SPECIAL REPORT - Page 23

കരൂര്‍ അപകടത്തിന് മുന്‍പ് റാലിയില്‍ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിജയ്യുടെ തലയുടെ സമീപത്തെയ ചെരിപ്പ് തട്ടിമാറ്റാന്‍ ശ്രമിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍; ചെരുപ്പേറ് നടത്തിയത് ഡിഎംകെ പ്രവര്‍ത്തകരെന്ന് ടിവികെയുടെ ആരോപണം; ചെരുപ്പേറുണ്ടായത് സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോള്‍
കാറില്‍ നിന്നിറങ്ങി കത്തിയുമായി പാഞ്ഞെത്തിയ അക്രമി ശ്രമിച്ചത് സിനഗോഗിന് ഉള്ളില്‍ കടക്കാന്‍; സമചിത്തത കൈവിടാതെ ദേവാലയത്തിന്റെ വാതിലടച്ച് ബാരിക്കേഡ് തീര്‍ത്ത് റബ്ബിയുടെ രക്ഷാപ്രവര്‍ത്തനം; കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാതിരുന്നത് ഈ ഇടപെടലില്‍; റബ്ബി ഡാനിയേല്‍ വാക്കര്‍ ഹീറോയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
ലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം; നാലാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം; സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ്; ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം
ടെസ്ല ഓഹരികളിലെ കുതിച്ചുചാട്ടം തുണയായി; ഫോബ്‌സിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമന്‍ ഇലോണ്‍ മസ്‌ക്ക് തന്നെ; 500 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌ക്; രണ്ടാം സ്ഥാനത്ത് ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എലിസണ്‍
സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ പാടില്ലായിരുന്നു; 2019 ല്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്; ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണുവെന്ന് പി എസ് പ്രശാന്ത്
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു; ആ മുന്‍ ദേവസ്വം പ്രസിഡന്റിന് എന്തു പറ്റും? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും; അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരും; സ്വര്‍ണ്ണ പാളി 2019ന് ശേഷവും ഇളക്കാന്‍ നോക്കി; ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
റാന്‍ ഓഫ് കച്ചിലെ ചതുപ്പു നിലങ്ങളിലൂടെ അറബിക്കടലിലേക്ക് തുറക്കുന്ന 96 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയ ജലപാത; ഗുജറാത്തിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭീഷണി മുന്നൊരുക്കം; താക്കീതുമായി പ്രതിരോധമന്ത്രി; 1965ല്‍ ഇന്ത്യന്‍ സൈന്യം കറാച്ചിയില്‍ എത്തിയത് ഓര്‍മിപ്പിച്ച് രാജ്‌നാഥ് സിംഗ്; സമാധാനം കൂടുതല്‍ അകലെയാകുമ്പോള്‍
ഈ ഔദാര്യം പച്ചയായ അവഗണനായെന്ന് കേരളം; മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തത; പ്രതിഷേധം അറിയിക്കാന്‍ പിണറായി സര്‍ക്കാര്‍
രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാന്‍ സമയം കണ്ടെത്തുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ ഷീബാ രാകേഷിന്റെ ഭൗമ ഗീതം പ്രകാശനത്തിന്; ജി സുധാകരന്റെ നാട്ടില്‍ നിന്നും മറ്റൊരു രാഷ്ട്രീയ എഴുത്തുകാരി
എന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത്; മറ്റാരും ഭീഷണിപ്പെടുത്താന്‍ വരേണ്ട; ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ല;മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; ഭിന്നശേഷി നിയമനത്തില്‍ വിട്ടുവീഴ്ച ഇല്ല
പറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്; പെണ്‍ പ്രതിരോധം ചര്‍ച്ചകളില്‍