SPECIAL REPORT - Page 33

ഡോക്ടര്‍ പച്ചക്കള്ളം പറയുന്നു, രോഗിയുടെ നിര്‍ബന്ധം കൊണ്ടാണ് മാറിടം നീക്കിയതെന്ന വാദം വസ്തുതാ വിരുദ്ധം; ഏറ്റവും ബെറ്റര്‍ ആയിട്ടുള്ള ട്രീറ്റ്‌മെന്റ് മുഴുവന്‍ റിമൂവ് ചെയ്യുന്നതാണ് എന്നാണ് പറഞ്ഞത്;  ഡോ. ജോജോ വി. ജോസഫിന്റെ വാദങ്ങള്‍ക്കെതിരെ ഷീജയും മകളും
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും;  കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരം;  ഒരു അപ്പീല്‍ പോലും ഉണ്ടായിട്ടില്ല; രാജ്യവ്യാപക വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യഘട്ടത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളില്‍
ജിസിഡിഎയുമായി കരാറില്ല; എന്നെ സമീപിച്ചത് എസ്‌കെഎഫ്; കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി പേരില്‍ എഴുതി നല്‍കില്ല; എനിക്ക് ഒരു അജണ്ടയുമില്ല; ടിക്കറ്റ് വിറ്റിട്ടില്ല; ആരോടും പൈസ വാങ്ങിയിട്ടില്ല; എല്ലാം ഫ്രീ ആയി ചെയ്യുന്നു; കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം വരും; വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍
ഒരു കാൽ വിറപ്പിച്ച് ഇരുകൈകളും കൊണ്ട് കൊങ്ങയിൽ പിടിച്ച് പരിഭ്രമിക്കുന്ന കുട്ടി; റോഡിലൂടെ വെപ്രാളത്തിൽ ഓടിയും സൈക്കിളിൽ നിന്ന് വെള്ളം എടുക്കാനും ശ്രമം; ഒടുവിൽ സൂപ്പർമാർക്കറ്റ് ഉടമയുടെ വരവിൽ രക്ഷ; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‍ കല്‍പേഷ്; സ്വര്‍ണം കൈമാറിയത് ബെല്ലാരിയില്‍ ഗോവര്‍ധന്; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്.ഐ.ടി ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ചെന്നൈയില്‍ ജ്വല്ലറി ജീവനക്കാരനായ കല്‍പേഷ്
നിരീക്ഷണ പറക്കലിനിടെ യു എസ് സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി; അപകടം ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ; യുഎസ് നാവികസേന അന്വേഷണം തുടങ്ങി
ചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി; സഹായം ലഭിക്കണമെങ്കില്‍ ചാരിറ്റി മേധാവിക്ക് ലൈംഗികമായി വഴങ്ങണം; ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വഴിതേടി സാഡെറ്റിന്‍ കാരഗോസ്
പുന്നപ്രയിലേക്ക് പിണറായി വരുമെന്ന് അറിഞ്ഞ് ആലപ്പുഴയില്‍ യോഗം; മന്ത്രി രാജന്റെ കടുത്ത നിലപാടുകളെ അവഗണിച്ച് ബിനോയ് വിശ്വം മുമ്പോട്ട്; ജിആര്‍ അനിലും ചിഞ്ചു റാണിയും പ്രസാദും ചേര്‍ന്ന് നില്‍ക്കുന്നത് തുണയായി; ഇടതുമുന്നണിയില്‍ സിപിഐ തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച മുന്‍കൂര്‍ തിരക്കഥയുടെ ഭാഗം; പിഎം ശ്രീയില്‍ ഇടത് വിവാദങ്ങള്‍ തീരുന്നു
ഒരു ദിവസം പോലും ജീവിച്ചിരിക്കില്ലെന്ന് മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നിടത്തു നിന്നും 27 വയസ്സുവരെ; ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തിയായ ഖഗേന്ദ്ര ഥാപ്പ മഗറിന് ഉണ്ടായിരുന്നത് 2 അടി 2.4 ഇഞ്ച് ഉയരം മാത്രം
ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്‍; 2004ല്‍ ഹൈകോടതി ജഡ്ജിയായി നിയമനം; സുപ്രീംകോടതിയിലെ നിരവധി വിധിന്യായങ്ങളുടെ ഭാഗം; ആരാണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് സൂര്യകാന്ത്?
മെസിയ്‌ക്കൊപ്പം റേറ്റിംഗും ചതിച്ചാശാനേ.....! 41-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗും റിപ്പോര്‍ട്ടറിന് നല്‍കുന്നത് നിരാശ; ചീറ്റിപ്പോയ ബിപിഎല്‍ ഭൂമി തട്ടിപ്പിന് പിന്നാലെ മുട്ടില്‍ മരം മുറിക്കാര്‍ക്ക് റേറ്റിംഗ് പരാജയവും; ഏഷ്യാനെറ്റ് ന്യൂസ് എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍; ശബരിമലയില്‍ നേട്ടമുണ്ടാക്കി മനോരമയെ മറികടന്ന് മാതൃഭൂമിയും; ന്യൂസ് ചാനല്‍ റേറ്റിംഗില്‍ തെളിയുന്നതും നേരോടെ നിര്‍ഭയം നിരന്തരം..!