SPECIAL REPORT - Page 29

താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കുട്ടികള്‍ക്ക് ഇനി സ്വയമേവ പൗരത്വം ലഭിക്കില്ല; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഉത്തരവിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; വിധി ഗംഭീര വിജയമെന്ന് ട്രംപ്; അമേരിക്കയില്‍ ജന്മാവകാശ പൗരത്വം ഇനി നിബന്ധനകളില്‍
അച്ഛന്റെ ആരോഗ്യ നിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയായാണ് കാണുന്നത്; മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്; വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍; പ്രതീക്ഷയായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് ശുഭസൂചന; വിഎസിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; ഇതേ ചികില്‍സ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ്
താജ്മഹലിന്റെ മറ്റൊരു രൂപം കണ്ട് സന്ദർശകർക്ക് അമ്പരപ്പ്; 73 മീറ്റർ ഉയരത്തിൽ നടുവേ വിള്ളൽ കണ്ടെത്തി; എല്ലാം അറിഞ്ഞത് തെര്‍മല്‍ സ്‌കാനിങ് പ്രയോഗത്തിൽ; ചോർച്ച ഉണ്ടെന്ന് സ്ഥിരീകരിച്ച് അധികൃതർ; ആ ലോകാത്ഭുതങ്ങളില്‍ ഒന്നിന്റെ അവസ്ഥ ഇനിയെന്താകുമെന്ന ആശങ്കയിൽ രാജ്യം!
ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന ട്രെയിൻ; ടിഷർട്ട് ധരിച്ച് കൈയിൽ പെട്രോളുമായി ഒരാൾ; പരിഭ്രാന്തിയിൽ യാത്രക്കാർ കുതറിമാറി; പൊടുന്നനെ ദേഷ്യം സഹിക്കാൻ കഴിയാതെ കടുംകൈ; നിരവധി പേർക്ക് പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കാരണം വിചിത്രമെന്ന് പോലീസ്
പഠിക്കാന്‍ മിടുക്കരായ പെണ്‍മക്കള്‍; ഇവരുടെ കോളേജ് പഠനത്തിനായി ഫീസ് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടം; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും ഞെരുക്കം; എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സെക്‌സ് ലൈവ് സ്ട്രീമീങ് ആപ്പിനെ ആശ്രയിച്ചതെന്ന് അറസ്റ്റിലായ ദമ്പതികള്‍
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യം;  ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
അന്ന് പട്ടാളം ജാനകി;  സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചില്ല;  ഇന്ന് പേരിനെച്ചൊല്ലി വിവാദം;  ജാനകി എന്ന പേരിനെന്താ കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി;  ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി
ജയസൂര്യയുടെ ഫോട്ടോ എടുക്കരുത്;  വയറിന് ഇടിച്ചു, ക്യാമറ ലെന്‍സ് പിടിച്ചു തിരിച്ചു; നടന്റെ കൂടെയുള്ളവര്‍ അകാരണമായി മര്‍ദിച്ചു; കൊട്ടിയൂരില്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതില്‍ പരാതിയുമായി ദേവസ്വം ബോര്‍ഡും
റോഡ് നിർമാണം എങ്ങുമെത്തിയില്ല; പുറത്ത് കടക്കുന്നത് മുട്ടോളമുള്ള വെള്ളത്തിലൂടെ നടന്ന്; മഴ കനത്തതോടെ വീടുകളുടെ മുറ്റം വരെ വെള്ളം കയറി; തുരുത്തിലുള്ളത് വൃദ്ധരായ കിടപ്പ് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ എട്ടുകുടുംബങ്ങൾ; അടിയന്തര സാഹചര്യമുണ്ടായാൽ വാഹനം പോലുമെത്തില്ല; ദുരിതമൊഴിയാതെ പന്നക്കാട്ട് തുരുത്ത് നിവാസികൾ
അര്‍ദ്ധരാത്രി കടുത്ത തലവേദന കാരണം ഞെട്ടിയുണര്‍ന്നു;  തലയ്ക്ക് പിന്നില്‍ ആരോ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചതു പോലെ; മൈഗ്രേയ്ന്‍ കടുത്തതിന്റെ ഫലമോ?  ചിലപ്പോള്‍ പക്ഷാഘാതത്തിന് കാരണമായേക്കാം; പഠനങ്ങള്‍ പറയുന്നത്
നടന്റെ സന്ദര്‍ശനത്തിന്റെ ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടതു കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ്; ജയസൂര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദനം; പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തത് നടനൊപ്പം എത്തിയവര്‍
ഇവരുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന്ം ഇനിയും വ്യക്തമല്ല; അഞ്ച് മണിക്കൂറോളം ഒരു സ്ത്രീ തോക്കുമായി നടുറോഡില്‍ കസേരയിട്ടിരുന്നു; നട്ടുച്ചയ്ക്ക് ടെക്‌സാസില്‍ ഗതാഗത തടസ്സമുണ്ടാക്കി അപൂര്‍വ്വ പ്രതിഷേധം