SPECIAL REPORTബാഴ്സലോണയിലും മാഞ്ചസ്റ്ററിലും പാരിസിലും ബ്രസല്‍സിലും ഭീകരാക്രമണത്തിന് ഉപയോഗിച്ച 'മദര്‍ ഓഫ് സാത്താന്'; ചൂടേറ്റാല്‍ പൊട്ടിത്തെറിക്കുന്ന ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചതും ടിഎടിപി? ബോംബ് നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചു? അന്വേഷണ സംഘത്തെ ഞെട്ടിച്ച് 'ആ പാറ്റേണുകള്‍'; ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ നിര്‍ണായക പരിശോധനസ്വന്തം ലേഖകൻ16 Nov 2025 1:30 PM IST
SPECIAL REPORT'പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും ആര്‍എസ്എസും ചെയ്തത് കണ്ടോ; ഇനി അവരെ വെറുതെവിടാന്‍ എന്റെ മനസ്സ് സമ്മതിക്കില്ല; പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടു; എത്ര കൊമ്പനായാലും പോരാടും'; ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്സ്വന്തം ലേഖകൻ16 Nov 2025 11:43 AM IST
SPECIAL REPORTആഗോള വിദ്യാഭ്യാസത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്നായ പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നായി ഈ സാങ്കേതിക പിഴവ്; കഴിഞ്ഞ രണ്ടു വര്‍ഷം എഴുതിയ ഐഇഎല്‍ടിഎസ് പരീക്ഷാ ഫലം മാറി മാറിയും... ഫലത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാര്‍; പ്രശ്നം പരിഹിരിച്ചെന്ന് പറയുമ്പോഴും ചര്‍ച്ചയാകുന്നത് ആശങ്കസ്വന്തം ലേഖകൻ16 Nov 2025 11:20 AM IST
Right 1മനസാ വാചാ കര്‍മണാ അറിയാത്ത കാര്യത്തിനാണ് ശിക്ഷിക്കുന്നത്; എന്റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദികള്‍ എസ് ഡി പി ഐയും മത തീവ്രവാദികളും; പത്മരാജന്റെ ഈ വിശദീകരണത്തില്‍ വസ്തുതയുണ്ടെന്ന് വിലയിരുത്തി പരിവാറുകാര്‍; അതിവേഗ അപ്പീലിന് നീക്കം; പാലത്തായിയിലെ വിധിക്ക് പിന്നില്‍ രത്നകുമാര്‍ ഇഫക്ടോ?സ്വന്തം ലേഖകൻ16 Nov 2025 10:57 AM IST
Right 1സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു; സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി മോശമായി സംസാരിച്ചു; നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയെ സമ്മര്‍ദം ചെലുത്തി; ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശാലിനി; നെടുമങ്ങാട്ടെ ആത്മഹത്യാ ശ്രമവും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 10:28 AM IST
SPECIAL REPORTഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകരസംഘം പദ്ധയിട്ടിരുന്ന ഭീകരാക്രമണ പരമ്പരയ്ക്കു മുമ്പായോ പിന്നീടോ രാജ്യം വിടാന്‍ ലക്ഷ്യമിട്ടാണു ഷഹീന്; ആ വനിതാ ഡോക്ടറുടെ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് എത്തിയ പോലീസ് കണ്ടത് സ്ഫോടക വസ്തു ശേഖരം; എംബിബിഎസ് വിദ്യാര്‍ത്ഥിയും അകത്ത്; ചെങ്കോട്ടയിലെ വെള്ളകോളര്‍ ഭീകരവാദ വേരുകള്‍ പോകുന്നത് പാക്കിസ്ഥാനിലേക്ക് തന്നെമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 8:36 AM IST
SPECIAL REPORTമദ്യത്തിന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട് ലെറ്റ്; വൈദ്യരങ്ങാടിക്കാരനെ കുടുക്കിയത് ഈ മണ്ടത്തരം; ദിജിന് പെയിന്റിങ്ങും അതുല്‍ സോളാര്‍ ഫിറ്റിങ് ജോലി; അംജദ് ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥി; അഫ്നാന് പഠിക്കുന്നത് ബിഎ ചരിത്രം; കള്ളനോട്ട് അച്ചടി തുടങ്ങിയത് രണ്ടാഴ്ച മുമ്പ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 7:24 AM IST
SPECIAL REPORTഎംജിയില്‍ എബിവിപി യൂണിയന് കൗണ്‍സിലര്‍; കുന്നമംഗലം താലൂക്കിലെ പഴയ പ്രചാരകന്; തിരുമല ഉപ നഗരത്തിന്റെ ശാരീരിക പ്രമുഖ്; ആദ്യം വഞ്ചിച്ചത് ബിജെപിയുടെ സഹകാര്‍ ഭാരതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വഞ്ചിനാട് സംഘം; ആനന്ദ് കെ. തമ്പിയ്ക്ക് സംഭവിച്ചത് എന്ത്? ബിജെപി പ്രതിരോധത്തില്‍; അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 6:56 AM IST
Right 1എസി കോച്ചുകളില്‍ യാത്ര; വയസായവരെ സഹായിക്കാം എന്ന തരത്തില്‍ ഓപ്പറേഷന്; ബ്ലെയിഡ് പോലുള്ള ചെറിയ ആയുധം ഉപയോഗിച്ച് അതിവേഗ കവര്‍ച്ച; മെറ്റല്‍ ഡിക്ടറ്ററിലൂടെ സ്വര്‍ണ്ണവും ഡയമണ്ടും തിരിച്ചറിയും; സ്വാസി ഗ്യാംഗ് ചില്ലറക്കാരല്ല; കൊയിലാണ്ടി കവര്‍ച്ചയില്‍ പ്രതികള്‍ കുടുങ്ങിയ കഥമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 6:43 AM IST
Right 1ടെല്‍സ് പണിയെടുത്ത് ജീവിച്ച ഷിനു പിന്നീട് സ്വാമിയായി! പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഫീസ്; ആളെ കൊണ്ടു വരുന്നവര്‍ക്ക് കമ്മീഷനും; പരാതി നല്കിയ കുട്ടിയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിയത് ഏഴു ചരടുകള്‍; ചൂരല്‍ പ്രയോഗത്തില്‍ ബാധയേയും ഒഴിപ്പിക്കും; അമ്മച്ചിവീട്ടിലെ ശംഖ് ജ്യോതിഷാലയം ആഭിചാര കേന്ദ്രം; സ്വാമി ജയിലില്‍ കൊതുകുടി കൊള്ളുമ്പോള്സ്വന്തം ലേഖകൻ16 Nov 2025 6:26 AM IST
Right 1ഇന്ന് വെകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും; നിയുക്ത മേല്‍ശാന്തിമാരുടെ പടി കയറ്റം; പിന്നെ അവരോധിക്കല്‍; വീണ്ടും തീര്‍ത്ഥാടന കാലം; നാളെ മുതല്‍ മണ്ഡല കാലം; ശബരിമലയില്‍ ഇനി ശരണമന്ത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 6:05 AM IST
SPECIAL REPORT40,000 അടിയിൽ ലക്ഷ്യ സ്ഥാനം നോക്കി പതിയെ താഴ്ന്ന് പറന്ന വിമാനം; പെട്ടെന്ന് കോക്ക്പിറ്റിൽ പൈലറ്റിന് ഒബ്സ്റ്റിക്കിൾ വാണിംഗ്; റൺവേക്ക് ചുറ്റും തുള്ളിച്ചാടി ഒരു കൊടുംഭീകരൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 11:04 PM IST