SPECIAL REPORT - Page 209

ഞാന്‍ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ റോഡ്രിഗസ്; ജെമീമയുടെ തുറന്നു പറച്ചിലിനെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണും; ഉത്കണ്ഠാ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍
പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കമ്പ്യൂട്ടറിലും കണ്ണുനട്ട് മേലനങ്ങാതെ സോഫയില്‍ ചടഞ്ഞിരിക്കുന്നവര്‍ക്ക് ഭാവിയില്‍ എന്തുസംഭവിക്കും? നിഷ്‌ക്രിയനായ ഒരാള്‍ 2050ല്‍ എങ്ങനെയിരിക്കും? കുഴിഞ്ഞ കണ്ണുകളും മങ്ങിയ ചര്‍മ്മവും വീര്‍ത്ത കാലുകളും വികൃതമായ കഴുത്തുമായി വിചിത്രരൂപിയായ സാം എന്ന മോഡല്‍; വാക്കിങ് ആപ്പായ വീ വാര്‍ഡിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ
ആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്
ഭീകരരെ വളര്‍ത്തി പാക്കിസ്ഥാന്‍ സ്വന്തം വെള്ളംകുടി മുട്ടിക്കുമോ? രാജ്യത്തെ കൃഷിയുടെ 80 ശതമാനവും സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ച്; ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ പാക്ക് മണ്ണ് മരുഭൂമിക്ക് തുല്യമാകും; കുനാര്‍ നദിയില്‍ അഫ്ഗാന്‍ ഡാം പണിതാല്‍ കടുത്ത വരള്‍ച്ച; പാക്കിസ്ഥാന്‍ അങ്ങേയറ്റം അപകടാവസ്ഥയിലെന്ന് പഠന റിപ്പോര്‍ട്ട്
എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സൂസന്‍ ഫിലിപ്പ്  രാജി വച്ചു: തിരികെ സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന: യുഡിഎഫ് വിടാന്‍ കാരണം വാഗ്ദാന ലംഘനം
നെഞ്ചില്‍ ക്യൂ.ആര്‍. കോഡ് പിന്‍ ചെയ്ത് വധുവിന്റെ പിതാവ്; വിവാഹത്തിന് അതിഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; പേടിഎമ്മിന്റെ ഔദ്യോഗിക പേജില്‍ പോലും വീഡിയോ; ആലുവ സ്വദേശി വല്ലാതെ വിഷമത്തില്‍; യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇങ്ങനെ
വിഡി സതീശന്‍ എനിക്ക് 10 ലക്ഷം രൂപ തന്നു പോഡ് കാസ്റ്റ് ചെയ്യാന്‍ എന്നോ? വാങ്ങിയെന്ന് തെളിയിച്ചാല്‍ അത് ആരായാലും 10 ലക്ഷം രൂപ അങ്ങോട്ട് തരാം: വെല്ലുവിളിച്ച് ഷാരിഖ് ഷംസുദ്ദീന്‍; ഒരുകോടിയിലധികം പേര്‍ കണ്ട വീഡിയോ പ്രതിപക്ഷ നേതാവിന് വേണ്ടിയുളള പി ആര്‍ എന്ന ആരോപണത്തിനും മറുപടി
വെറും മൂന്ന് മാസം കൊണ്ട് 50 കിലോ കുറച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ ആ വാർത്ത കണ്ട് സൂപ്പർ കാർ പ്രേമികൾ അടക്കം ജിമ്മിലേക്ക് ഓടി; ഒന്നര കോടിയുടെ മുതലിനെ കണ്ട് ഞെട്ടി ആളുകൾ; ഒടുവിൽ സംഭവിച്ചത്
ദശലക്ഷം പ്രകാശ വർഷങ്ങൾ കടന്ന് അവർ ഇതാ..എത്തുന്നു?; ലോകത്തെ ഒന്നടങ്കം കീഴ്‌പ്പെടുത്താൻ കേൾപ്പുള്ളവർ; ചൊവ്വയും സൂര്യനെയും അതിവേഗം കടന്ന് ഭൂമി ലക്ഷ്യമാക്കി യാത്ര; നൂറ്റാണ്ടുകൾക്ക് മുന്നേ പിരമിഡിൽ കൊത്തിവെച്ചിരുന്ന അതേ നിഗുഢ വസ്തുവിന്റെ ആകൃതിയും; ഇന്റെർസ്റ്റെല്ലാറിനെ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ച് ശാസ്ത്രജ്ഞർ; 3I/അറ്റ്ലസ് അന്യഗ്രഹ പേടകമോ?
ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ നയം അവസാനിപ്പിച്ചു സര്‍ക്കാര്‍; ഗവര്‍ണറും മുഖ്യമന്ത്രിയും ഇനിമുതല്‍ ഭായ്- ഭായ്; നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി രാജ്ഭവന് അധികതുക അനുവദിച്ച് പിണറായി; ചെലവുകള്‍ക്ക്് അനുവദിച്ചത് പ്രത്യേക നിര്‍ദ്ദേശാനുസരണം സാധാരണയേക്കാള്‍ മൂന്നിരട്ടി തുക; സര്‍വകലാശാല വിഷയങ്ങളിലും സര്‍ക്കാറിന്റെ കീഴടങ്ങല്‍
വയനാട്ടിൽ ഞെട്ടിക്കുന്ന അപകടം; അമ്മയും കുഞ്ഞും സിപ് ലൈൻ റൈഡിനിടെ 15 അടി ഉയരത്തിൽ നിന്ന് പൊട്ടിവീണു; കൂടെ നില തെറ്റി വീഴുന്ന മോട്ടിവേറ്ററും; നിമിഷ നേരം കൊണ്ട് ഭയപ്പെടുത്തുന്ന വീഡിയോ കേരളമാകെ കത്തിപ്പടർന്നു; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
അഹമ്മദാബാദ് വിമാന ദുരന്തവും പാക് വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം 4000 കോടിയോളം നഷ്ടം; പ്രതിച്ഛായ നഷ്ടത്തിന് പുറമേ നടുവൊടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും; ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ; ദുരന്തം പ്രഹരമായത് കമ്പനി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലായിരിക്കെ