SPECIAL REPORT - Page 154

ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം! ബാങ്കുകളെ പറ്റിച്ച് മുങ്ങിയ കോടികളുമായി ആഡംബരക്കൊട്ടാരത്തില്‍ സുഖവാസം; ലോകം ചുറ്റാന്‍ പ്രൈവറ്റ് ജെറ്റും കൂട്ടിന് ബോളിവുഡ് താരങ്ങളും; തട്ടിപ്പുകാരുടെ ആഘോഷവും കൊളാബായി; മല്യയുടെ ജന്മദിനത്തില്‍ ലളിത് മോദിയുടെ ഷോ
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ; ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; നിരപരാധിക്ക് നീതി കിട്ടണം; വൈറല്‍ ആകാന്‍ എന്ത് നെറികേടും ചെയ്യാമോ? സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളെന്ന് ഭാഗ്യലക്ഷ്മി
കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി;  മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയെന്നും പരാതിയില്‍
ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതി
ദീപക്കിന് നീതി കിട്ടണം; വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്ന് പിതാവ്;  ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമ നടപടിക്ക് ബന്ധുക്കള്‍; കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു
സ്പെയിനില്‍ ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടയിടിച്ച് കൊല്ലപ്പെട്ടത് അനേകര്‍; സ്ഥിരീകരിച്ചത് 21 മരണം; നൂറിലധികം പേര്‍ക്ക് സാരമായി പരിക്കേറ്റു; നിരവധി പേര് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുനന്നതായി റിപ്പോര്‍ട്ട്; അതിവേഗ പാതയില്‍ രണ്ടു ട്രെയിനുകള്‍ എങ്ങനെ ഒരുമിച്ചെത്തിയെന്നത് ദുരൂഹം; ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിനിന് മുകളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ കയറി
ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു; ചില വ്യാജ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു; എന്റെ വേദന എന്റെ സ്വകാര്യതയില്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണാണ് നിറഞ്ഞത്; പുരുഷ കമ്മീഷനായി വാദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ സ്ഥിരാംഗത്വത്തിന് 8,300 കോടി രൂപ; 100 കോടി ഡോളർ ഫീസ് നിശ്ചയിച്ചതിൽ പങ്കില്ലെന്ന് ടോണി ബ്ലെയർ; ഗാസ പുനർനിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കുമെന്ന് വിശദീകരണം; യുഎന്നിന് ബദലായി സമാധാന സമിതിയെന്ന നീക്കം വിവാദത്തിൽ
അവൻ തട്ടിയിട്ടുണ്ടല്ലോ നോക്കാമെന്ന് ഒഴുക്കൻ മട്ടിൽ പോലീസ്; ആത്മഹത്യയ്ക്ക് പിന്നിൽ വീഡിയോ പ്രചരിച്ചതിലുണ്ടായ അപമാനമെന്ന് വിശ്വാസമില്ല; വാർഡ് മെമ്പറായ യുവതിയുടെ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം; ദീപക്കിന്റെ മരണത്തിൽ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ
എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്; തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചു;  100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്; അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്; കോഴിക്കോട്ടെ യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണം
സ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്;  എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്
ആ വീഡിയോ സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി കെട്ടിച്ചമച്ചത്; ഇതിനോടകം ലഭിച്ചത് 2.3 മില്യൺ വ്യൂസ്‌; വീഡിയോ വൈറലായതോടെ അവൻ കടുത്ത മനോവിഷമത്തിലായിരുന്നു; പരാതിയുണ്ടെങ്കിൽ  നിയമസംവിധാനങ്ങളെ സമീപിക്കാമായിരുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദീപക്കിന്റെ സുഹൃത്ത്