SPECIAL REPORT'അഴിമതിക്കാരെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത്? ഉത്തരവില്‍ അങ്ങനെ എഴുതേണ്ടി വരും; നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം'; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളായ ആര്‍ ചന്ദ്രശേഖരനെയും മുന്‍ എം ഡി പി എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ17 Nov 2025 12:20 PM IST
SPECIAL REPORTഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് കാറില്‍ ഘടിപ്പിച്ച ഐഇഡി; സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ മുസാഫര്‍ അഫ്ഗാനിസ്ഥാനില്‍; തുര്‍ക്കിയില്‍ നിന്ന് ഡോക്ടര്‍മാരെ നിയന്ത്രിച്ചത് അബു ഉകാസ; പിടിയിലായ വനിത ഡോക്ടര്‍ക്ക് ലഷ്‌ക്കര്‍ ഇ ത്വയ്ബയുമായും ബന്ധം; ജെയ്‌ഷെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്താന്‍ പരിശോധന; കൂടുതല്‍ അറസ്റ്റിലേക്ക് എന്ഐഎസ്വന്തം ലേഖകൻ17 Nov 2025 11:14 AM IST
SPECIAL REPORTജയതിലകിന്റെ ചട്ടലംഘനങ്ങള്‍ ഔപചാരികമായി നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്ത് പ്രശാന്ത് ബ്രോ; ഇനി ഏറ്റുമുട്ടല്‍ നേരിട്ട്; റൂള്‍ 7 പ്രകാരമുള്ള പരാതിയില്‍ നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥന്‍; ബാറും റിയല്‍ എസ്റ്റേറ്റുമെല്ലാം പ്രശാന്തിന്റെ പരാതിയിലും; ഈ നിയമലംഘനങ്ങള്‍ക്ക് ''തീവ്രത'' കുടുതലാണെന്ന് പ്രശാന്ത്; ചീഫ് സെക്രട്ടറി കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 10:40 AM IST
SPECIAL REPORTവിദേശ പ്രതിഭകളെ ആകര്‍ഷിച്ചിരുന്ന ഉദാരമായ ശമ്പള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; സൗദി കമ്പനികളും കടുത്ത സാമ്പത്തിക അച്ചടക്കത്തിന്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 10:21 AM IST
SPECIAL REPORTപ്രാദേശിക ഡോക്ടര്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നതിനും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സ്വാധീനം നേടുന്നതിനും വേണ്ടി കശ്മീരി സ്ത്രീകളെ ഉപയോഗിക്കുന്ന ഹണിട്രാപ്പ് രീതി; ഇന്ത്യയെ തകര്‍ക്കാന്‍ ജെയ്ഷ് സഞ്ചരിച്ചത് അശ്ലീല വഴി; ഡോ ഷഹീന് ലഷ്‌ക്കറുമായും അടുപ്പം; സൂത്രധാരന്‍ കടന്നത് അഫ്ഗാനിലേക്ക്; ചെങ്കോട്ടയിലെ വൈറ്റ് കോളര്‍ ചാവേറിന് പിന്നില്‍ ആരെല്ലാം?മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 9:57 AM IST
SPECIAL REPORTഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീര്‍ത്ഥാടക സംഘം; തിരികെയുള്ള യാത്രയിലായതിനാല്‍ കൂടുതല്‍ പേരും ഉറക്കത്തില്‍; ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്തിലെ വിശാലമുള്ള റോഡില്‍; ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിച്ചു; സൗദിയില്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേര്‍ മരിച്ചു; ദുരന്തത്തില്‍ പെട്ടത് ഹൈദരാബാദ് സ്വദേശികള്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 8:48 AM IST
SPECIAL REPORT2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്ത ഡോക്ടറായ മകള്‍; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റൂഡിയോട് തോറ്റ പഴയ ആര്‍ജെഡിക്കാരി; അച്ഛന് വൃക്ക കൊടുത്തതില്‍ ഇപ്പോള്‍ വേദിക്കുന്ന സ്വന്തം ചോര! മൂന്ന് പെണ്‍മക്കള്‍ കൂടി പാട്‌നയിലെ വീടു വിട്ടു; ലാലുവിന്റെ കുടുംബത്തില്‍ കലാപമോ? അഴിമതിക്ക് ജയിലിലായ ബീഹാര്‍ ബാബു വീട്ടിലും ഒറ്റപ്പെടുന്നുമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:24 AM IST
GAMESകാൽ തുടയിൽ കിട്ടിയ ആദ്യ കിക്കിൽ തന്നെ ഒന്ന് വിരണ്ട് പോയ എതിരാളി; ലോക്ക് ചെയ്ത് നിലത്തടിച്ചിട്ടും വിട്ടുകൊടുത്തില്ല; രണ്ടാം റൗണ്ട് മുതൽ റിങ്ങിൽ കണ്ടത് അതിശക്തരായ രണ്ടുപേരെ; യുഎഫ്‌സി വെൽറ്റർ വെയിറ്റ് കിരീടം നിലനിർത്തി ഇസ്ലാം മഖാചേവ്; ന്യൂയോർക്കിൽ അലതല്ലും ആവേശംമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 10:16 PM IST
SPECIAL REPORT'അച്ഛന് വൃക്ക നല്‍കിയത് പണത്തിനും സീറ്റിനും വേണ്ടിയെന്ന് പറഞ്ഞു; അടിക്കാന്‍ ചെരുപ്പുയര്‍ത്തി; വൃത്തികെട്ടവളാണെന്ന് പറഞ്ഞു'; രാഷ്ട്രീയവും കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് രോഹിണി ആചാര്യ; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ലാലു പ്രസാദിന്റെ കുടുംബത്തില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ16 Nov 2025 5:41 PM IST
SPECIAL REPORTചുവന്ന ഷര്‍ട്ടണിഞ്ഞ സാഹസികന്‍! ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തി; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; വര്‍ക്കല ട്രെയിന്‍ ആക്രമണക്കേസിലെ രക്ഷകനെ കണ്ടെത്തി; ബിഹാര്‍ സ്വദേശി പൊലീസിന് നിര്‍ണായക സാക്ഷിമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 3:27 PM IST
SPECIAL REPORTപ്രിയപ്പെട്ട കെ സി... എസ് ഡി പി ഐയുടെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വാദം അംഗീകരിച്ചോ? നിസ്സഹകരണം കോണ്‍ഗ്രസ് തുടരണം; പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച് ഇല്ലാ വാര്‍ത്ത കൊടുത്തതിന് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല; ഇനിയും ഉപദ്രവിയ്ക്കും! പൊട്ടിത്തെറിച്ച് അണികള്‍; റിപ്പോര്‍ട്ടറില്‍ നേതാക്കള്‍ക്ക് ഉത്തരമില്ല!സ്വന്തം ലേഖകൻ16 Nov 2025 2:14 PM IST
SPECIAL REPORTഎസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കൂടെ കൂട്ടിയതും വിവാദമായി; ഫോം പൂരിപ്പിക്കാന്‍ വൈകിയതും സമ്മര്‍ദ്ദം; വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോള്‍ ആത്മഹത്യ; പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് വിവാദമാകും; അനീഷ് ജോര്‍ജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ഇലക്ഷന്‍ കമ്മീഷന്സ്വന്തം ലേഖകൻ16 Nov 2025 1:46 PM IST