SPECIAL REPORT - Page 28

നടി ഷെഫാലി ജാരിവാലയുടെ മരണകാരണം ഹൃദയാഘാതമോ?  ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ബെല്ലെവ്യൂ ആശുപത്രി അധികൃതര്‍;  വിവരം അറിഞ്ഞത് ഒരുമണിയോടെയെന്ന് മുംബൈ പൊലീസ്; വീട്ടില്‍ പൊലീസ്, ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന
കൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍  ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായി
കുമ്മാട്ടിക്കിടെ ഡിജെ പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലിനെ കൊന്ന ഇരട്ട സഹോദരന്മാരില്‍ ഒരാള്‍; കാപ്പ് ചുമത്തിയത് മൂന്ന് മാസം മുമ്പ്; ലഹരി പാര്‍ട്ടി അതിരുവിട്ടപ്പോള്‍ പോലീസിന് വിളിച്ചത് പ്രതികളില്‍ ഒരാളുടെ ഉമ്മ; ബെര്‍ത്ത് ഡേ പാര്‍ട്ടി പോലീസ് ആക്രമണമായി; നല്ലെങ്കരയില്‍ ബ്രഹ്‌മജിത്തും സംഘവും തിമിര്‍ത്ത് ആടിയപ്പോള്‍; മണ്ണുത്തിയിലെ വില്ലന്‍ അകത്ത്
ഇംഗ്ലീഷ് ലവലേശം അറിയാത്ത ഖത്തറിലേ ഒട്ടകക്കാരന് ലണ്ടനിലെ അതിസമ്പന്നന്‍ ജീവിക്കുന്ന തെരുവില്‍ താമസിക്കാന്‍ കഴിഞ്ഞത് എങ്ങനെ? ആശുപത്രി ചികിത്സക്കിടെ യുവതിയെ ബലാത്സംഗം ചെയ്തിട്ട് ന്യായീകരിച്ചത് എന്ത് പറഞ്ഞ്? ബ്രിട്ടനിലെ സംഭവിക്കുന്നത്
സദാസമയവും വീശിയടിക്കുന്ന കാറ്റ്; പച്ചത്തിരമാലകള്‍ തീര്‍ത്ത വിശാലമായ പുല്‍മേട്; കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍; കുളിരു കോരിയിടുന്ന കോടമഞ്ഞ്; കണ്ണൂരിന്റെ ഈ മൊഞ്ചത്തിയെ തളര്‍ത്തിയതും അഴിമതി; പാലക്കയം തട്ടിലെ വെട്ടിപ്പ് വിചാരണയിലേക്ക്; ടൂറിസം ട്രയാംഗിളില്‍ വേണ്ടത് അടിയന്തര ഇടപെടല്‍
വാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നു
എഫ്-35ബിയുടെ ഭാരം ഏകദേശം 27 ടണ്‍; ഈ ഭാരത്തിന് പ്രതിദിനം 26,261 രൂപ പാര്‍ക്കിംഗ് ഫീസ്; ആ നക്കാപിച്ച വേണ്ടെന്ന് വയ്ക്കും; ഹാംഗറിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടത് റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍; 12 ദിവസത്തിന് ശേഷം ബ്രിട്ടന്റെ സമ്മതം; യുദ്ധ വിമാനം പറന്നു തന്നെ മടങ്ങും; വിഐപി വിമാനങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരാം
മൂല്യനിര്‍ണയം കുട്ടികളെ അറിയാനും പിന്തുണയൊരുക്കാനും അധ്യാപക മെന്റര്‍; കുട്ടി പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ കാര്യമെന്താണെന്ന് വിലയിരുത്തി ആവശ്യമായ പരിഗണന നല്‍കും; കൗണ്‍സലിങ് വൈദഗ്ധ്യമുള്ളവരുടെ ക്ലാസുകളും; 20 വിദ്യാര്‍ഥികള്‍ക്ക് ഒരു മെന്റര്‍; അക്കാദമിക മാസ്റ്റര്‍ പ്ലാനും റെഡ്ഡി
ബുധനാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെ എസ് ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തുറവൂരിനടുത്ത് അപകടം; കാല്‍നട യാത്രക്കാരി ബസ് ഇടിച്ച് റോഡരികില്‍ അബോധാവസ്ഥയിലായി; ആരും ഇറങ്ങിയില്ലെങ്കിലും ആ നഴ്‌സ് ചാടി ഇറങ്ങി; ആവുന്നതെല്ലാം ഒറ്റയ്ക്ക് ചെയ്തു; എന്നിട്ടും ശോഭന മടങ്ങി; ലേക്‌ഷോറിലെ ദീപമോള്‍ യഥാര്‍ത്ഥ മാലാഖയാവുമ്പോള്‍
പിണറായിയുടെ അതിവിശ്വസ്തനായ മുന്‍ ഡിജിപി നയതന്ത്രജ്ഞന്റെ റോളില്‍; ഇനി തിരഞ്ഞെടുപ്പ് മാസങ്ങളായതു കൊണ്ട് പോലീസ് മേധാവി ചേര്‍ന്ന് നില്‍ക്കേണ്ടത് സര്‍ക്കാരിന് അനിവാര്യത; പ്രതിസന്ധിയുണ്ടാക്കില്ലെന്ന ഉറപ്പ് വാങ്ങിയെടുക്കാന്‍ നീക്കങ്ങള്‍; രവതാ ചന്ദ്രശേഖറിന് വേണ്ടി ഇടപെടലുകള്‍ സജീവം; പോലീസ് മേധാവിയെ ഉടന്‍ മുഖ്യമന്ത്രി തീരുമാനിക്കും
താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; വിധി ഗംഭീര വിജയമെന്ന് ട്രംപ്; അമേരിക്കയില്‍ ജന്മാവകാശ പൗരത്വം ഇനി നിബന്ധനകളില്‍
അച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്; മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്; വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍; പ്രതീക്ഷയായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് ശുഭസൂചന; വിഎസിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; ഇതേ ചികില്‍സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ്