SPECIAL REPORT - Page 149

തടവുശിക്ഷ അനുഭവിക്കുന്നയാളുടെ തിരഞ്ഞെടുപ്പ് വിജയം: കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വികെ നിഷാദിനെ ചട്ടപ്രകാരം അയോഗ്യനാക്കില്ലേ? പരോള്‍ കാലത്തിനിടെ വികെ നിഷാദിനെതിരെ പുതിയ കരുനീക്കം
എന്റെ കുടുംബത്തോട് ഗണേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല! ഗണേഷിനെ പൂട്ടാന്‍ പത്തനാപുരത്ത് ഒസി വികാരം; ഉമ്മന്‍ ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും അലഞ്ഞു; ആഞ്ഞടിച്ച് ചാണ്ടി ഉമ്മന്‍; ചാമക്കാലയ്ക്കായി കളം നിറച്ച് കോണ്‍ഗ്രസ്; പത്താനപുരത്ത് യുദ്ധം തുടങ്ങി
യുകെയിലെ മലബാറുകാര്‍ക്ക് നേരെ നാട്ടില്‍ ചെല്ലാന്‍ ഇന്‍ഡിഗോ വിമാനം എത്തുന്നു; കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വലിയ പോരായ്മയാകും; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ലഭിക്കും വിധം ഹീത്രോ വിമാനം വരുന്നത് സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണം; എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - ബാംഗ്ലൂര്‍ വിമാനവും കണ്ണൂര്‍ കണക്ഷന്‍ നല്‍കുമെങ്കിലും നീണ്ട കാത്തിരിപ്പ് യാത്രക്കാരെ മടുപ്പിക്കും
സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ സിപിഐക്കും കടുത്ത അതൃപ്തി; സമസ്ത ഇടഞ്ഞു; ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം തിരുത്താന്‍ സജി ചെറിയാന്‍; വെട്ടിലായി സിപിഎം; തദ്ദേശത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാമെന്നുള്ള പ്രസ്താവന തിരിച്ചടിച്ചു; മന്ത്രി സജി ചെറിയാന് സിപിഎം ശാസന
ശബരിമല സ്വര്‍ണ്ണക്കൊള്ള: കാണാതായ അഷ്ടദിക് പാലകരെ കണ്ടെത്തി; ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ട്രോങ്ങ് റൂമില്‍; ഇനി ശാസ്ത്രീയ പരിശോധന; പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറും എത്തും; അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക്; ശബരിമലയിലെ കൊള്ളക്കാര്‍ എല്ലാം കുടുങ്ങും
ജനപ്രീതിയില്‍ മുന്നില്‍ സതീശന്‍; രണ്ടാമന്‍ പിണറായി; മൂന്നാമത് കെകെ ശൈലജ; നാലാമന്‍ രാജീവ് ചന്ദ്രശേഖര്‍; അഞ്ചാമത് ശശി തരൂരും; കേരളം 2026: എല്‍ഡിഎഫിന് ഭരണവിരുദ്ധ തരംഗം; യുഡിഎഫിന് മുന്‍തൂക്കം; കരുത്തായി ബിജെപിയും; എന്‍ഡിടിവി വോട്ട് വൈബ് ഇന്ത്യ സര്‍വ്വേ പറയുന്നത്
സ്വന്തം മാറിടത്തില്‍ ഒരാള്‍ മനഃപൂര്‍വ്വം കൈമുട്ട് കൊണ്ട് തട്ടുന്നുണ്ടെങ്കില്‍ ആത്മാഭിമാനമുള്ള പെണ്ണിന്റെ ചുണ്ടില്‍ ഒരിക്കലും ചിരി വരില്ല! ഷിംജിതയ്ക്ക് വേണ്ടത് കണ്ടന്റ്; ദീപക് വീണത് സൈബര്‍ ചതിയില്‍: ആഞ്ഞടിച്ച് ഷബ്‌ന ഷംസു
ഗണഗീതം തടയാനെത്തിയ കമ്മികളെ പഞ്ഞിക്കിട്ട് നാട്ടുകാര്‍; കണ്ണാടിപ്പറമ്പില്‍ ഡിവൈഎഫ്‌ഐക്ക് കനത്ത തിരിച്ചടി; ഈ ഉത്സവകാലം കണ്ണൂരിന് സമാധാനം ഉണ്ടാകില്ലേ? പരിവാര്‍ ക്ഷേത്രത്തിലെ സിപിഎം സഖാക്കളുടെ ഇടപെടല്‍ ആശങ്കയാകുമ്പോള്‍
സ്വര്‍ണ്ണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും അന്തര്‍സംസ്ഥാന ബന്ധം; ശബരിമലയില്‍ പ്രതീക്ഷിച്ചു, ദേവസ്വം ബോര്‍ഡില്‍ കണ്ടില്ല; ഇഡി കയറി നിരങ്ങിയതോടെ സകലരും ഞെട്ടി; വിറങ്ങലിച്ച് സിപിഎം; ഇത്രയും കാലം ബോര്‍ഡിനുള്ളില്‍ നടന്ന അവിശുദ്ധ ഇടപാടുകള്‍ ഇനി പുറത്തു വരും
ഷിംജിത നടത്തിയ സോഷ്യല്‍ മീഡിയ വിചാരണ ദീപക്കിനെ മാനസികമായി തകര്‍ത്തു; വീഡിയോ വൈറലാക്കി ലൈക്കുകള്‍ക്കും റീച്ചിനും വേണ്ടി ശ്രമിച്ചത് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായി; ദീപക് ചതിയില്‍ വീണത് തന്നെ; എല്ലാ തെളിവുകളും ഷിംജിതയ്ക്ക് എതിര്..; കുരുക്ക് മുറുകും
ബ്രഹ്‌മദേവന്റെ യാഗഭൂമിയിലേക്ക് സകല പുണ്യനദികളും ചേര്‍ന്നൊഴുകുന്ന പുണ്യവാഹിനി; ഭാരതത്തില്‍ ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക നദിയായ ഭാരതപ്പുഴ; നിള ഇനി 15 നാള്‍ ഗംഗാപുണ്യത്തില്‍; കേരള കുംഭമേളയ്ക്ക് തിരുനാവായയില്‍; തമിഴ്‌നാട്ടിലും തടങ്ങള്‍; എല്ലാം അതിജീവിച്ച് സ്വാമി ആനന്ദവനം ഭാരതി; മഹാമണ്ഡലേശ്വര്‍ വിശ്വാസം പറയുമ്പോള്‍
കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തി പലവിധ സംശയങ്ങള്‍ക്ക് ആധാരം.; ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ക്രീറ്റ് കൊടിമരത്തില്‍ ദുരൂഹത; പുനഃപ്രതിഷ്ഠയുടെ പേരില്‍ നടന്നത് വന്‍ വെട്ടിപ്പെന്ന് സൂചന, പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്ന് നിഗമനം; പുതിയ കേസെടുത്തേക്കും