SPECIAL REPORT'അര്‍ദ്ധരാത്രി കടുത്ത തലവേദന കാരണം ഞെട്ടിയുണര്‍ന്നു; തലയ്ക്ക് പിന്നില്‍ ആരോ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചതു പോലെ'; മൈഗ്രേയ്ന് കടുത്തതിന്റെ ഫലമോ? ചിലപ്പോള്‍ പക്ഷാഘാതത്തിന് കാരണമായേക്കാം; പഠനങ്ങള്‍ പറയുന്നത്സ്വന്തം ലേഖകൻ27 Jun 2025 12:28 PM IST
SPECIAL REPORTനടന്റെ സന്ദര്‍ശനത്തിന്റെ ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടതു കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ്; ജയസൂര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദനം; പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തത് നടനൊപ്പം എത്തിയവര്സ്വന്തം ലേഖകൻ27 Jun 2025 12:15 PM IST
SPECIAL REPORTഇവരുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന്ം ഇനിയും വ്യക്തമല്ല; അഞ്ച് മണിക്കൂറോളം ഒരു സ്ത്രീ തോക്കുമായി നടുറോഡില്‍ കസേരയിട്ടിരുന്നു; നട്ടുച്ചയ്ക്ക് ടെക്സാസില്‍ ഗതാഗത തടസ്സമുണ്ടാക്കി അപൂര്‍വ്വ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:40 AM IST
Top Storiesഞരമ്പില്‍ കൊഴുപ്പ് അടിഞ്ഞ് രക്തയോട്ടം കുറഞ്ഞു; ശസ്ത്രക്രിയ നടത്തിയത് പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍; കൈയില്‍ 16ഓളം തുന്നലുകള്‍; ഹഫീസിന്റെ കൈയുടെ ചലന ശേഷി നഷ്ടമായി; ചികില്‍സാ പിഴവില്‍ കേസെടുത്തിട്ടിട്ടും അറസ്റ്റില്ല; മേവറം അഷ്ടമുടി സഹകരണ ആശുപത്രിയ്ക്ക് കൊമ്പുണ്ടോ? സിപിഐ ഇടപെടല്‍ ചര്ച്ചകളില്വൈശാഖ് സത്യന്27 Jun 2025 11:31 AM IST
Top Storiesഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്-മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ? അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്; അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല; ആര് എസ് എസ് ജനറല്‍ സെക്രട്ടറിയുടേത് വിവാദം ആകാവുന്ന ആവശ്യം; ഹൊസബളെയുടെ ആവശ്യം മോദി സര്‍ക്കാര്‍ പരിഗണിക്കുമോ?സ്വന്തം ലേഖകൻ27 Jun 2025 11:17 AM IST
Top Stories23ന് രാവിലെ ാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ നഷ്ടമായത് മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണം; ഈ കവര്‍ച്ച നടന്നത് ഏറെ സുരക്ഷയുള്ള ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടില്‍; പോലീസില്‍ പരാതി എത്തിയത് 26ന് രാത്രി എട്ടിനും; ജഡ്ജിയുടെ വീട്ടില്‍ കയറിയ കള്ളനാര്?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:06 AM IST
Right 1എഴുത്തു ഭാഷയില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ മാറി വരുന്നതായി പഠന റിപ്പോര്‍ട്ട്; വിരാമ ചിഹ്നവും അര്‍ദ്ധവിരാമ ചിഹ്നവുമെല്ലാം പുത്തന്‍ തലമുറ ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ സൂചിപ്പിക്കാന്‍; ജെന്‍ സെഡ് പംഗ്ച്വേഷന് മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനെന്നറിയാംമറുനാടൻ മലയാളി ഡെസ്ക്27 Jun 2025 10:39 AM IST
Right 1ഒരുകാലത്ത് ഏറെ ജനപ്രിയമായിരുന്ന ബോഗ്നോര്‍ റെജിസ് ബ്രിട്ടനിലെ ഏറ്റവും മോശം ബീച്ച്; ബാംബര്‍ഗ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മികച്ച ബീച്ച്; ബ്രിട്ടനിലെ ഏറ്റവും മോശമായതും മികച്ചതുമായ കടല്‍ത്തീരങ്ങള്‍ അറിയാംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:33 AM IST
Right 1ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഇടം ലണ്ടനോ? ലണ്ടനിലെ ജനസംഖ്യ 10 മില്യനാകും; പ്രധാന കാരണം കുടിയേറ്റംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:25 AM IST
Right 1പ്രണയം വിവാഹമായി; ടാന്‍സാനിയന്‍ യാത്രയിലെ വിവാഹത്തില്‍ മകനും; പുതിയ വിസ നിയമങ്ങള്‍ കുടുംബങ്ങളെ വേര്‍പിരിക്കുന്നു; തൊഴിലാളികള്‍ക്കെതിരെ വിവേചനം എന്ന് ആരോപണം; ബ്രിട്ടണിലെ നിയമം പ്രതിസന്ധിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:11 AM IST
Top Storiesവീട്ടുടമയുടെ മുത്തച്ഛന്റെ കാലത്തെ കെട്ടിടം; കനത്ത മഴയില്‍ കെട്ടിടം തകരാന്‍ കാരണം കാലപ്പഴക്കം; ഇടിഞ്ഞ് വീണത് വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടം; കൊടകരയിലെ ദുരന്തത്തില്‍ മൂന്ന് മരണം; മരിച്ചത് ബംഗാള്‍ സ്വദേശികള്‍; ഓടി രക്ഷപ്പെട്ടത് ഒന്‍പത് പേര്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:49 AM IST
SPECIAL REPORTജൂണിലെ റോള്‍ കര്‍വ് പ്രകാരം പരമാവധി സംഭരണശേഷി 136 അടി; സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയരുമ്പോള്‍ ആശങ്ക കൂടുന്നു; ഇടുക്കിയിലും നീരൊഴുക്ക് ശക്തം; പെരിയാറില്‍ മുന്നൊരുക്കം; മഴ തുടര്‍ന്നാല്‍ പ്രളയ സാധ്യതമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 9:25 AM IST