SPECIAL REPORTപരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു; ഫെന്നിയോട് സ്‌നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് അതിജീവിത; ഫെനിയെ തൂക്കി മാങ്കൂട്ടത്തെ വിരട്ടാന്‍ പോലീസ്; ചാറ്റ് പുറത്തുവിട്ടതില്‍ കുടുങ്ങും; ഭയമില്ലെന്ന് ഫെനിയുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 9:16 AM IST
SPECIAL REPORTദൈവം പലര്‍ക്കും പലതായിരിക്കാം; അത് ഓരോരുത്തരുടെയും അവകാശമാണ്; നിയമപരമായ സത്യപ്രതിജ്ഞയില്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര് പ്രത്യേകം പറയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം; ദൈവങ്ങള്‍ ചതിച്ചോ? തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകം ഹൈക്കോടതി തീരുമാനംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 9:01 AM IST
SPECIAL REPORT'ബില്‍ഡര്‍ എന്നെയും ചതിച്ചു; പോലീസിനും ഇതറിയാം എന്നിട്ടും കേസ്': രാഷ്ട്രീയ വേട്ടയാടലിനെതിരെ ഷിബു ബേബി ജോണ്‍; ഫ്‌ളാറ്റ് തട്ടിപ്പില്‍ ആര്‍ എസ് പി സെക്രട്ടറിയ്‌ക്കെതിരായ കേസില്‍ രാഷ്ട്രീയമോ? ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 8:38 AM IST
SPECIAL REPORTസാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇസ്രയേലിലേക്ക് പോയ ജിനേഷ് ജോലിയില്‍ പ്രവേശിച്ച് ഒന്നര മാസത്തിനുള്ളിലാണ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് നേരെ നാട്ടില്‍ ബ്ലേഡ് മാഫിയയുടെ കടുത്ത ഭീഷണി; കോളിയാടി ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 8:12 AM IST
SPECIAL REPORTനിയമപോരാട്ടത്തില്‍ നിവിന്‍ പോളിക്ക് വിജയം; 'ആക്ഷന്‍ ഹീറോ ബിജു 2' വഞ്ചനാക്കേസില്‍ എതിര്‍കക്ഷിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്; ഇനി 'ആക്ഷന്‍ ഹീറോ ബിജു 2'-ന്റെ ചിത്രീകരണത്തിലേക്ക് നടന്‍; ആ കേസും സര്‍വ്വം മായയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 7:46 AM IST
SPECIAL REPORTനിളയുടെ തീരത്ത് ചരിത്രവും വിശ്വാസവും സംഗമിക്കുന്ന പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമാഘ മഹോത്സവം; 'കേരളത്തിന്റെ കുംഭമേള'യ്ക്ക് 19ന് തുടക്കമാകും; ദേവതാവന്ദനവും പിതൃകര്‍മ്മങ്ങളും നാളെ മുതല്‍; സ്‌റ്റോപ്പ് മെമ്മോയും മാറി; ഭാരതപ്പുഴയുടെ മണല്‍പ്പുറത്ത് മാമാങ്കത്തിന്റെ ആത്മമീയ പുനരാവിഷ്കാരംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 7:25 AM IST
SPECIAL REPORTകവടിയാര്‍ 'കൈവിടുമോ'? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്‍കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 6:57 AM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: പി.എസ്. പ്രശാന്ത് വീണ്ടും ചോദ്യം ചെയ്യലിലേക്ക്; അറസ്റ്റ് സാധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; മുന്‍ മന്ത്രിയേയും ചോദ്യം ചെയ്യും. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ നടപടികളിലേക്ക് പോലീസ്; മുന്‍ മന്ത്രി അറസ്റ്റിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 6:42 AM IST
SPECIAL REPORT1 കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍; നാലംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്; ഭാഗ്യം കടാക്ഷിച്ചിട്ടും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ സാദിഖ്അനീഷ് കുമാര്‍15 Jan 2026 11:49 PM IST
SPECIAL REPORTഇറാൻ ആകാശത്ത് യുദ്ധത്തിന്റെ പോർവിളി കരിനിഴൽ പോലെ പടർന്ന നിമിഷം; തങ്ങളുടെ വ്യോമാതിർത്തി അടക്കം പൂട്ടുന്നതിന് മിനിറ്റുകൾക്ക് മുൻപ് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒരു കോണിൽ ഇന്ത്യൻ ചിറകിൽ വീശിയടിച്ച് പറക്കുന്ന ആ നീലക്കുപ്പായക്കാരൻ; ഫ്ലൈറ്റ് ട്രാക്കർ റഡാറിൽ എല്ലാം വ്യക്തം; ഒട്ടും പതറാതെ യാത്രക്കാരുടെ ജീവൻ മുറുകെപ്പിടിച്ച് 'ഇൻഡിഗോ' പൈലറ്റ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Jan 2026 7:38 PM IST
SPECIAL REPORTഅയോണയുടെ മരണം അമ്മ വിദേശത്തേയ്ക്ക് പോകുന്നതിന്റെ സങ്കടത്താലോ? പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്തില്‍; അഞ്ച് പേര്‍ക്ക് പുതുജീവനേകി 17കാരിയുടെ മടക്കംസ്വന്തം ലേഖകൻ15 Jan 2026 6:45 PM IST
SPECIAL REPORTഅയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവര്‍ ജയിലില്‍ക്കിടന്ന് വിയര്‍ക്കും! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ്; ശബരിമലയില്‍ പഴയ കൊടിമരം മാറ്റിയതിലും വന്‍ അഴിമതി; 1998 മുതലുള്ള സകല അഴിമതിയും പൊക്കാന്‍ ഹൈക്കോടതി ഇടപെടല്സ്വന്തം ലേഖകൻ15 Jan 2026 6:15 PM IST