SPECIAL REPORT - Page 34

കൊള്ളാം സൂപ്പര്‍ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീന്‍ പിടിക്കുന്നവര്‍ തുടരും; ലഹരി കേസില്‍ പെട്ട ഖാലിദ് റഹ്‌മാനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോ.സെക്രട്ടറി പുതിയ സിനിമ പ്രഖ്യാപിച്ചതിന് എതിരെ സാന്ദ്ര തോമസ്
മയക്കുമരുന്ന് കേസില്‍ ശ്രീകാന്ത് അഴിക്കുള്ളിലായതോടെ ഒളിവില്‍ പോയി; പൊലീസ് വീട്ടിലെത്തിയപ്പോള്‍ സിനിമാ ഷൂട്ടിങ്ങിന് പോയെന്ന് ബന്ധുക്കള്‍; പിന്നാലെ നടന്‍ കൃഷ്ണ അറസ്റ്റില്‍;  പ്രമുഖ നടിമാരിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഇന്ത്യക്ക് അഭിമാന നിമിഷം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല;  വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശുവടക്കം ആക്സിയം 4 ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു;  ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍;  ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ഇനിയുള്ള 14 ദിവസം ഗവേഷണ - പരീക്ഷണങ്ങളുടെ കാലം
കൗമാരക്കാർ അടക്കം നടക്കുന്നത് ലഹരി ബോധത്തിൽ; ഇതൊക്കെ തെറ്റ്..നമ്മുടെ സംസ്‌കാരത്തിന് തന്നെ നാണക്കേട്..!; ഇനി കഞ്ചാവ് തേടി ഈ രാജ്യത്തോട്ട് വിമാനം കയറേണ്ട; മൂന്ന് വർഷത്തിന് ശേഷം വീണ്ടും നിരോധനം; പിടിക്കപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആപത്ത്
വെള്ളിയാഴ്ച സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്ത് എത്തണം;  രാജ്യറാണി എക്‌സ്പ്രസില്‍ യാത്രതിരിക്കേണ്ടത് രാത്രി 9.30ന്;  ഡിങ്കി ബോട്ട് തകരാറിലായി ആര്യാടന്‍ ഷൗക്കത്ത് കാട്ടില്‍ കുടുങ്ങിയതോടെ ആശങ്ക;  യുഡിഎഫിന്റെ പരിപാടികള്‍ മാറ്റിവച്ചു
ചരിത്രം കുറിച്ച് ശുഭാംശു ശുക്ലയും സംഘവും; അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു; ഡോക്കിംഗ് പൂര്‍ത്തിയാക്കി ആക്‌സിയം-4 ദൗത്യ പേടകം; ഡ്രാഗണ്‍ പേടകം ദൗത്യം പൂര്‍ത്തിയാക്കിയത് 28 മണിക്കൂര്‍ 50 മിനിറ്റുനീണ്ട യാത്രയ്ക്ക് ഒടുവില്‍
ആൺ- പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം വേണ്ട..; ഒരധ്യാപകൻ എന്ന നിലക്ക് പരിപാടിയിൽ നിന്ന് ഞാൻ വിട്ട് നിൽക്കുന്നു..!; സ്‌കൂളിലെ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിസ്ഡം മുജാഹിദ് നേതാവ്; മകനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മറുപടി; ഫേസ്ബുക്ക് പോസ്റ്റിൽ വ്യാപക വിമർശനം; ആറാം നൂറ്റാണ്ട് തന്നെയെന്ന് കമെന്റുകൾ!
വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തില്‍; അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; മരുന്നുകളോട് പ്രതികരിക്കുന്നുവെങ്കിലും ഇടയ്ക്കിടെ ഇസിജിയില്‍ വ്യതിയാനം; വിഎസിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും
എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസിലേക്ക് വന്ന് അവരുടെ സംഘടനയുടെ സ്ഥാപകദിനത്തില്‍ ലഡു നല്‍കി; താന്‍ അത് സ്വീകരിച്ചു; അതില്‍ എന്താണ് തെറ്റ്? നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്തല്ലേയെന്ന് ആന്റോ ആന്റണി; ലഡു കഴിക്കല്‍ വിവാദം അനാവശ്യമോ?
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയ 75 ലക്ഷത്തിന് ഇനി കണക്കുപറയണം; മൂന്ന് പേരെയും അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച്
ഇന്നലെ മറുനാടന്‍ കൊടുത്ത മറ്റൊരു വാര്‍ത്ത നടന്‍ ബൈജുവും മോഹന്‍ ലാലും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ കുറിച്ച് ആയിരിന്നു; അങ്ങനെ നടന്നു എന്ന് മനോരമ ഓണ്‍ലൈനിയില്‍ ബൈജു തന്നെ സമ്മതിച്ച വാര്‍ത്ത വന്നിട്ടുണ്ട്; അതിനര്‍ത്ഥം അമ്മയില്‍ തന്നെ ആരോ ആണ് മറുനാടന് ഈ വാര്‍ത്തകള്‍ കൊടുത്തത് എന്നാണ്; അങ്ങനെയാണെങ്കില്‍ ഇതും സത്യം! ലാലിനേയും മകനേയും വേദനിപ്പിച്ച നടനാര്? സോഷ്യല്‍ മീഡിയ ആളെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍
തനിക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെടുന്നു; നെഞ്ചില്‍ കൈയമര്‍ത്തി കൊണ്ട് യാത്രക്കാരി എയര്‍ ഹോസ്റ്റസിനോട് അലറി വിളിച്ചു; ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കല്‍; പിടിവലിക്കിടെ താഴെ വീണ യാത്രക്കാരിയെ സീറ്റില്‍ കെട്ടിയിട്ടു