SPECIAL REPORTകോക്ക്ടെയിൽ മെനുവിൽ നീല മദ്യം കണ്ടാൽ ആദ്യം ഓർമയിൽ വരുന്ന സ്ഥലം; ലണ്ടനെക്കാൾ നാല് മടങ്ങ് ചെറുതായ ആ ദ്വീപിന് ഇതാ...മറ്റൊരു നാഴികക്കല്ല് കൂടി; ലോകകപ്പ് കളിക്കാൻ ഇനി ഒരു പോയിന്റ് മാത്രം അകലെ; ചരിത്ര നേട്ടം സ്വന്തമാക്കാൻ കരീബിയൻ രാജ്യമായ കുറകാവോമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:16 AM IST
SPECIAL REPORT'ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ'; മുഖ്യമന്ത്രിക്കെതിരെ കൊലവിളി ആഹ്വാന കമന്റുമായി സിസ്റ്റര്‍ ടീന ജോസ്; വിവാദ പോസ്റ്റിട്ട ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം; നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് വിശദീകരണം; ടീന ജോസിനെതിരെ കേസെടുക്കം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:08 AM IST
SPECIAL REPORTമംഗളം... മഹിളാവാരിക എന്നിവയുടെ കവര്‍ ഗേള്‍; മീഡിയാക്കാര്‍ അവര്‍ക്ക് തോന്നുന്നത് ഒക്കെ വിളിച്ചു പറയും; കൈയ്യടിക്കാന്‍ കുറേ മെ@$$$; ന്താ ഉണ്ടായേ എന്ന് മോര്‍ണിംഗ് വിശദീകരിക്കാം; അതുവരെ നീ ഒക്കെ തെളിപ്പച്ചോണ്ടി ഇരി; ഇവിടെ പൊള്ളത്തില്ല....; കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കരക്കാരി ഇട്ടത് ഈ സ്‌റ്റോറി; പിന്നാലെ റിമാന്‍ഡ്; കണ്ണാടിക്കാട് ജെവികെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയത് സീരിയല്‍ നടി; അലീന എബ്രഹാം അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:02 AM IST
SPECIAL REPORTഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 10:49 AM IST
SPECIAL REPORTകന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് പരക്കെ മഴ; ഉച്ചയ്ക്കു ശേഷം മഴ ശക്തമായേക്കും; അതീവ ജാഗ്രത പ്രഖ്യാപിച്ച് സര്‍ക്കാര്‍; തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാകുംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 10:26 AM IST
SPECIAL REPORTതലയ്ക്ക് ഒരു തരം ലഹരി പിടിച്ചത് പോലെയുള്ള പെരുമാറ്റം; ഗൺ ലോഡ് ചെയ്ത് വിമാനം കയറുന്നത് രണ്ടുംകല്പിച്ച്; കുട്ടികളെ പോലും വെറുതെ വിടാതെ പിച്ചിച്ചീന്തുന്ന കാഴ്ച; ബോസ്‌നിയന്‍ യുദ്ധത്തിനിടെ ക്രൂര വംശഹത്യ നടത്തിയ ആ ഇറ്റലിയൻ വിനോദസഞ്ചാരികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവർ; വേട്ടക്കാരെ തൂക്കിലേറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 10:10 AM IST
SPECIAL REPORTശബരിമലയിലെ ഭയനാക സാഹചര്യമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞതില്‍ സര്‍ക്കാരിന് അതൃപ്തി; മുന്നൊരുക്കങ്ങളില്‍ വീഴ്ചയെന്ന് പറഞ്ഞതും അതിരുവിട്ട അഭിപ്രായ പ്രകടനം; ജയകുമാറിന്റെ ആദ്യ പ്രസ്താവനയില്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി; ശബരിമലയില്‍ എല്ലാം ശാന്തം; ശനിയും ഞായറും ആളു കൂടിയാല്‍ എന്താകുമെന്ന് ആര്‍ക്കും അറിയില്ല; സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 8:54 AM IST
SPECIAL REPORTഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്ന മറുനാടന്‍ വിമര്‍ശന വാര്‍ത്ത ഉള്‍ക്കൊണ്ടു; ദിവസങ്ങളായി ഓണ്‍ലൈനില്‍ കൊടുക്കാതിരുന്ന വോട്ടേഴ്‌സ് ലിസ്റ്റ് അതിവേഗം സൈറ്റിലിടിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ എന്ന് അതിവേഗം അറിയാം; വോട്ടര്‍ പട്ടികയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം?മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 7:32 AM IST
SPECIAL REPORTകേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പിണറായി വിജയനാണെന്ന്; വിദേശ യാത്രകളില്‍ ഒറ്റ രാത്രി താമസിക്കാന്‍ 4, 5 ലക്ഷം രൂപ വരെയാണ് മുടക്കുന്നത്; അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് എന്നെ അകറ്റിയത്; മുഖ്യമന്ത്രിയുടെ സ്വഭാവം പകലും രാവും പോലെയല്ല, പകലും വര്‍ഷവും പോലെ മാറിപ്പോയെന്നും സാബു ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 11:50 PM IST
SPECIAL REPORTക്ലൗഡ് ഫ്‌ളെയര്‍ തകരാര്‍: ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണി; ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതം; ക്ലൗഡ് ഫ്‌ളെയറിന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 11:23 PM IST
SPECIAL REPORT'ബിരിയാണി തയാറായി, ദാവത്തിനായി തയാറാകൂ'; ബിരിയാണി എന്നാല്‍ സ്ഫോടക വസ്തുക്കളെന്ന് കോഡ്; തോക്കിനും വിഷത്തിനുമെല്ലാം കോഡ്; വൈറ്റ് കോളര്‍ ഡോക്ടര്‍മാരുടെ രഹസ്യസന്ദേശങ്ങള്‍ ഡീ കോഡ് ചെയ്ത് എന്‍ഐഎ; ചെങ്കോട്ട ഭീകരതയുടെയും വലക്കണ്ണികള്‍ ടെലഗ്രാമിലൂടെഎം റിജു18 Nov 2025 10:54 PM IST
SPECIAL REPORTകടക്കുപുറത്ത് അങ്ങ് അമേരിക്കയിലും! തന്നെ കുരുക്കുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് തട്ടിക്കയറി ട്രംപ്; ഒച്ചവയ്ക്കരുതെന്ന് വിരല്‍ ചൂണ്ടി ശാസന; ഫയലുകള്‍ പുറത്തുവിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് പുറമേ റിപ്പബ്ലിക്കന്മാരും സമ്മര്‍ദ്ദം കൂട്ടിയതോടെ കലി കയറി യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 10:30 PM IST