPECIAL REPORTലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് 'വാക' മരത്തിൽ ഇടിച്ചതോടെ കേട്ടത് ഉഗ്ര ശബ്ദം; ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ പതിച്ച് വൻ അപകടം; നിമിഷ നേരം കൊണ്ട് ഫ്രണ്ട് സീറ്റിലിരുന്ന യുവതിയുടെ തലയിൽ തുളഞ്ഞു കയറി ദാരുണ മരണം; നടുക്കം മാറാതെ നാട്ടുകാർ; ഉറ്റവർക്ക് വേദനയായി ആതിരയുടെ വിയോഗ വാർത്തമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 11:58 AM IST
SPECIAL REPORT'ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ഒന്നുകില്‍ രക്ഷപ്പെടും അല്ലെങ്കില്‍ തട്ടിപ്പോവും; സ്‌ട്രോക്ക് വന്ന് കിടന്നുപോയാല്‍ തനിച്ച് കക്കൂസില്‍ പോവാന്‍ കഴിയില്ല; മരിക്കാതെ പരീക്ഷണത്തിന് ഇട്ട് കൊടുക്കും; ഞാന്‍ പോയാല്‍....'; മരണത്തെ മുഖാമുഖം കണ്ട ആ അനുഭവ കുറിപ്പ് പങ്കുവച്ചത് രണ്ട് ദിവസം മുമ്പ്; പിന്നാലെ ടി.പി രാമചന്ദ്രന്‍ യാത്രയായിസ്വന്തം ലേഖകൻ21 Nov 2025 11:44 AM IST
SPECIAL REPORTറഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ട്രംപ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അതിവേഗ നീക്കവുമായി ഇന്ത്യ; യു.എസ്, മധ്യേഷ്യ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ ക്രൂഡ് വാങ്ങാന്‍ നീക്കം; ജാംനഗറിലെ റിഫൈനറിയില്‍ പരമാവധി ക്രൂഡ് ഓയില്‍ സംഭരിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ഉപരോധം ബാധകമാകാത്ത സ്ഥാപനങ്ങളെ സമീപിക്കാനും നീക്കംസ്വന്തം ലേഖകൻ21 Nov 2025 11:22 AM IST
SPECIAL REPORTഅനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാറിന് ആശ്വാസം; എഡിജിപിക്കെതിരെ തുടരന്വേഷണമില്ല; വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളും നീക്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 11:13 AM IST
SPECIAL REPORT'സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല; ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്; കുടുംബപരമായ പ്രശ്‌നങ്ങളില്ല; പ്രഫഷനല്‍ പ്രശ്‌നങ്ങള്‍; സത്യം പുറത്തു കൊണ്ടുവരാന്‍ നിയമപരമായി മുന്നോട്ടു പോകും'; മാരിയോ ജോസഫുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി ജിജി മാരിയോസ്വന്തം ലേഖകൻ21 Nov 2025 10:35 AM IST