SPECIAL REPORTഎറണാകുളം നഗരത്തെ പരിഭ്രാന്തിയിലാക്കി തീപ്പിടുത്തം; ബ്രോഡ്‌വേയിലെ 12 കടകൾ പൂർണമായും കത്തിനശിച്ചു; ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ നിയന്ത്രണ വിധേയമാക്കിമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 5:45 AM IST
SPECIAL REPORTഇംഗ്ലീഷ് 'പൊട്ടി'; പിന്നാലെ കേരള സര്‍വകലാശാലയിലെ പഴയ പിഎച്ച്ഡി ഫെല്ലോഷിപ്പ് വിവാദവും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; പ്രബന്ധം നല്‍കിയില്ല, മൂന്നര ലക്ഷം വിഴുങ്ങി, പുസ്തകങ്ങള്‍ മുക്കി; ഹാജര്‍ ബുക്ക് അറ്റകുറ്റപ്പണിക്കിടയില്‍ മുങ്ങി; നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉരുണ്ടുകളിച്ച കഥയും വീണ്ടും പുറത്ത്; എ.എ. റഹീമിനെ പഞ്ഞിക്കിട്ട് ട്രോളുകള്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 8:46 PM IST
SPECIAL REPORTയുവാവിന്റെ ഓരോ ചലനവും കോപ്പിയടിച്ച് റോബോട്ട്; അവസാനം കിട്ടിയത് എട്ടിന്റെ പണി; വിനയായി മോഷൻ ക്യാപ്ചർ സ്യൂട്ട്; ജനനേന്ദ്രിയത്തിൽ ആഞ്ഞടിച്ച് റോബോട്ട്; വേദന കൊണ്ട് പുളഞ്ഞ യുവാവിനെ അനുകരിച്ച് യന്ത്രമനുഷ്യൻ; വൈറലായി വീഡിയോസ്വന്തം ലേഖകൻ29 Dec 2025 8:43 PM IST
SPECIAL REPORTപുത്തൻ ബൈക്ക് വഴിയിലാകുന്നത് പതിവായി; രണ്ടു തവണ ബാറ്ററി മാറ്റിയിട്ടും രക്ഷയില്ല; സ്ഥിരമായി മൂന്ന് ലിറ്റർ പെട്രോൾ വേണമെന്ന് സർവീസ് സെന്റർ ജീവനക്കാർ; ഫുൾ ടാങ്ക് എണ്ണ അടിച്ചിട്ടും വണ്ടി വീണ്ടും ഓഫായി; സമയത്ത് എത്താൻ കഴിയാത്തതിനാൽ ജോലി നഷ്ടമായി; അഭിഭാഷകനില്ലാതെ കേസ് വാദിച്ച് ജയിച്ച് ഉദുമക്കാരൻ ഗിരീഷ്സ്വന്തം ലേഖകൻ29 Dec 2025 8:15 PM IST
SPECIAL REPORT'കിറ്റും വാങ്ങി ഭക്ഷണവും കഴിച്ചിട്ട് തോല്‍പ്പിച്ചല്ലേ?' മല്ലപ്പള്ളിയില്‍ വോട്ടര്‍മാരെ പരസ്യമായി ശപിച്ച എസ്.വി സുബിന്റെ 'എം എം മണി' മോഡല്‍ പ്രസംഗം വിവാദത്തില്‍; ജീപ്പിന് മുകളില്‍ കയറി അഹങ്കാര പ്രകടനം; സഖാവിനെതിരെ അണികളുടെ പരാതി പ്രവാഹം; മോട്ടോര്‍ വാഹന വകുപ്പും പണികൊടുക്കുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 7:23 PM IST
SPECIAL REPORTജോസഫ് ടാജറ്റിന് പുല്ലുവില; അന്ത്യശാസനം തള്ളി വിമതര്‍; ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിലെ നേതാക്കള്‍; പത്ത് പേരെ തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം വിടാം, പക്ഷേ പ്രസിഡന്റ് കസേര തൊടണ്ട; രാജിവെച്ച് മാപ്പിരന്നാല്‍ മതിയെന്ന് ടാജറ്റ്; കെപിസിസിയിലേക്ക് പന്തുതട്ടി വിമതര്‍; അയോഗ്യതാ ഭീഷണി കോടതി കയറുമോ?മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:59 PM IST
SPECIAL REPORTഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചനയില്‍ പങ്കാളിയായി; രേഖകളില്‍ കൃത്രിമം കാട്ടി പ്രതികള്‍ക്ക് സഹായം നല്‍കി ബോര്‍ഡിന് നഷ്ടമുണ്ടാക്കി; കുടുക്കിയത് പത്മകുമാറിന്റെ മൊഴി; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:15 PM IST
SPECIAL REPORTസിനിമയെ പ്രണയിച്ച അച്ഛന്റെ മകന്‍ പ്രണയിച്ചത് തട്ടിപ്പിനെ! സിനിമാ പെട്ടികള്‍ക്കിടയില്‍ വളര്‍ന്ന ബാല്യം; ആദ്യം തട്ടിയത് പാവം ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകള്‍; പിന്നെ താരങ്ങളെ മറയാക്കി 20 കോടിയുടെ സേവ് ബോക്‌സ് തട്ടിപ്പ്; മോട്ടിവേഷന്‍ ക്ലാസുകളും ആഡംബര ജീവിതവും; നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സ്വാതിഖ് റഹീമിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 5:39 PM IST
SPECIAL REPORTവീണ്ടും ഹമാസിന്റെ പടയൊരുക്കമോ? ഇറ്റലിയില്‍ ഭീകര സംഘടനയ്ക്കായി ദശലക്ഷക്കണക്കിന് ഫണ്ട് സ്വരൂപിച്ചു; എല്ലാം ചാരിറ്റി സംഘടനകളുടെ മറവില്‍; എട്ട് ദശലക്ഷം യൂറോയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഒമ്പത് 'ജീവകാരുണ്യ പ്രവര്‍ത്തകര്‍' അറസ്റ്റില്‍; പിടിയിലായതില്‍ മുഹമ്മദ് ഹന്നൂണ്‍ അടക്കമുള്ളവര്സ്വന്തം ലേഖകൻ29 Dec 2025 4:02 PM IST
SPECIAL REPORT25,000 രൂപ നിക്ഷേപിച്ചാല്‍ മാസം അഞ്ച് ലക്ഷം സമ്പാദിക്കാം; വെറുതെയിരുന്നാലും കാശ് കിട്ടുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച്; ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള ആപ്പ് എന്ന പേരിലും തട്ടിപ്പ്; സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ കുരുക്കാകുമോ? തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു; നടനൊപ്പം ഭാര്യയും ഇഡി ഓഫീസില്സ്വന്തം ലേഖകൻ29 Dec 2025 3:34 PM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണകൊള്ളയിലെ 'കൂട്ടുത്തരവാദിത്തം' വെളിപ്പെടുത്തിയിട്ടും അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതി വിമര്‍ശനം; പത്മകുമാറിന്റെ കൂട്ടാളികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടരുന്നതിനിടെ നോട്ടീസ് അയച്ച് എസ്‌ഐടി; പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍; സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്സ്വന്തം ലേഖകൻ29 Dec 2025 2:43 PM IST
SPECIAL REPORT'ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും'; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം; പത്ത് പേടകങ്ങളുണ്ടാക്കിയതോടെ 'രക്ഷപ്പെടാന്‍' താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം; പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ 'സംഭവങ്ങള്‍' സമൂഹമാധ്യമങ്ങളില്‍ വൈറല്സ്വന്തം ലേഖകൻ29 Dec 2025 2:02 PM IST