SPECIAL REPORT - Page 156

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചതില്‍ ഇന്ന് സുപ്രീംകോടതി വിധി; പരമോന്നത കോടതിയുടെ തീരുമാനം കേരളത്തിന് അടക്കം നിര്‍ണായകം; രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് ആവശ്യപ്പെട്ടത് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍
ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന്‍ എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്‍; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യത
ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി ഭക്തര്‍ കാത്തു നിന്നത് 12 മണിക്കൂറോളം സമയം; പടി കയറുന്നത് മിനിറ്റില്‍ 65 പേരെ; ഇന്ന് മുതല്‍ 75000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍
ജീവപര്യന്തം വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ അരീന ബോംബ് സ്‌ഫോടന കേസിലെ പ്രതി ജയില്‍ അധികാരികളെ ആക്രമിച്ചതിന് ഏകാന്ത തടവില്‍ ആക്കിയത് മനുഷ്യാവകാശ ലംഘനം; ബ്രിട്ടനില്‍ ഹോം സെക്രട്ടറിയും ഉപ പ്രധാനമന്ത്രിയും കുറ്റക്കാരെന്ന് കോടതി
അനധികൃത ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി; നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
തീര്‍ഥാടനത്തിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല; പമ്പ മലിനം: ജീവനക്കാര്‍ പലരും ജോലിക്ക് വന്നില്ല; ശബരിമലയിലെ വീഴ്ചകള്‍ തുറന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍; പമ്പയിലെ സ്പോട്ട് ബുക്കിങ് പൂര്‍ണമായും നിലയ്ക്കലേക്ക് മാറ്റണമെന്ന് സ്പെഷല്‍ കമ്മിഷണര്‍
വൈറ്റ് കോളര്‍ ഭീകരതയ്ക്കായി ഇന്ത്യയില്‍ ഒരു യൂണിവേഴ്സിറ്റിയോ? 1997-ല്‍ ചാരിറ്റി ഗ്രൂപ്പിന്റെ പേരില്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഡീംഡ് വാഴ്സിറ്റിയായത് 2009-ല്‍; 2014-ല്‍ സര്‍വകലാശാലയും; അഞ്ചുവര്‍ഷം കൊണ്ട് ഒഴുകിയത് 500 കോടിയോളം; അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് പിന്നിലാര്?
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ. അജിത പ്രസിഡന്റ്; പുതിയ ഭരണ സമിതി വരുന്നതു വരെ അധികാരത്തില്‍ തുടരാം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അത്യപൂര്‍വം: ഇത് ചരിത്രത്തില്‍ ഇടം നേടും
നിയമപോരാട്ടത്തില്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ചു;  ഇനി ജനവിധി അറിയാന്‍ വൈഷ്ണ മുട്ടടയിലേക്ക്; ബാസ്‌കറ്റ്‌ബോളിലും കര്‍ണാടക സംഗീതത്തിലും മികവ് തെളിയിച്ച നിയമ വിദ്യാര്‍ഥിനി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ ഇളമുറക്കാരി ഉടന്‍ പത്രിക നല്‍കും
വൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്
ടെറര്‍ ഡോക്ടര്‍ പിടിയിലായതോടെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ പത്ത് പേരെ കാണാനില്ല; മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍;  ചെങ്കോട്ട സ്ഫോടന സംഘത്തില്‍ ഉള്‍പ്പെട്ടവരോ?  അന്വേഷണം തുടരുന്നു
കോണ്‍ഗ്രസിന് വലിയ ആശ്വാസം; തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം; പേര് നീക്കിയ നടപടി നിയമപരമല്ല; സ്വന്തം ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു; വോട്ട് വെട്ടിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍ പട്ടികയില്‍, പേരുള്‍പ്പെടുത്തി; പത്രിക നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഹാപ്പി