SPECIAL REPORTആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല; അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിപ്പിക്കണം; തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു; തന്റെ വീടിന്റെ ഹൗസ് വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഫൈസല്‍ മലബാര്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 3:09 PM IST
SPECIAL REPORTവ്യോമസേനയ്ക്ക് കരുത്ത് കൂട്ടാന്‍ ഇനി റഷ്യയുടെ അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റും; സു-57 സ്റ്റെല്‍ത്ത് യുദ്ധവിമാനം ഇന്ത്യയില്‍ പൂര്‍ണ്ണമായി ഉത്പാദിപ്പിക്കാന്‍ സാധ്യത; പുട്ടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു പാശ്ചാത്യ പ്രതിരോധ പങ്കാളിയും നല്‍കാത്ത വമ്പന്‍ വാഗ്ദാനവുമായി റഷ്യ; സാങ്കേതിക കൈമാറ്റത്തിനും സാങ്കേതിക പഠനത്തിനും മോസ്കോ തയ്യാറെന്ന് റോസ്ടെക്ക് സിഇഒസ്വന്തം ലേഖകൻ20 Nov 2025 2:56 PM IST
SPECIAL REPORTവനിതാ രോഗികളോട് ചോദിക്കുന്നത് ഹിജാബ് ധരിക്കാത്തതിനെക്കുറിച്ച്; ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്തിരിച്ചിരുത്തണമെന്നും വാദം; ചെങ്കോട്ടയിലെ ചാവേര്‍ ഡോക്ടര്‍ ഉമര്‍നബി തീവ്രനിലപാടുകാരന്; അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതി പഠിച്ചതും അല്‍ ഫലാഹില്സ്വന്തം ലേഖകൻ20 Nov 2025 2:04 PM IST
SPECIAL REPORTചൊവ്വയിൽ 'അപരിചിതൻ'; ജെസീറോ ക്രേറ്ററിൽ കണ്ടെത്തിയത് ഇരുമ്പിന്റെയും നിക്കലിന്റെയും സാന്ദ്രത കൂടിയ 80 സെന്റീമീറ്റർ വലുപ്പമുള്ള പാറ; ഉൽക്കാശിലയായിരിക്കാമെന്ന് നിഗമനം; 'ഫിപ്സാക്സ്ല' ചുവന്ന ഗ്രഹത്തിൽ രൂപപ്പെട്ടതല്ലെന്ന് നാസസ്വന്തം ലേഖകൻ20 Nov 2025 12:10 PM IST
SPECIAL REPORT'അവര്‍ എന്നെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു; അത്രയ്ക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്'; എത്യോപ്യയില്‍ സൈനികര്‍ ബലാത്സംഗം ചെയ്ത ആയിരക്കണക്കിന് സ്ത്രീകളില്‍ എട്ടു വയസുകാരി വരെ; നേരിടേണ്ടി വന്ന ഭയാനക അനുഭവങ്ങള്‍ വിവരിച്ചു ഇരയാക്കപ്പെട്ടവര്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 12:06 PM IST
SPECIAL REPORT'എനിക്ക് എന്റെ ചേട്ടായിയെ തിരിച്ചുവേണം; അവരുടെ വലയില്‍ കുരുങ്ങിരിക്കുകയാണ്; സത്യം നിങ്ങള്‍ ഇതുവരെ കേട്ടതോ കണ്ടതോ അല്ല; ചില സത്യങ്ങള്‍ ഞാന്‍ തുറന്നു പറയുകയാണ്; എത്ര വിദഗ്ധമായിട്ടാണ് അവര്‍ നുണകള്‍ പറഞ്ഞുപരത്തി ജനങ്ങളെ വിശ്വസിപ്പിക്കുന്നത്'; താനും മക്കളും സോഷ്യല്‍ മീഡിയയില്‍ ബലിയാടാവുന്നുവെന്ന് ജിജി മാരിയോസ്വന്തം ലേഖകൻ20 Nov 2025 11:34 AM IST
SPECIAL REPORTഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് മണിക്കൂറുകള്‍ക്കകം ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയില്‍; അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച; മുന്‍ പ്രധാനമന്ത്രിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിനെ സമീപിച്ചേക്കും; രാഷ്ട്രീയപ്രേരിതമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ; ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ പറയുന്നത്സ്വന്തം ലേഖകൻ20 Nov 2025 10:52 AM IST
SPECIAL REPORTതായ് അതിര്‍ത്തിയിലെ ഓണ്‍ലൈന്‍ തട്ടിപ്പ് കേന്ദ്രം റെയ്ഡ് ചെയ്തു മ്യാന്മര് സൈന്യം; 350തോളം പേര് അറസ്റ്റില്‍; മനുഷ്യക്കടത്തിലൂടെ എത്തിച്ച ആളുകളെയാണ് തട്ടിപ്പുകേന്ദ്രങ്ങളില്‍ ജോലിക്ക് നിയോഗിക്കുന്നത് സായുധ ഗ്രൂപ്പുകള്‍; ചൂതാട്ടവും തട്ടിപ്പുകളും പതിവായത് കോവിഡ് കാലത്തിന് ശേഷംമറുനാടൻ മലയാളി ഡെസ്ക്20 Nov 2025 9:52 AM IST
SPECIAL REPORTഎപ്സ്റ്റീന് ഫയലുകള്‍ പുറം ലോകം കാണും! ഫയലുകള്‍ പുറത്തുവിടാന്‍ നിര്‍ദേശിക്കുന്ന ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; 20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന് ഫയലുകളില്‍ ട്രംപിനെ കുറിച്ചും പരാമര്‍ശമെന്ന റിപ്പോര്‍ട്ടുകളിലെ വസ്തുത തിരഞ്ഞ് ലോകം; നമ്മളേക്കാള്‍ ഡെമോക്രാറ്റുകളെയാണ് ഫയലുകള്‍ ബാധിക്കുക എന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 8:56 AM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന; മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 8:15 AM IST
SPECIAL REPORTനാല് നിമിഷത്തില്‍ ഓര്‍ത്തെടുത്ത് പറഞ്ഞത് 48 നമ്പറുകള്‍; കേരളത്തിന്റെ ഐക്യു മാന്‍ ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്; അജി തകര്‍ത്തെറിഞ്ഞത് പാക്കിസ്താനിയുടെ റെക്കോര്‍ഡ്: രാജ്യത്തിന്റെ അഭിമാനമായി കൊല്ലം സ്വദേശിസ്വന്തം ലേഖകൻ20 Nov 2025 7:54 AM IST
SPECIAL REPORTബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചതില്‍ ഇന്ന് സുപ്രീംകോടതി വിധി; പരമോന്നത കോടതിയുടെ തീരുമാനം കേരളത്തിന് അടക്കം നിര്‍ണായകം; രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് ആവശ്യപ്പെട്ടത് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 7:38 AM IST