SPECIAL REPORT - Page 32

23ന് രാവിലെ ാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ നഷ്ടമായത് മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണം; ഈ കവര്‍ച്ച നടന്നത് ഏറെ സുരക്ഷയുള്ള ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടില്‍; പോലീസില്‍ പരാതി എത്തിയത് 26ന് രാത്രി എട്ടിനും; ജഡ്ജിയുടെ വീട്ടില്‍ കയറിയ കള്ളനാര്?
എഴുത്തു ഭാഷയില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ മാറി വരുന്നതായി പഠന റിപ്പോര്‍ട്ട്; വിരാമ ചിഹ്നവും അര്‍ദ്ധവിരാമ ചിഹ്നവുമെല്ലാം പുത്തന്‍ തലമുറ ഉപയോഗിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ സൂചിപ്പിക്കാന്‍; ജെന്‍ സെഡ് പംഗ്‌ച്വേഷന്‍ മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് എന്തിനെന്നറിയാം
ഒരുകാലത്ത് ഏറെ ജനപ്രിയമായിരുന്ന ബോഗ്‌നോര്‍ റെജിസ് ബ്രിട്ടനിലെ ഏറ്റവും മോശം ബീച്ച്; ബാംബര്‍ഗ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും മികച്ച ബീച്ച്; ബ്രിട്ടനിലെ ഏറ്റവും മോശമായതും മികച്ചതുമായ കടല്‍ത്തീരങ്ങള്‍ അറിയാം
പ്രണയം വിവാഹമായി; ടാന്‍സാനിയന്‍ യാത്രയിലെ വിവാഹത്തില്‍ മകനും; പുതിയ വിസ നിയമങ്ങള്‍ കുടുംബങ്ങളെ വേര്‍പിരിക്കുന്നു; തൊഴിലാളികള്‍ക്കെതിരെ വിവേചനം എന്ന് ആരോപണം; ബ്രിട്ടണിലെ നിയമം പ്രതിസന്ധിയാകുമ്പോള്‍
വീട്ടുടമയുടെ മുത്തച്ഛന്റെ കാലത്തെ കെട്ടിടം; കനത്ത മഴയില്‍ കെട്ടിടം തകരാന്‍ കാരണം കാലപ്പഴക്കം; ഇടിഞ്ഞ് വീണത് വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടം; കൊടകരയിലെ ദുരന്തത്തില്‍ മൂന്ന് മരണം; മരിച്ചത് ബംഗാള്‍ സ്വദേശികള്‍; ഓടി രക്ഷപ്പെട്ടത് ഒന്‍പത് പേര്‍
ജൂണിലെ റോള്‍ കര്‍വ് പ്രകാരം പരമാവധി സംഭരണശേഷി 136 അടി; സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയരുമ്പോള്‍ ആശങ്ക കൂടുന്നു; ഇടുക്കിയിലും നീരൊഴുക്ക് ശക്തം; പെരിയാറില്‍ മുന്നൊരുക്കം; മഴ തുടര്‍ന്നാല്‍ പ്രളയ സാധ്യത
കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനില്‍; കള്ളന്‍ സെല്‍ ചാടിയിട്ടും പഠിക്കാത്തവര്‍; ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എത്തിയപ്പോള്‍ എല്ലാവരും ഉറക്കത്തില്‍; പോലീസുകാരിയ്ക്കും സസ്‌പെന്‍ഷന്‍; പെരുമ്പാവൂരില്‍ സംഭവിച്ചത്
മൂന്നുപതിറ്റാണ്ടായിട്ടും ഉമയെ കുട്ടനാട്ടുകാര്‍ കൈവിട്ടിട്ടില്ല; പേരിടാനുള്ള അവകാശം കിട്ടിയപ്പോള്‍ ഡോ ദേവിക ഒറ്റ നിമിഷം കൊണ്ടിട്ടത് സ്വന്തം മകളുടെ പേര്; മൈക്രോ ഗ്രാവിറ്റി പഠനത്തിന് ശുഭാംശുവിനൊപ്പം ഉമയും; 51 വയസ്സുള്ള ജ്യോതിയും ബഹിരാകാശത്ത്; ഇത് ബഹിരാകാശ യാത്രയിലെ മലയാളി പെരുമ
ആകാശത്തു നിന്നു കരയിലേക്ക് ആക്രമണം നടത്താം; റണ്‍വേയില്ലാതെ കുത്തനെ പറന്നിറങ്ങാം; ചെറിയ റണ്‍വേയില്‍ കുറഞ്ഞ ദൂരം ഓടി പറന്നുയരാം; തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത് 110 ദശലക്ഷം ഡോളര്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റ്; എഫ് 35 ബി എന്തു കൊണ്ട് തിരുവനന്തപുരത്ത് എത്തി? വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ഹൈക്കമീഷണര്‍
ചെങ്കല്ലു കൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു; ഇടിഞ്ഞു വീണത് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം; കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങിയത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍; ഒന്‍പത് പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊടകരയില്‍ ദുരന്തം; രക്ഷാ പ്രവര്‍ത്തനം തുടരുന്നു
ചെറുവള്ളിയിലെ ശബരിമല വിമാനത്താവളം മുഖ്യമന്ത്രിയുടെ അതിവേഗ സ്വപ്നം; ജനുവരിക്ക് മുമ്പ് തറക്കല്ലിടണമെങ്കില്‍ സര്‍വ്വേയും വിലയിടലും വേഗത്തില്‍ വേണം; സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിനും അധിക തസ്തികകള്‍ക്കും നോ പറഞ്ഞ് ധനവകുപ്പ്; പിണറായിയുടെ ആ ആഗ്രഹം മന്ത്രി കെഎന്‍ ബാലഗോപാല്‍ മുടക്കുമോ?