SPECIAL REPORTഎംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും; എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:33 PM IST
SPECIAL REPORTദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:32 PM IST
SPECIAL REPORT'അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും; കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍; യുഎസ് വിട്ടാല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര്‍ ജോലി തുടരാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ എന്ത് ചെയ്യും'; എച്ച്-1 ബി വിസ പുതുക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ കടുത്ത ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 12:54 PM IST
SPECIAL REPORTഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് കനത്തതിരിച്ചടി; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം; സാഹചര്യം ഗുരുതരമെന്നും കോടതി നിരീക്ഷണംസ്വന്തം ലേഖകൻ29 Dec 2025 12:38 PM IST
SPECIAL REPORT'മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല'; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യസ്വന്തം ലേഖകൻ29 Dec 2025 12:01 PM IST
SPECIAL REPORT'ഭാഷയല്ല പ്രശ്നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്'; പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന 'ചല്‍താ ഹെ' എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്; അതു പട്ടേലര്‍ - തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്; റഹീമിനെ വിമര്‍ശിച്ച് ജെ എസ് അടൂര്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 11:58 AM IST
SPECIAL REPORTഎംഎല്‍എ ഹോസ്റ്റലില്‍ എല്ലാ എംഎല്‍എമാരെയും പോലെ എനിക്കും മുറിയുണ്ട്; ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ ശബരിനാഥ് എന്തിന് കൂട്ടുനില്‍ക്കുന്നു? ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല; ഓഫീസ് വിവാദത്തില്‍ ശ്രീലേഖയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിന് വി കെ പ്രശാന്തിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:37 AM IST
SPECIAL REPORTആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന കാഴ്ച; 6,000 അടിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ വട്ടത്തിൽ കറങ്ങി നേരെ താഴേക്ക് പതിക്കുന്ന 'ചോപ്പർ'; ഹെലികോപ്റ്ററുകൾ തമ്മിലുള്ള ആകാശ കൂട്ടിയിടിയിൽ നടുങ്ങി ന്യൂജേഴ്‌സി; പൈലറ്റിന് ജീവൻ നഷ്ടമായി; മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് അധികൃതർ; പിന്നിലെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:17 AM IST
SPECIAL REPORTബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:02 AM IST
SPECIAL REPORTകമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് പതിമൂന്നാം വയസില്‍ മത്സ്യ ബോട്ടില്‍ കയറി ദിവസങ്ങള്‍ നീണ്ട യാതനക്കൊടുവില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥി ആയ ആള്‍ ഇന്ന് കത്തോലിക്കാ ബിഷപ്; കുടിയേറ്റക്കാരെ പൊക്കിക്കൊണ്ട് പോകുമ്പോള്‍ കോടതിയില്‍ നേരിട്ടെത്തുന്ന സാന്‍ഡിയോഗെ ബിഷപ് മൈക്കിള്‍ ഫമിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്29 Dec 2025 10:41 AM IST
SPECIAL REPORTഅക്കാലത്ത് എയർപോർട്ടുകളിൽ എത്തുന്നവർക്ക് പോലും നല്ല പെരുമാറ്റ ശീലം; മുടി ഭംഗിയായി കെട്ടിവെച്ച് മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന സ്ത്രീകൾ; വിലകൂടിയ സ്യൂട്ടുകളും ടൈയും ധരിച്ചെത്തുന്ന പുരുഷന്മാർ; ആ മാന്യത തിരികെകൊണ്ടുവരണമെന്ന് പുതിയ ചർച്ച; വിമാനയാത്രയ്ക്ക് ഏറ്റവും ബെറ്റർ പൈജാമയോ അതോ കോട്ടോ?; ഫാഷനിൽ പുതിയ തർക്കം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 10:14 AM IST
SPECIAL REPORTലോസ് ആഞ്ചലസ് നഗരത്തില്‍ ന്യൂ ഇയര്‍ തലേന്ന് ഉഗ്ര സ്‌ഫോടനത്തിന് ഒരുക്കിയ പദ്ധതി തകര്‍ത്തു; പാരീസ്, സിഡ്‌നി, ടോക്യോ അടക്കമുള്ള വന്‍നഗരങ്ങളിലെ പുതുവര്‍ഷ ആഘോഷം റദ്ദ് ചെയ്തു: ഭീകരാക്രമണ ഭീതിയില്‍ ആഘോഷങ്ങള്‍ വെട്ടിക്കുറിച്ച് ലോക രാഷ്ട്രങ്ങള്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 9:34 AM IST