SPECIAL REPORTഉജ്വല യോജനക്കാര്‍ക്ക് ലഭിക്കുന്നത് സിലിണ്ടറിന് 500-550 രൂപ നിരക്കില്‍; മറ്റുള്ളവര്‍ക്ക് 1,100 രൂപ; നിലവില്‍ 40,000 കോടിയുടെ ബാധ്യത; ഇറക്കുമതിയുടെ ഭൂരിഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും; യുഎസ് എല്‍പിജി എത്തുന്നതോടെ വില കുറയും; കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ; ചരിത്രപരമെന്ന് കേന്ദ്രംസ്വന്തം ലേഖകൻ17 Nov 2025 4:45 PM IST
SPECIAL REPORTമണ്ണ് ഖനനത്തിന്റെ പേരില്‍ നിര്‍മാണ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു എസ്.ഐ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; തുക സര്‍ക്കാര്‍ നല്കിയ ശേഷം എസ്.ഐയില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 4:27 PM IST
SPECIAL REPORTകെ കെ രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍; രമയുടേത് ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്; സര്‍ക്കാരും കുറ്റവാളികളും തമ്മില്‍ ഒത്തുകളിയെന്ന് രമയുടെ അഭിഭാഷകന്; ടി പി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 4:12 PM IST
SPECIAL REPORTഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; 'മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്'; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:54 PM IST
SPECIAL REPORTഅനധികൃത സ്വത്ത് സമ്പാദനത്തിലെ പരാതി കൃത്യമായ തെളിവുകളോടെ രേഖകള്‍ സഹിതം; ബാറും റിയല്‍ എസ്റ്റേറ്റുമെല്ലാം പ്രശാന്തിന്റെ പരാതിയിലും; റൂള്‍ 7 പ്രകാരമുള്ള പരാതിയില്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാരിന് വലിയ തലവേദന; ചീഫ് സെക്രട്ടറിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി; 'തീവ്രത' കൂടിയ നിയമലംഘനത്തില്‍ ഡോ. എ. ജയതിലക് സസ്പെന്ഷനിലേക്ക്സ്വന്തം ലേഖകൻ17 Nov 2025 3:43 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന; സാമ്പിള്‍ ശേഖരിക്കുന്നതിനായി സ്വര്‍ണപ്പാളി ഇളക്കിമാറ്റി; ഉണ്ണികൃഷ്ണന് പോറ്റി തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നീക്കം ചെയ്തു; പരിശോധനക്ക് ശേഷം പുനസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:20 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:03 PM IST
FOREIGN AFFAIRS'അധികാരം ഉപയോഗിച്ച് ആക്രമണം; വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു; മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നും കണ്ടെത്തല്‍'; ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയഖ് ഹസീനയ്ക്ക് തൂക്കുകയര്‍; ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്സ്വന്തം ലേഖകൻ17 Nov 2025 2:48 PM IST
SPECIAL REPORTആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത് പമ്പ ഗണപതി കോവലിന് താഴെ കാത്തു നില്ക്കാന്; ഡ്രൈവറെ ഞെട്ടിച്ച് കയറിയത് യുവതികള്‍; ഒപ്പമുണ്ടായിരുന്ന പോലീസ് പറഞ്ഞത് അനുസരിച്ച് ബെയ്ലി പാലം വരെ അവരെ എത്തിച്ചു; ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്ന ത്രിമൂര്‍ത്തികള്‍ ജയിലിനുള്ളില്‍; ശരണം വിളികളുമായി മലചവിട്ടി വിശ്വാസികള്‍; പമ്പയിലെ കൗണ്ടറിന്റെ ചില്ല് തകര്‍ക്കുന്ന വിശ്വാസ ആവേശം; ശബരിമല പുണ്യ വഴിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 1:21 PM IST
SPECIAL REPORTആലപ്പടമ്പ് കുന്നരു സ്കുളിലെ അറ്റന്‍ഡറായ അനീഷിനെ ബി.എല്‍ഒ ചുമതലയേല്‍പ്പിച്ചത് അംഗന്‍വാടി അധ്യാപകര്‍ക്കൊപ്പം; നല്‍കിയത് 1065 എന്യുമറേഷന് ഫോം; വിതരണം ചെയ്തത് 825 എണ്ണം; തീവ്ര പരിശീലനം നല്‍കിയെന്ന് പറയുമ്പോഴും അനീഷ് നേരിട്ടത് കടുത്ത ജോലി സമ്മര്‍ദ്ദം; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളി വെളിപ്പെടുത്തലുമായി ബന്ധുക്കള്‍; ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ദുരന്തമായോ?സ്വന്തം ലേഖകൻ17 Nov 2025 12:40 PM IST
SPECIAL REPORT'അഴിമതിക്കാരെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? ഉത്തരവില്‍ അങ്ങനെ എഴുതേണ്ടി വരും; നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം'; കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ പ്രതികളായ ആര് ചന്ദ്രശേഖരനെയും മുന്‍ എം ഡി പി എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ17 Nov 2025 12:20 PM IST
SPECIAL REPORTഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് കാറില്‍ ഘടിപ്പിച്ച ഐഇഡി; സ്ഫോടനത്തിന്റെ സൂത്രധാരന്‍ മുസാഫര്‍ അഫ്ഗാനിസ്ഥാനില്‍; തുര്‍ക്കിയില്‍ നിന്ന് ഡോക്ടര്‍മാരെ നിയന്ത്രിച്ചത് അബു ഉകാസ; പിടിയിലായ വനിത ഡോക്ടര്‍ക്ക് ലഷ്ക്കര്‍ ഇ ത്വയ്ബയുമായും ബന്ധം; ജെയ്ഷെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്താന്‍ പരിശോധന; കൂടുതല്‍ അറസ്റ്റിലേക്ക് എന്ഐഎസ്വന്തം ലേഖകൻ17 Nov 2025 11:14 AM IST