SPECIAL REPORT - Page 165

വോട്ട് വെട്ടിലും തളരാതെ പോരാടി തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയത് ചരിത്ര ജയം; ഇടത് കോട്ടയായ മുട്ടടയ്ക്ക് 25 വർഷത്തിന് ശേഷം യുഡിഎഫ് കൗൺസിലര്‍; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്
വിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; പ്രതിപക്ഷം നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങവേ ബില്ലിന് അംഗീകാരം നല്‍കല്‍; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഇതര സംസ്ഥാനങ്ങളും
ന്യൂഡല്‍ഹിയിലെ ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധം സമാധാനപരം; ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം
രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്; 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല; ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം; ആശുപത്രിയില്‍ വൈകാരിക രംഗങ്ങള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസും
സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്‍കി; സ്‌കൂളുകളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ല; ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി
മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നു;  ശ്രീനിവാസന്‍ ഉണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നു;  ഇനി നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്
ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി വേണ്ടി ചെലവഴിച്ചത് 100 കോടി രൂപ! മെസ്സിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കി; 11 കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാറിനും നല്‍കി; ഗോട്ട് ഇന്ത്യ ടൂര്‍ വന്‍ വിജയമായിരുന്നെന്ന് സംഘാടകര്‍; കണക്കുകള്‍ പുറത്തുവിട്ടു
എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ; അച്ഛന്‍ ഉപയോഗിച്ച പേനയും പേപ്പറും നല്‍കിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും ധ്യാന്‍;  ശ്രീനിക്കായി ഒരു കുറിപ്പ്  ചിതയില്‍വെച്ച് പൂക്കളുമര്‍പ്പിച്ച് പ്രിയസുഹൃത്തിനെ യാത്രയാക്കി സത്യന്‍ അന്തിക്കാട്
സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ കൊള്ളയുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍
ആ സമയം ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു; ആദ്യം ആരേലും പറ്റിക്കുന്നതാകുമെന്നാണ് കരുതിയത്; ഒരു അവതാരകയുടെ റോൾ ഉണ്ട് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു?; പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്..!! നമ്മിൽ നിന്ന് വിടവാങ്ങിയ ആ അതുല്യ നായകനെ വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ്; ചർച്ചയായി വാക്കുകൾ
215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രം നിരക്ക് വര്‍ദ്ധന; ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം കൂടും; എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി-എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ധന നോണ്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുക 10 രൂപയോളം; ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ; ഡിസംബര്‍ 26 മുതല്‍ പ്രാബല്യം
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി