SPECIAL REPORTഅപകടം നടന്ന് നിമിഷങ്ങള്‍ക്കകം പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ല; വിമാനം വളരെ താഴ്ന്ന ഉയരത്തിലും തലകീഴായും കുത്തനെ താഴേക്ക് പതിക്കുന്ന സാഹചര്യത്തില്‍ എജക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ മതിയായ ഉയരമോ സമയമോ ലഭിക്കില്ല; തേജസ് തകര്‍ന്ന് വീണത് അട്ടിമറിയിലോ? ദുബായിലെ അപകടത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 9:36 AM IST
SPECIAL REPORTബോര്‍ഡ് കൂട്ടായി എടുക്കാത്ത തീരുമാനമായിരുന്നെങ്കില്‍ അതറിഞ്ഞിട്ടും ആ രണ്ടു പേരും എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല; ശങ്കരദാസിനും വിജയകുമാറിനും കുരുക്ക് മുറുകും; പത്മകുമാറിന്റെ ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 8:11 AM IST
SPECIAL REPORT'അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ'? അന്ന് ഭാഗ്യം തേടി പോയ ജയറാമിന് മൊഴി കൊടുക്കാനും എത്തേണ്ടി വരും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ജയറാമിനെ സാക്ഷിയാക്കും; വീരമണിയുടെ മൊഴി എടുക്കുന്നതും പരിഗണനയില്‍; സ്വര്‍ണ്ണ പാളി എത്തിയിടത്തെല്ലാം അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:33 AM IST
SPECIAL REPORTഈ ചുമതല വഹിക്കുന്നത് ഒരു കർദ്ദിനാളായിരിക്കണം എന്ന പാരമ്പര്യ നിയമത്തെ മാറ്റി എഴുതി പോപ്പ് ലെയോ പതിനാലാമൻ; ഇനി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്ത്രീ ശബ്ദവും മുഴങ്ങും; വത്തിക്കാൻ നിയമത്തിൽ നിർണ്ണായക ഭേദഗതി വരുത്തി; സിറ്റി സ്റ്റേറ്റിന്റെ ഭരണച്ചുമതലയിൽ ആദ്യമായി വനിതയെ നിയമിച്ചു; ഇത് ചരിത്രപരമായ ഉത്തരവെന്ന് മാർപ്പാപ്പമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:21 AM IST
SPECIAL REPORTവായ്പാ തിരിമറി കാരണം കോര്‍പ്പറേഷന് നഷ്ടം 22.30 കോടി; ഓതയിലെ വീട്ടിലെ റെയ്ഡില്‍ കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; വിജിലന്‍സിന് പിന്നാലെ ഇഡിയുമെത്തിയപ്പോള്‍ ആകെ തകര്‍ന്ന് 'നിലമ്പൂരാന്‍'! വാക്കേറ്റമുണ്ടാക്കി കേന്ദ്ര ഏജന്‍സിക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടന്നില്ല; പിവി അന്‍വറിന് കുരുക്ക് മറുകുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:04 AM IST
SPECIAL REPORTമറ്റൊരു രാജ്യത്ത് നിന്ന് കാണികൾക്ക് ആകാശത്ത് വിരുന്ന് ഒരുക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; വിമാനത്തെ കുത്തിപ്പൊക്കി കരണം മറിഞ്ഞതും ഇന്ത്യ അറിയുന്നത് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത; നിമിഷ നേരം കൊണ്ട് നിലത്ത് പതിച്ച് തീഗോളമാകുന്ന കാഴ്ച; തേജസിനെ പറത്തി വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; നോവായി ആ ഭാരതപുത്രന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:31 AM IST
SPECIAL REPORTദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് അപകടം: പൈലറ്റിനെ തിരിച്ചറിഞ്ഞു; വീരമൃത്യു വരിച്ചത് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാല്‍; 37 കാരനായ സ്യാല്‍ ഹിമാചലിലെ കാന്‍ഗ്ര സ്വദേശി; ധീരപുത്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകമെന്ന് ഹിമാചല്‍ മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:09 AM IST
SPECIAL REPORTശബരിമലയുടെ ദൗത്യം സംസ്ഥാന ശേഷിക്ക് അപ്പുറമാണെങ്കില്‍ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാം; സന്നിധാനവും മരക്കൂട്ടവും പമ്പയും നിലയ്ക്കലും ഉള്‍പ്പെടുന്ന പ്രദേശം; ദേവസ്വം ബോര്‍ഡിന് പകരം ശബരി എന്ന പ്രൊഫഷണല്‍ അതോറിറ്റി മറ്റൊരു പരിഹാരം; സ്‌പോണ്‍സര്‍മാരില്ലാതെ അയ്യപ്പന്റെ പൂങ്കാവനം വീണ്ടെടുക്കാന്‍ എന്‍ പ്രശാന്തിന്റെ സമഗ്ര നിര്ദ്ദേശങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 11:06 PM IST
SPECIAL REPORTനഗരത്തിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി; ഭയന്ന് വിറച്ച് ആളുകൾ പുറത്തേക്ക് ഓടി; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവൻ നഷ്ടമായത് 8 പേർക്ക്, മുന്നൂറിലധികം പേർക്ക് പരിക്ക്; അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; വിറങ്ങലിച്ച് ബംഗ്ലാദേശ്സ്വന്തം ലേഖകൻ21 Nov 2025 9:54 PM IST
SPECIAL REPORTചെകുത്താനും കടലിനും ഇടയില്‍! പുടിന് വഴങ്ങാനും വയ്യ, ട്രംപിനെ പിണക്കാനും വയ്യ; യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്; ഭൂമി കൈമാറ്റവും, സൈനിക പരിധി കുറയ്ക്കലും നാറ്റോയോട് ടാറ്റ പറയലും അടക്കം എല്ലാം റഷ്യക്ക് അനുകൂല കരട് നിര്‍ദ്ദേശങ്ങള്‍; സെലന്‍സ്‌കി വലിയ വിഷമ സന്ധിയില്‍; ആകെ ആശ്വാസം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുംമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 9:54 PM IST
SPECIAL REPORTആന്തൂരിലും മലപ്പട്ടത്തും രണ്ടുവീതം സീറ്റുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊട്ടിഘോഷിക്കാന്‍ വരട്ടെ! സിപിഎം ഉരുക്കുകോട്ടകളില്‍ യഥാര്‍ഥത്തില്‍ വിള്ളല്‍; എതിരില്ലാത്ത സീറ്റുകള്‍ കുറയുന്നു; ആന്തൂരില്‍ കഴിഞ്ഞ തവണ ആറ് സീറ്റിലും മലപ്പട്ടത്ത് അഞ്ച് സീറ്റിലും എതിരില്ലാത്തപ്പോള്‍ ഇക്കുറി രണ്ടായി ചുരുങ്ങി; കണക്കുകള്‍ പറയുന്നത്അനീഷ് കുമാര്‍21 Nov 2025 9:15 PM IST
SPECIAL REPORTഅയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ? അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:32 PM IST