SPECIAL REPORT - Page 158

കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
സ്പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടും; കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും; ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യം; വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല; കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പോലീസ്; വിര്‍ച്യല്‍ ക്യു ബുക്കിംഗ് ഇല്ലാതെ പോയാല്‍ തടയല്‍ ഉറപ്പ്; ശബരിമലയില്‍ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ
പരിചയപ്പെട്ട അന്ന് മുതൽ തുടങ്ങിയ ബന്ധം; താനൊരു വിവാഹമോചിതയാണെന്ന് അറിഞ്ഞിട്ടും അവളെ മനസ്സറിഞ്ഞ് സ്നേഹിച്ച ഹുസൈൻ; നിക്കാഹ് ചടങ്ങിന് വളരെ സന്തോഷത്തോടെ മുസ്ലീം പേര് സ്വീകരിച്ച് ഇന്ത്യൻ യുവതി; ഒടുവിൽ അതിർത്തി താണ്ടിയുള്ള ആ ലൗ സ്റ്റോറിയിൽ നിർണായക ഉത്തരവുമായി പാക്കിസ്ഥാൻ ഹൈക്കോടതി; നൂറിന്റെ പ്രണയം സഫലമാകുമ്പോൾ
ബിഎല്‍ഒമാരുടേത് ഭരണഘടനാ പോസ്റ്റ്, ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷന് മാത്രം; പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ശക്തമായ നടപടി; മലപ്പുറത്തും ഇടുക്കിയിലും ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമം ഉണ്ടായി; സൈബര്‍ ഇടങ്ങളില്‍ ബിഎല്‍ഒമാര്‍ക്ക് നേരെയുമ്ടാകുന്ന ആക്രമണത്തിലും നടപടിയെന്ന് രത്തന്‍ ഖേല്‍ക്കര്‍
അലന്റെ അച്ഛനും സഹോദരിയും നേരത്തെ മരിച്ചു; അമ്മയ്ക്ക് വീട്ടുജോലി; കഴിഞ്ഞവര്‍ഷം സഹോദരിയും മരിച്ചതോടെ അലന്‍ സുവിശേഷ പഠനത്തിന് ചേര്‍ന്നു; അവധിക്കെത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയി; സംഘര്‍ഷത്തിലുള്‍പ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചു കുത്തിക്കൊന്നു; ആയുധങ്ങളുമായി എത്തിയത് കാപ്പാ പ്രതി; ഫുട്‌ബോള്‍ തര്‍ക്കം ക്വട്ടേഷനായോ? അലനെ കൊന്നത് കുട്ടിക്കുറ്റവാളി
യുഡിഎഫ് ബൂത്ത് ലെവല്‍ ഏജന്റിനെ എസ്‌ഐആര്‍ ഫോം വിതരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തി; ബിഎല്‍ഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മര്‍ദത്തിന്റെ തെളിവായി ബൂത്ത് ലെവല്‍ ഏജന്റിന്റെ പരാതി; അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?
കേരളത്തിലെ വോട്ടര്‍പട്ടിക വിശ്വാസ്യതയുള്ളത്; നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര പരിശോധന വേണ്ടെന്ന് സിപിഎം; എസ് ഐ ആര്‍ ഭരണ സ്തംഭനമാകുന്നുവെന്ന് സര്‍ക്കാര്‍; സ്റ്റേ വേണമെന്ന ആവശ്യവുമായി ലീഗും കോണ്‍ഗ്രസും; വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി; വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും
ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന് കിട്ടിയ ആ രഹസ്യ വിവരം; ഇരച്ചെത്തിയ സുരക്ഷാസേനയുടെ വരവിൽ ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; തിരച്ചിൽ തുടരുന്നു; അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത
4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം? ആറ് മാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരുന്നില്ലേ? ഏകോപനം ഉണ്ടായില്ല; കുട്ടികള്‍ അടക്കം തളര്‍ന്ന് വീഴുന്നതും കരയുന്നതും കണ്ടു; ശബരിമലയിലെ അസാധാരണ തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി
നിറവയറുമായി കുടുംബത്തോടൊപ്പം റോഡ് മുറിച്ചു കടക്കവേ കേട്ടത് ഉഗ്ര ശബ്ദം; ഒട്ടും ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആ ബിഎംഡബ്ല്യു കാർ ഇടിച്ചുതെറിപ്പിച്ചു; ഭർത്താവിന്റെയും മകന്റെയും കൺമുന്നിൽ വച്ച് യുവതിക്ക് ദാരുണാന്ത്യം; പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ജീവനെടുത്ത് അപകടം; വേദനയായി ഇന്ത്യൻ വംശജയുടെ വിയോഗം
യുഎസില്‍ നിന്ന് 200 ഇന്ത്യക്കാരെ നാടുകടത്തി; നാടുകടത്തപ്പെട്ടവരില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയിയും; ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരന്‍ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; അന്‍മോലിനെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് സിദ്ദിഖിയുടെ മകന്‍
4.16 കോടി നഷ്ടമുണ്ടായപ്പോള്‍ പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പൂട്ടി; ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം ലംഘിക്കപ്പെട്ടു; ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിലാക്കി സഹകരണ വകുപ്പ് ഉത്തരവ്; ആരോപണം നിഷേധിച്ച് സുരേഷ്; സ്റ്റേ നേടിയെന്നും വാദം; സഹകരണത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ നീക്കം