SPECIAL REPORTബാബാ സിദ്ദിഖി കൊലപാതകത്തിന്റെ ആസൂത്രകന്‍; എന്‍ഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംക്രിമിനല്‍; യു.എസ്. നാടുകടത്തിയ അന്മോല് ബിഷ്ണോയി ഇന്ത്യയിലേക്ക്; രാജ്യത്തിന്റെ വലിയ നയതന്ത്ര വിജയംസ്വന്തം ലേഖകൻ18 Nov 2025 10:16 PM IST
SPECIAL REPORTമുനമ്പം ഭൂമിതര്‍ക്ക കേസ് ടൈബ്യൂണല്‍ പരിഗണനയിലിരിക്കെ ഹൈക്കോടതിക്ക് ഇടപെടാനാകില്ല; ഡിവിഷന് ബഞ്ച് വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് വഖഫ് സംരക്ഷണ സമിതി; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം വീണ്ടും ചൂടുപിടിക്കുന്നുസ്വന്തം ലേഖകൻ18 Nov 2025 9:48 PM IST
SPECIAL REPORTപുറത്തറിഞ്ഞാല്‍ നാണക്കേടാണോ ചേട്ടാ? സി എ ടിയിലെ കേസില്‍ ഡോ.ബി.അശോക് വിവരാവകാശത്തില്‍ ചോദിച്ച ഫയല്‍ അതീവരഹസ്യമെന്ന് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ കേസ് തോറ്റുപോകും; ഫയലില്‍ നിയമവിരുദ്ധ പ്രവൃത്തി നടന്നെന്ന് എന്‍ പ്രശാന്ത് ഐഎഎസ്; ഡോ. ജയതിലക് മറ്റുള്ളവരെ കൂടി കുഴിയില്‍ ചാടിക്കുകയാണെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 9:12 PM IST
SPECIAL REPORT'നിങ്ങളാണ് അവരെ ക്ഷണിച്ചത്; എന്റടുത്ത് നിന്നാണ് അവരുടെ കോണ്ടാക്റ്റ് വാങ്ങി അവരെ വിളിച്ചത്; എന്നിട്ട് എന്തുകൊണ്ടാണ് ഫൈസല്‍ ഇക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്; മനുഷ്യനെ മനുഷ്യനായി കാണണം'; എകെ ഫൈസലിനെ വിമര്‍ശിച്ച് റെസ്മിന് ഭായ്സ്വന്തം ലേഖകൻ18 Nov 2025 8:00 PM IST
SPECIAL REPORT'നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സംസ്കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല; ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു; ആ കളിയില്‍ വിജയികള്‍ സ്നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്'; എ കെ ഫൈസലിന്റെ പ്രതികരണത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ച് ചിന്നു ചാന്ദിനിസ്വന്തം ലേഖകൻ18 Nov 2025 7:30 PM IST
SPECIAL REPORT'ആന്റോയുടെ ഭാഗത്ത് സത്യമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു, ഇപ്പോള്‍ അത് ബോധ്യപ്പെട്ടു'; മുട്ടില്‍ മരംമുറി കേസ് പ്രതിയെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനുമായി സൈബര്‍ സഖാക്കള്‍; ബിനീഷ് കോടിയേരി അടക്കുള്ള സഖാക്കള്‍ രംഗത്തെത്തിയത് ഒരേ ഫാക്ടറിയില്‍ വിരിഞ്ഞ ന്യായീകരണ കണ്ടന്റുകളുമായിമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 6:29 PM IST
SPECIAL REPORT'മോളൊന്ന് എഴുന്നേറ്റുകണ്ടാല്‍ മതി, ചികിത്സാ സഹായം വെറുംവാക്കായി'; ഒടുവില്‍ ആ കുടുംബത്തിന് കൈത്താങ്ങായി കോടതിവിധി; വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി കോമയിലായ അപകടത്തില്‍ ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹരം; തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിസ്വന്തം ലേഖകൻ18 Nov 2025 6:23 PM IST
SPECIAL REPORTവീട് നോക്കിനടത്തുന്നത് ഒരു വലിയ ജോലിയാണ്; ഓഫീസിലെ ജോലിക്ക് ഒപ്പം ഒരുമിച്ച് കൊണ്ടുപോകാനാകുന്നില്ല; ഒരു ലക്ഷം രൂപ ശമ്പളത്തില്‍ 'ഹോം മാനേജരെ' നിയമിച്ച് ദമ്പതികള്‍; വീട്ട്ജോലിക്ക് ഇത്രയും പ്രതിഫലമോ? സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്സ്വന്തം ലേഖകൻ18 Nov 2025 5:44 PM IST
SPECIAL REPORTഅന്തസായി ജീവിക്കുന്ന ആദിലക്കും നൂറയ്ക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല; ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ശരിയല്ല; പ്രിയപ്പെട്ട മലബാര്‍ ഫൈസല്‍ക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം: വിമര്‍ശനവുമായി സ്നേഹ ശ്രീകുമാറിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:02 PM IST
SPECIAL REPORT'ഒരു മര്യാദയൊക്കെ വേണ്ടേ?' 'കേരളത്തില്‍ പതിറ്റാണ്ടുകളായി നടമാടുന്ന ''ട്രാന്‍സ്ഫര്‍ കച്ചവടം'' പൂട്ടിപ്പോകുന്ന വിധി; എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ പരിധിയില്‍ വരും; എന്നിട്ടും രാഷ്ട്രീയക്കാരുടെ 'കളിപ്പാവകള്‍'; സുപ്രീം കോടതിയുടെ ''റൂള്‍ ഓഫ് ലോ'' ഇപ്പോഴും അട്ടത്ത് തന്നെ; കേന്ദ്ര സര്‍ക്കാര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ പുതുക്കിയിട്ടും കണ്ണുതുറക്കാതെ കേരള കേഡര്‍; നിയമവശം ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത്സ്വന്തം ലേഖകൻ18 Nov 2025 4:32 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചു, തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കി; ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണ പരാജയം; അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീര്‍ത്ഥാടനം അലങ്കോലമാക്കിയത്; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 4:31 PM IST
SPECIAL REPORTപമ്പയില്‍നിന്ന് ഭക്തര്‍ നടപ്പന്തലില്‍ എത്തിയത് ആറും ഏഴും മണിക്കൂറെടുത്ത്; നടപ്പന്തലില്‍ തിരക്കേറിയതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്കും മടങ്ങിപ്പോകാനാവാത്ത അവസ്ഥ; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ കുഴഞ്ഞുവീണു; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്; ദര്‍ശനത്തിന് നിര്‍ബന്ധം പിടിക്കരുതെന്ന് എഡിജിപി എസ്. ശ്രീജിത്ത്; കേന്ദ്രസേന എത്താന്‍ വൈകുംസ്വന്തം ലേഖകൻ18 Nov 2025 3:38 PM IST