SPECIAL REPORT'വായ്പ എടുത്ത പാര്ട്ടിക്കാര് തിരിച്ചു അടക്കുന്നില്ല; കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു; കൗണ്‍സിലറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതിനാല്‍; അനില്‍ കുമാറിന്റെ അവസ്ഥയിലാണ് താനും; വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തും'; ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി നേതാവ് എംഎസ് കുമാര്സ്വന്തം ലേഖകൻ1 Nov 2025 11:46 AM IST
SPECIAL REPORTകരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല; ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നവരായി നമ്മള് മാറി, ഇതെല്ലാം അവസാനിക്കണം; 'ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ; വിജയ്യെ കുറ്റപ്പെടുത്താതെ നടന് അജിത്കുമാര്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 10:52 AM IST
SPECIAL REPORT'ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?' ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണംസ്വന്തം ലേഖകൻ1 Nov 2025 10:37 AM IST
SPECIAL REPORT'ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത് ആര്യ വിളിച്ചിരുന്നു; ആളുകള്‍ ബന്ദിയാക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വിവരിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; മുംബൈയില്‍ കുട്ടികളെ ബന്ദിയാക്കിയ പുനെ സ്വദേശിയായ സംവിധായകനെക്കുറിച്ച് മറാഠി നടിയുടെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ1 Nov 2025 10:21 AM IST
SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST
SPECIAL REPORTഅതിക്രൂരമായി വധശിക്ഷകള്‍ നടപ്പിലാക്കി; 2,000-ത്തിലധികം സാധാരണക്കാരെ കൊന്നതായി വീമ്പിളക്കി ടിക്ക് ടോക്ക് പോസ്റ്റും; നിരായുധരായവരെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു; 'നൂറ്റാണ്ടിന്റെ കശാപ്പുകാരന്' എന്ന് വിളിക്കപ്പെടുന്ന സുഡാനീസ് യുദ്ധപ്രഭു ഒടുവില്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 9:13 AM IST
SPECIAL REPORT'കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു; തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു'; മന്ത്രി സജി ചെറിയാന്റെ തള്ള് കേട്ട് കണ്ണു മിഴിച്ച് മലയാളികള്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:24 AM IST
SPECIAL REPORTസൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല; പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ കൊതിച്ച് മാതാപിതാക്കള്‍: എഡ്വിന്റെ വിവാഹം നടന്നത് നാലു മാസം മുമ്പ്സ്വന്തം ലേഖകൻ1 Nov 2025 8:16 AM IST
SPECIAL REPORT'അവള് ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയില്ല'; ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതില്‍ വിമര്‍ശനം കടുത്തതോടെ മറുപടിയുമായി ജെ ഡി വാന്‍സ്; തനിക്കെതിരായ വിമര്‍ശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു യുഎസ് വൈസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:00 AM IST
SPECIAL REPORTമക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം; പ്രതിശ്രുത വരന്റെ മാതാവ് വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി: ഇരുവരും പ്രണയത്തിലായത് മക്കളുടെ വിവാഹ നിശ്ചയ ഒരുക്കങ്ങള്ക്കിടെസ്വന്തം ലേഖകൻ1 Nov 2025 7:59 AM IST
SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST
SPECIAL REPORTനാല് ദിവസത്തിനിടെ 40 വേശ്യകളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച കുത്തഴിഞ്ഞ ജീവിതം; നാട്ടുകാരുടെ ചെലവില്‍ ലോകം ചുറ്റിക്കറങ്ങാന്‍ ഇനി പറ്റില്ല; ആഡംബരങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് ആന്‍ഡ്രൂ രാജകുമാരന്റെ ഇനിയുള്ള ജീവിതം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 6:55 AM IST