Right 1ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; 'നേറ്റിവിറ്റി കാര്‍ഡില്‍' സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 8:41 AM IST
Right 1'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ?' രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ 'പിണറായിസം'; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 8:23 AM IST
Right 1ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്‍; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ 'ഡയമണ്ട് മണി'!മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:56 AM IST
SPECIAL REPORTക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്; ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും ആശങ്ക; സമാധാന സന്ദേശവുമായി തിരുപ്പിറവി ശുശ്രൂഷകള്‍; ലോകം ക്രിസ്മസ് ആഘോഷത്തില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:27 AM IST
Top Storiesഅഴിമതിക്കാരുടെ ഉറക്കം കെടുത്തിയ 'റെയ്ഡ് ശ്രീലേഖ'! ഡിജിപി പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത; കേരളത്തിലെ ആദ്യ ബിജെപി മേയറും കേരളാ പോലീസിലെ സുവര്‍ണ്ണ പേരുകാരിയ്ക്ക് തന്നെ; ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷനെ നയിക്കും; നാളെ ചരിത്രം പിറക്കുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:07 AM IST
Right 1ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ 'ഡി മണി' തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്സ്വന്തം ലേഖകൻ25 Dec 2025 6:57 AM IST
Right 1ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് 'ബാലമുരുകന്‍'! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2025 6:28 AM IST
SPECIAL REPORTഇനി ആ നിഗൂഢ നോട്ടവും ചെറുപുഞ്ചിരിയും മറ്റൊരു ഗ്രഹത്തിലും ? ഇവിടെത്തെ ഓരോ രാത്രികളും ആഴ്ചകളാകും; ഭൂമിയുടെ ഏക ഉപഗ്രഹത്തെയും കീഴടക്കാൻ തീരുമാനിച്ച് മനുഷ്യർ; 2036-ഓടെ ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യ; പുടിന്റെ ക്ലിയർ മൂവിൽ അമ്പരന്ന് ശാസ്ത്രലോകം; അന്ന് നീൽ ആംസ്ട്രോങ്ങിനെ ചന്ദ്രന്റെ മണ്ണിലിറക്കിയ അമേരിക്ക മുട്ടുമടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 7:22 PM IST
SPECIAL REPORT'അയാള്‍ എന്നെ ബലാത്സംഗം ചെയ്തു!' എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെതിരെ പീഡനാരോപണം; ലിമോസിന്‍ ഡ്രൈവര്‍ കേട്ട ആ ഫോണ്‍ കോള്‍; പിന്നാലെ പരാതിക്കാരിയുടെ ആത്മഹത്യ; 30,000 പേജുകള്‍ പുറത്തുവിട്ട് നീതിന്യായ വകുപ്പ്; മിനിറ്റുകള്‍ക്കകം ട്രംപിന്റെ ഫയലുകള്‍ മുക്കി; രാഷ്ട്രീയ നാടകമെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 4:59 PM IST
SPECIAL REPORT'ഗൂഢാലോചനയില്‍ പങ്കാളിയെന്ന കുറ്റം മാത്രം; സമാന ആരോപണം ഉണ്ടായ ദിലീപിനെ വെറുതെ വിട്ടു; അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദ് ചെയ്യണം; ഹര്‍ജിയുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍; അതിജീവിതയെ അപമാനിക്കുന്ന വീഡിയോ പണം വാങ്ങി പങ്കുവച്ചവരടക്കം അറസ്റ്റില്സ്വന്തം ലേഖകൻ24 Dec 2025 4:30 PM IST
SPECIAL REPORTകൈയ്യിൽ ആണെങ്കിൽ ഒരു ഐഡി കാർഡ് പോലുമില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മാരക പരിക്ക്; ഇതോടെ നേരെ സംസാരിക്കാനും കഴിയാതെയായി; ട്രെയിനിൽ നിന്ന് തെറിച്ചുവീണ അന്യസംസ്ഥാന തൊഴിലാളിയുടെ നില അതീവ ഗുരുതരം; ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ട് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 3:36 PM IST
SPECIAL REPORT'ഒരു വശത്ത് ക്രിസ്മസ് പരിപാടികളില്‍ മോദിയുടെ സ്‌നേഹസന്ദേശം; മറുവശത്ത് വിശ്വാസികള്‍ക്ക് നേരെ ആക്രമണം; പാലക്കാട്ടെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ക്ലീമിസ് ബാവ; കരോള്‍ സംഘത്തിലെ കുട്ടികളെ 'മദ്യപാനി'കളാക്കിയ സി കൃഷ്ണകുമാറിന് എതിരെ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍; ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 3:26 PM IST