SPECIAL REPORTഫോണിലേക്ക് ആദ്യ കോളെത്തിയത് പാതിരാത്രി; പിന്നാലെ അസഭ്യവർഷം; സൈബർ സെല്ലിൽ പരാതി നൽകിയിട്ടും ശല്യം അവസാനിച്ചില്ല; യുവതിയുടെ പരാതിയിൽ ഒന്നര മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി മാന്നാർ പോലീസ്; പിടിയിലായ വള്ളികുന്നത്തുകാരൻ കടുത്ത മദ്യപാനിസ്വന്തം ലേഖകൻ22 Dec 2025 10:16 PM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
SPECIAL REPORTഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ 'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്ഡിഎഫിന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 8:01 PM IST
SPECIAL REPORTഅതിജീവിതയെ വേട്ടയാടാന്‍ സൈബര്‍ ക്വട്ടേഷന്‍; മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കാന്‍ പണം വാങ്ങി 'ഏജന്റുമാര്‍'; മൂന്നുപേര്‍ അകത്തായി; 200 സൈറ്റുകളില്‍ വിഷം വിതറി; വീഡിയോയില്‍ ഉന്നയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നും അത് കെട്ടുകഥയാണെന്നുമുള്ള വിചിത്രവാദം; ഷെയര്‍ ചെയ്തവരും ലൈക്ക് ചെയ്തവരും സൂക്ഷിക്കുക; പെയ്ഡ് ടീമുകള്‍ക്ക് കുരുക്ക് മുറുക്കി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 6:25 PM IST
SPECIAL REPORT'ഇത് ന്യൂസിലന്‍ഡാണ്, ഇന്ത്യയല്ല!' സിഖ് ഘോഷയാത്ര തടഞ്ഞ് ക്രിസ്ത്യന്‍ മൗലികവാദികള്‍; മുഖാമുഖം നിന്ന് യുദ്ധനൃത്തമായ ഹാക്ക അവതരണവും പ്രകോപനവും; പതറാതെ സിഖ് വിശ്വാസികള്‍; കുടിയേറ്റ വിരുദ്ധത ഏറിയതോടെ എസ് ജയശങ്കറിന്റെ ഇടപെടല്‍ തേടി അകാലിദള്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:34 PM IST
SPECIAL REPORTഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി പോലീസ്; എല്‍ഡിഎഫിന്റെ പോസ്റ്റ് ഓഫീസ് ഉപരോധം സുഗമമാക്കാന്‍ റോഡ് ജീപ്പിട്ട് ബ്ലോക്ക് ചെയ്ത് പോലീസ്; പത്തനംതിട്ടയില്‍ അയ്യപ്പഭക്തര്‍ അടക്കം പെരുവഴിയില്‍ കുടുങ്ങിയത് മണിക്കൂറുകളോളംശ്രീലാല് വാസുദേവന്‍22 Dec 2025 5:06 PM IST
SPECIAL REPORTഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും ധാരണ; ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും മള്‍ട്ടിപ്പിള്‍ എന്‍ട്രിയോടു കൂടി വര്‍ക്കിങ് ഹോളി ഡേ വിസക്കും തീരുമാനംമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 4:50 PM IST
SPECIAL REPORTഅബുദാബി ബിഗ് ടിക്കറ്റ്: വീണ്ടും പ്രവാസി മലയാളിയെ ഭാഗ്യം തുണച്ചു; ദുബായില്‍ ഡ്രൈവറായ ബഷീര്‍ കൈപ്പുറത്തിന് ഭാഗ്യദേവതയുടെ കടാക്ഷം; ലഭിച്ചത് ഒരു ലക്ഷം ദിര്‍ഹം; സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ബഷീര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:20 PM IST
SPECIAL REPORTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന് ദേവിനും കോടതി നോട്ടീസ്; നേരിട്ട് ഹാജറാകണമെന്ന് നിര്‍ദേശം; കുറ്റപത്രത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ യദു നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട്് കോടതിയുടെ ഇടപെടല്‍; കേസില്‍ നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് കണ്ടക്ടര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:20 PM IST
SPECIAL REPORTപാനൂര്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ടി പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചത് വിവാദമാകുന്നു; ടി.കെ രജീഷിന് പിന്നാലെ മുഹമ്മദ് ഷാഫിയും ഷിനോജും പുറത്തിറങ്ങിയത് എരിതീയില്‍ എണ്ണ പകരുമെന്ന ആശങ്ക ശക്തംഅനീഷ് കുമാര്‍22 Dec 2025 1:35 PM IST
SPECIAL REPORTവാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജന്; കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പു നല്കി മന്ത്രി; 'ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്; ബംഗ്ലാദേശിയെന്ന് വിളിച്ച് കൂട്ട ആക്രമണം നടത്തി'യെന്ന് എം വി ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 1:15 PM IST
SPECIAL REPORTഅതിര്‍ത്തിയില്‍ ഒമ്പത് ജെയ്ഷെ മുഹമ്മദ് ലോഞ്ച് പാഡുകള്‍ വീണ്ടും സജീവം; എന്‍ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് റൈഫിള്‍ ടെലസ്കോപ്പ്; ജമ്മുവില്‍ വന്‍ സുരക്ഷാ ജാഗ്രത; നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട് തിരച്ചില്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 1:10 PM IST