SPECIAL REPORT - Page 26

കീഴ്ശാന്തിയുടെയും മേല്‍ശാന്തിയുടെയും സഹായിയെന്ന നിലയില്‍ എത്രയോ തവണ അയ്യപ്പന്റെ ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവസരം ലഭിച്ച വ്യക്തി; സ്വന്ത നിലക്ക് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉള്ള സാമ്പത്തിക ശേഷിയൊന്നും ഇയാള്‍ക്കില്ല; ശബരിമലയെ നിയന്ത്രിക്കുന്നത് ആര്? ഉണ്ണികൃഷ്ണന്‍ പോറ്റി കരുക്കിലേക്ക്
ജിറാഫിന് വേണ്ടി ചാര്‍ട്ടേര്‍ഡ് വിമാനം അനിവാര്യത; വിദേശത്തുനിന്ന് പക്ഷി മൃഗാദികളെ പരമാവധി വേഗത്തില്‍ എത്തിക്കാന്‍ താല്‍പ്പര്യം അറിയിച്ച് മൂന്ന് ഏജന്‍സികള്‍; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഹോളോഗ്രാം സാങ്കേതിക വിദ്യയും; ഗ്രീന്‍ അനാക്കോണ്ടയും മക്കാവോയും കൊക്കാട്ടുവും കേരളത്തിലേക്ക്
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം; കാറ്റ് ഉത്തരവോടെ എന്‍ഫോഴ്‌സ്‌മെന്റ് തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത കൂടി; അപ്പീല്‍ നല്‍കിയ ക്ലിയറന്‍സ് കൊടുക്കാതിരിക്കാന്‍ ആലോചന; കാറ്റ് നല്‍കിയ നീതിയും വൈകും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ കൂടി; ആത്മഹത്യ ചെയ്യുന്നവര്‍ കൂടുതലും കര്‍ഷകര്‍; കേരളത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ അഴിമതിക്കേസുകള്‍ ഉയര്‍ന്നു; ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്
ഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തം
മോഹന്‍ലാലിന്റെ അച്ഛനും മമ്മൂട്ടിയുടെ ബാപ്പയും കല്യാണം കഴിച്ചാല്‍ എന്താവുമായിരുന്നു; ആദിലയും നൂറയും എത്രവര്‍ഷം ശരീരം ഇട്ട് ഉരച്ചാലും, കുട്ടികള്‍ ഉണ്ടാവില്ല; കോമണ്‍സെന്‍സില്ലാത്ത ഒരുത്തനാണ് ബിഗ്ബോസില്‍ കിടന്ന് നിരങ്ങുന്നത്; മോഹന്‍ലാലിനെതിരെയും വിഷം ചീറ്റി മുജാഹിദ് ബാലുശ്ശേരി!
വാഹനം മുന്നോട്ടുനീക്കാന്‍ ആവശ്യപ്പെട്ടിട്ടും വിജയ് വഴങ്ങിയില്ല; പതിനായിരംപേര്‍ വരുമെന്ന് ടിവികെ കത്തില്‍ പറഞ്ഞു; പോലീസ് ഇരുപതിനായിരം പേര്‍ക്കുള്ള പോലീസിനെ നിയോഗിച്ചു; വൈദ്യുതി വിച്ഛേദിച്ചിട്ടില്ല; വിജയിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തിന് തെളിവുകള്‍ നിരത്തി മറുപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍; വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവെന്ന് ഡിഎംകെ
വിദ്യാര്‍ഥിനികളുടെ ലോക്കര്‍ റൂമുകള്‍  ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധം; സ്‌കൂള്‍ ബോര്‍ഡ് മീറ്റിങ്ങിനിടെ സ്വന്തം വസ്ത്രമഴിച്ച് വിദ്യാര്‍ഥിനിയുടെ അമ്മ;  പുറത്താക്കി  സ്‌കൂള്‍ അധികൃതര്‍; കേസെടുത്ത് പൊലീസ്
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്! ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു; ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏഷ്യാനെറ്റിന് സാധിക്കട്ടെയെന്നും പിണറായി വിജയന്‍
ട്രംപിനെ പേടിച്ച് യൂട്യൂബും! ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതമറിയിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നഷ്ട പരിഹാരമായി യുട്യൂബ് നല്‍കുക 217.60 കോടി; ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത് കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന്
സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? ഇയാള്‍ ആരുടെ ബിനാമി? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും പ്രതിയാക്കാത്തത് എന്തുകൊണ്ട്? ദേവസ്വം ബോര്‍ഡും സംശയനിഴലില്‍; ദ്വാരപാലക ശില്‍പ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
പുതുതായി വാങ്ങിയ ഫ്രിഡ്ജ് രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതം; ശരിയാക്കാന്‍ പറ്റില്ലെന്നും വാറന്റിയില്‍ കാര്യമില്ലെന്നും മറുപടി; വീണ്ടും മൈജി തട്ടിപ്പ്; ഷോറൂമിനു മുന്നില്‍ ജനകീയ പ്രതിഷേധം