SPECIAL REPORT - Page 27

പുതുതായി വാങ്ങിയ ഫ്രിഡ്ജ് രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതം; ശരിയാക്കാന്‍ പറ്റില്ലെന്നും വാറന്റിയില്‍ കാര്യമില്ലെന്നും മറുപടി; വീണ്ടും മൈജി തട്ടിപ്പ്; ഷോറൂമിനു മുന്നില്‍ ജനകീയ പ്രതിഷേധം
കറുത്ത കൂളിംഗ് ഗ്ലാസും ഓറഞ്ച് ഷര്‍ട്ടും ധരിച്ച് മാസ് എന്‍ട്രി; വിമാനത്താവളത്തിലേക്ക് എത്തിയത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്ത്; തിരികെ അഭിനയത്തിരക്കില്‍ സജീവമാകാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍;  ഹൈദരാബാദിലെ മഹേഷ് നാരായണ്‍ ചിത്രത്തിന്റെ സെറ്റിലേക്ക് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചു; മടങ്ങിവരവ് ആഘോഷമാക്കി ആരാധകരും
കുടിവെള്ളവും ഭക്ഷണവും ജോലിയും തരാമെന്ന് മോഹിപ്പിക്കും; പകരം ചോദിക്കുന്നത് സെക്‌സ്; ജോലിക്ക് കരാര്‍ ഒപ്പിടാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി ചൂഷണം; രാത്രി നിരന്തരം ഫോണ്‍ കോളും സെക്‌സ്റ്റിങ്ങും നഗ്ന ഫോട്ടോ ചോദിക്കലും; യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍; എ പിയുടെ റിപ്പോര്‍ട്ട്
ജന്മസ്ഥലം ഡാര്‍ജിലിങ്ങോ തിരുവെളികാണിയോ? രണ്ട്  പാസ്പോര്‍ട്ടില്‍ രണ്ട് സ്ഥലങ്ങള്‍; പലയിടത്ത് പല പേരുകള്‍;   ട്രസ്റ്റിന്റെ പ്രസിദ്ധീകരണത്തില്‍ യുഎസ് പൗരന്‍; ലൈംഗികാതിക്രമത്തിന് പിടിയിലായ ചൈതന്യാനന്ദ കേരളത്തിലും പ്രവര്‍ത്തിച്ചു; വനിതാ സഹായികള്‍ കൂടി അറസ്റ്റില്‍
മോട്ടോര്‍ സ്പോര്‍ട്സില്‍ സജീവമായത് 1990ല്‍; ശാലിനിയെ ജീവിതസഖിയാക്കിയ അതേവര്‍ഷം ഫോര്‍വീലര്‍ റേസിലേക്ക്;  സിനിമ ജീവിതം പത്മഭൂഷണ്‍ സമ്മാനിച്ച അതേ വര്‍ഷം തന്നെ റേസിങ് ട്രാക്കില്‍ ശക്തമായ തിരിച്ചുവരവ്;  ബാഴ്സലോണ സര്‍ക്ക്യൂട്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അജിത് കുമാറും സംഘവും;  കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കിയെങ്കിലും ആവേശത്തില്‍ തല ആരാധകര്‍
ആദ്യരാത്രി ഒന്നിച്ചുകിടക്കാന്‍ പാടില്ല; കുടുംബാചാരം തെറ്റിക്കാന്‍ വയ്യ ചേട്ടായെന്ന് നവവധു; ആചാരലംഘനം ഭയന്ന് മുറിയില്‍ നിന്ന് മാറി കിടന്ന് പാവം നവവരന്‍; പുലര്‍ച്ചെ കല്യാണം നടത്തിയ ബ്രോക്കര്‍ക്കൊപ്പം ഒളിച്ചോടി നവവധു
ശബരിമല പ്രക്ഷോഭം: ഗുരുതരമായ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല; അല്ലാത്തവ എത്രയും വേഗം പിന്‍വലിക്കും; നാലര വര്‍ഷമെടുത്ത് ഒഴിവാക്കിയത് 1047 കേസുകള്‍; നിലവിലുള്ളത് 692 കേസുകളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നെന്ന് പരാതി
സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇ എസ് ജി നയത്തിന് അംഗീകാരം; വയനാട് ടൗണ്‍ഷിപ്പിന് അഡ്വാന്‍സ് പേമെന്റ് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കും; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ
സര്‍ക്കാറിന്റെ സീല്‍ഡ് കവറുകള്‍ തുറന്നു നോക്കിയില്ല; വെളിപ്പെടുത്താത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഭരണ നിഷ്‌ക്രിയത്വത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ട്രിബ്യൂണല്‍; മാന്‍ജമസ് റിട്ടില്‍ ചര്‍ച്ചയാകുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്ത അന്യായത്തെ; സെന്‍കുമാറിനെ പോലെ യോഗേഷ് ഗുപ്തയും; പിണറായി സര്‍ക്കാരിന് കാറ്റില്‍ നേരിട്ടത് വമ്പന്‍ തിരിച്ചടി
ഭൂമി സന്ദര്‍ശിക്കാന്‍ എത്തുന്ന അന്യഗ്രഹ ജീവികളോ? രാത്രിക്കും പുറമേ പകല്‍ സമയത്തും ടെക്‌സസിലെ ആകാശത്ത് പറക്കും തളികകള്‍! ഒച്ചയുണ്ടാക്കാതെ പ്രകാശം മാത്രം പരത്തി വന്ന യുഎഫ്ഒയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗവേഷണവുമായി വാനനിരീക്ഷകര്‍; ടെക്‌സസ് പറക്കും തളികകളുടെ ഹോട്ട് സ്‌പോട്ടും
കൊട്ടാരത്തിന്റെ മുന്നിലെ ടൈലുകള്‍ കേടാകുമെന്ന് പറഞ്ഞ് ടൂറിസം പാര; നിശാഗന്ധിക്ക് മുന്നിലേക്ക് ചടങ്ങ് മാറ്റിയപ്പോള്‍ കളര്‍ കുറഞ്ഞു; എത്തിയ പല ഉദ്യോഗസ്ഥരും എസിയിട്ട് വാഹനത്തില്‍ ഇരുന്നു; ധനമന്ത്രിയോട് കേണപേക്ഷിച്ച് ഗതാഗതമന്ത്രി വാങ്ങിയ 52 വാഹനങ്ങളോട് ആര്‍ടിഒയിലുള്ളവര്‍ നീതി പുലര്‍ത്തിയില്ല; ആളില്ലാ കസേരകള്‍ അനുവദിക്കില്ല; അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; ഗണേശന്‍ കലിപ്പില്‍