SPECIAL REPORTപുതുവര്‍ഷാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡില്‍ വന്‍ സ്ഫോടനം; പത്ത് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്; സ്വിസ് സ്കീ റിസോര്‍ട്ടിലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ1 Jan 2026 3:19 PM IST
SPECIAL REPORTതിരുവനന്തപുരത്തെ വിജയം സുവര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്ര നേട്ടം; കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു; ജനങ്ങള്‍ക്ക് നന്ദി, വികസിത തിരുവനന്തപുരം യാഥാര്‍ഥ്യമാക്കും; മേയര്‍ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്സ്വന്തം ലേഖകൻ1 Jan 2026 2:52 PM IST
SPECIAL REPORTആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 2:06 PM IST
SPECIAL REPORTസ്റ്റൈലായി മുടി വെട്ടിയതിന് കോളേജ് വിദ്യാര്‍ത്ഥിക്ക് കിട്ടിയത് ക്രൂരമര്‍ദ്ദനം; താടി വടിച്ചാല്‍ ജയില്‍! ബാര്‍ബര്‍മാരെ തടവിലിടാനും താലിബാന്റെ കിരാത നിയമം; പേടിച്ച് വിറച്ച് അഫ്ഗാന് ജനത; സദാചാര പോലീസിന്റെ തേര്‍വാഴ്ച തുടരുന്നുസ്വന്തം ലേഖകൻ1 Jan 2026 1:58 PM IST
SPECIAL REPORTമുടി ഒന്ന് മിനുക്കാന്‍ പോയ പെണ്‍കുട്ടി ഡയാലിസിസിലേക്ക്! ഈ സൗന്ദര്യ ചികിത്സ നിങ്ങളുടെ വൃക്ക തകര്‍ക്കും; മുടി സ്ട്രെയ്റ്റന്‍ ചെയ്ത 17-കാരിക്ക് ഗുരുതരമായ രോഗം; വില്ലനായത് ആസിഡ് കലര്‍ന്ന ക്രീമുകള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡോക്ടര്മാര്സ്വന്തം ലേഖകൻ1 Jan 2026 1:42 PM IST
SPECIAL REPORTടെമ്പോ ഓടിച്ചു നടന്ന യുവാവ് ഇനി വിമാനക്കമ്പനി ഉടമ; ആകാശത്തും ഇനി 'ശംഖ്' മുഴങ്ങും! സീസണില്‍ നിരക്ക് കൂട്ടാനില്ല; സാധാരണക്കാരനും ഇനി ആകാശത്ത് പറക്കാം; വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അന്ത്യമാകും; കുഞ്ഞുനാളില്‍ മനസില്‍ കുറിച്ചിട്ട സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; ആരാണ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്കിയ ആ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ?'സ്വന്തം ലേഖകൻ1 Jan 2026 1:28 PM IST
SPECIAL REPORT'പുതുവത്സരത്തില്‍ എനിക്ക് ലഭിച്ച സമ്മാനം; സ്നേഹത്തിന്റെ പൊതിയില്‍ പൊതിഞ്ഞ ഒരു കത്ത്...; എന്നാല്‍ അതിന്റെ ഉള്ളില്‍ മുഴുവന്‍ വേദനയായിരുന്നു; എല്ലാം ജിജിയുടെ കുടുംബ സ്വത്തായി'; ട്രസ്റ്റില്‍ നിന്നും പുറത്താക്കിയതായി മാരിയോസ്വന്തം ലേഖകൻ1 Jan 2026 11:54 AM IST
Right 1കേരളാ അബ്കാരി ആക്ടിലെ 1077 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം; മദ്യത്തിന് പേരിടല്‍ മത്സരം: മത്സരവും പുതിയ മദ്യബ്രാന്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി; ബിവറേജസ് എംഡിക്കെതിരെ നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:26 AM IST
SPECIAL REPORT'കയ്യില്‍ ബീയര്‍ കുപ്പിയുമായി സാറാ ടെന്‍ഡുല്‍ക്കര്‍'; ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്ന സച്ചിന്റെ മകളുടെ ദൃശ്യം പകര്‍ത്തിയത് ബൈക്ക് യാത്രികനായ ആരോ ഒരാള്‍; വീഡിയോ പങ്കുവച്ചതോടെ വ്യാപക സൈബറാക്രമണം; ബീയറിന്റെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെ വെളിപ്പെടുത്തി ഇതിഹാസ താരത്തിനെതിരെയും കമന്റുകള്സ്വന്തം ലേഖകൻ1 Jan 2026 11:21 AM IST
SPECIAL REPORTബസിന്റെ പിന്‍ചക്രത്തിന് സമീപം പുക ഉയരുന്നത് കണ്ട മീന്‍വണ്ടി ജീവനക്കാര്‍ ദുരന്തം മുന്നില്‍ കണ്ടു; അതിവേഗതയില്‍ ബസിനെ മറികടന്ന് തടഞ്ഞു നിര്‍ത്തി; ഉറങ്ങി കിടന്നവരെ അതിവേഗം ഉണര്‍ത്തി കണ്ടക്ടര്‍; ആ മീന്‍ വണ്ടി 'ഗാര്ഡിയന് എഞ്ചലായി'; പൊന്കുന്നത്തേത് അത്ഭുത രക്ഷപ്പെടല്മറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:17 AM IST
SPECIAL REPORTഇന്ത്യ അഭയം നല്‍കുന്നുവെന്ന് ബംഗ്ലാദേശ്; താന്‍ ദുബായിലെന്ന് ഫൈസല്‍ കരീം മസൂദ്! ഉസ്മാന് ഹാദിയുടെ കൊലപാതകത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ? ബംഗ്ലാദേശ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി മുഖ്യപ്രതിയുടെ വെളിപ്പെടുത്തല്‍; ഇന്ത്യക്കെതിരായ ആരോപണത്തില്‍ കനത്ത തിരിച്ചടിസ്വന്തം ലേഖകൻ1 Jan 2026 10:52 AM IST
Right 1കോര്പ്പറേഷന് ഓഫീസിലെ കൗണ്‍സിലറുടെ മുറിയില്‍ അവര്‍ കയറിയാല്‍ അത് അക്രമിച്ചു കയറലാകുമോ? മുന്‍ ഡിജിപിയുടെ നടപടി ചട്ടലംഘനമോ? അഡ്വ ജയ്സിങ് നല്കിയ പരാതി ഡിജിപിക്ക്; ആര് ശ്രീലേഖയ്ക്കെതിരെ കേസെടുക്കുന്നതില്‍ രണ്ടഭിപ്രായം; നിയമോപദേശം തേടാന്‍ ഡിജിപിമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 10:37 AM IST